Home Tags Siva sena

Tag: siva sena

കോണ്‍ഗ്രസ് മുന്‍ എംഎല്‍എ അബ്ദുള്‍ സത്താര്‍ ശിവസേനയില്‍ ചേര്‍ന്നു

മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ കോ​​​ണ്‍​​​ഗ്ര​​​സ് എം​​​എ​​​ല്‍​​​എ​​​യും മു​​​ന്‍ മ​​​ന്ത്രി​​​യു​​​മാ​​​യ അ​​​ബ്ദു​​​ള്‍ സ​​​ത്താ​​​ര്‍‌ ശി​​​വ​​​സേ​​​ന​​​യി​​​ല്‍ ചേ​​​ര്‍​​​ന്നു. ശി​​​വ​​​സേ​​​ന അ​​​ധ്യ​​​ക്ഷ​​​ന്‍ ഉ​​​ദ്ധ​​​വ് താ​​​ക്ക​​​റെ​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സ​​​ത്താ​​​ര്‍ ശി​​​വ​​​സേ​​​ന അം​​​ഗ​​​ത്വം സ്വീ​​​ക​​​രി​​​ച്ച​​​ത്. ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു തൊ​​​ട്ടു മുമ്ബ് സ​​​ത്താ​​​ര്‍ കോ​​​ണ്‍​​​ഗ്ര​​​സി​​​ല്‍​​​നി​​​ന്നു...

ശ്രീരാമന്‍ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ നിന്റെയൊക്കെ ആസനത്തില്‍ അമ്ബ് എയ്യ്ത് കൊന്നേനെ!!! എന്ന് സോഷ്യല്‍ മീഡിയയില്‍...

ഒരുകാലത്ത് മലയാള സിനിമയിലെ ഹിറ്റ്മേക്കര്‍ ആയിരുന്ന രാജസേനന്‍. പുതിയ വിവാദത്തില്‍ പെട്ടിരിക്കുകയാണ്. മലയാളത്തിന്റെ പ്രിയസംവിധായകന്‍ ഇപ്പോള്‍ തലയിട്ടിരിക്കുന്നത് രാഷ്ട്രീയ വിഷയത്തില്‍ ആണ്. കേരളത്തില്‍ കുറച്ചു ദിവസങ്ങളായി 'ജയ് ശ്രീരാം വിഷയം' കത്തി നില്‍ക്കുകയാണ്....

രാമക്ഷേത്ര നിര്‍മ്മാണം മോദിയെ ഓര്‍മ്മിപ്പിച്ച് ശിവസേനയുടെ മുഖപത്രം

ആയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം മോദി സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് ശിവസേനയുടെ മുഖപത്രമായ സാമ്നയുടെ മുഖപ്രസംഗം. എത്രയും പെട്ടെന്ന് രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കവെയാണ് രാമക്ഷേത്ര നിര്‍മ്മാണം മോദിയെ...

വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചായാലും കനയ്യ കുമാറിനെ തോല്‍പ്പിക്കും; ശിവസേന നേതാവിന് തെരഞ്ഞെടുപ്പ് കമ്മീഷൻ...

കനയ്യ കുമാറിനെ പരാജയപ്പെടുത്താൻ തങ്ങൾ എന്ത് മാർ​ഗവും സ്വീകരിക്കുമെന്ന് ശിവസേന നേതവ് സഞ്ജയ് റാവത്ത്. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചായാലും കനയ്യ കുമാറിനെ തോല്‍പ്പിക്കുമെന്നാണ് റാവത്തിന്റെ പരാമർശം. സഞ്ജയ് റാവത്തിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷന്‍...

സംസാരിച്ചാൽ പോരാ, പാകിസ്ഥാനിൽ സർജിക്കൽ സ്ട്രൈക്ക് നടത്തു: മോദിയെ പരിഹസിച്ച് ശിവ സേന

കശ്‍മീര്‍ പുല്‍വാമയിലെ ഭീകരാക്രമണത്തിനെതിരെ സംസാരിക്കുക മാത്രം ചെയ്യാതെ മറുപടിയായി പാകിസ്താനിലേക്ക് സർജിക്കൽ സ്ട്രൈക്ക് നടത്താൻ മോദിയോട് ആവശ്യപ്പെട്ട് ശിവ സേന പ്രസിഡന്റ് ഉദ്ധവ് താക്കറെ. പരിഹാസച്ചുവയിലാണ് അദ്ദേഹം സംസാരിച്ചത്. "പാകിസ്താനിലേക്ക് കടന്ന് ഭീകരവാദം പൂര്‍ണമായും...

‘പുറത്ത് വരുന്ന ഫലങ്ങള്‍ ബി.ജെ.പിക്ക് ആത്മപരിശോധനക്കുള്ള വ്യക്തമായ സന്ദേശം’ ശിവസേന

5സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ പുറത്ത് വരുന്ന ഫലങ്ങള്‍ ബി.ജെ.പിക്ക് തിരിച്ചടിയാവുകയാണ്. ഭരണകക്ഷിയായ ബി.ജെ.പിക്ക് ആത്മപരിശോധനയുടെ ആവശ്യമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഫലങ്ങളെന്ന് ശിവസേന. അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ പുറത്ത് വരുന്ന ഫലങ്ങള്‍ ബി.ജെ.പിക്ക് തിരിച്ചടിയാവുകയാണ്. ഭരണകക്ഷിയായ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS