Home Tags Sitharam yechoori

Tag: sitharam yechoori

ആര്‍എസ്പിക്ക് ഇരട്ടമുഖമെന്ന പ്രസ്താവനയുമായി സീതാറാം യെച്ചൂരി

ആര്‍എസ്പിക്ക് ഇരട്ടമുഖമെന്ന പ്രസ്താവനയുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബംഗാളില്‍ ആര്‍എസ്പി ഇടത് പക്ഷത്തിനൊപ്പമാണെന്നും എന്നാല്‍ കേരളത്തില്‍ മാത്രം ഇടതുപക്ഷത്തിനെതിരേയാണെന്നും യെച്ചൂരി പറയുന്നു. ആര്‍എസ്പിയുടെ ഇരട്ടമുഖമാണ് ഈ നിലപാടിലൂടെ വ്യക്തമാവുന്നതെന്നും. ‘ആര്‍എസ്പിക്ക് കേരളത്തില്‍...

ബിജെപി സര്‍ക്കാര്‍ പിന്തുടരുന്ന നയത്തിന്റെ പകര്‍പ്പാണ് കോണ്‍ഗ്രസ് പ്രകടന പത്രിക; യെച്ചൂരി

ബിജെപി സര്‍ക്കാര്‍ പിന്തുടരുന്ന നയത്തിന്റെ പകര്‍പ്പാണ് കോണ്‍ഗ്രസ് പ്രകടന പത്രികയെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റാനും കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നയത്തെ പരാജയപ്പെടുത്താനുമുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പെന്നും...

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് സീതാറാം യെച്ചൂരിയുടെ പരാതി

ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തിന്റെ വാര്‍ത്ത ജനങ്ങളെ അറിയിക്കേണ്ടത് ഡി.ആര്‍.ഡി.ഒ. മേധാവി ആയിരുന്നെന്ന് സി.പി.ഐ.എം. ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് യെച്ചൂരി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാന്‍

സി.പി.എം കേന്ദ്ര കമ്മറ്റി യോഗം ഇന്ന് ; പ്രകടനപത്രികയുടെ കരടും തയ്യാറാക്കും

സി.പി.എം കേന്ദ്ര കമ്മറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സി.പി.എമ്മിന്റെ പ്രകടനപത്രികയുടെ കരടിനും രണ്ടു ദിവസത്തെ കേന്ദ്ര കമ്മറ്റിയോഗം രൂപം നല്‍കും. പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം അനുസരിച്ച് കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം...

കശ‌്മീരിലെ സംഘര്‍ഷാവസ്ഥയും അരക്ഷിതാവസ്ഥയും ഒഴിവാക്കാന്‍ നടപടി വേണം: സീതാറാം യെച്ചൂരി

ഇന്ത്യന്‍ വ്യോമസേന നടത്തിയ ഫലപ്രദമായ ആക്രമണം സ്വാഗതാര്‍ഹമാണെന്ന് സിപിഐ എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. ഭീകരര്‍ക്ക് എതിരെയുള്ള അക്രമമാണിതെന്നും സൈനിക ആക്രമണത്തിന്റെ സ്വഭാവം ഇതിനില്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നതെന്നും യെച്ചൂരി ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കശ്മീരിലെ സംഘര്‍ഷാവസ്ഥയും...

പുല്‍വാമ ഭീകരാക്രമണത്തെ ബി.ജെ.പി രാഷ്ട്രീയവത്കരിക്കുന്നുവെന്ന് യെച്ചൂരി

പുല്‍വാമ ഭീകരാക്രമണത്തെ ബി.ജെ.പി രാഷ്ട്രീയവത്കരിക്കുന്നുവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനരക്ഷാ യാത്രയുടെ കാനം രാജേന്ദ്രന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെച്ചൂരി. ആക്രമണം തെരഞ്ഞെടുപ്പ്...

യെച്ചൂരിയുടെ നീക്കങ്ങളില്‍ അമ്പരന്ന് ബിജെപി നേതൃത്വം. യുപിയില്‍ എസ്പി-ബിഎസ്പി സംഖ്യം സാധ്യമാക്കിയത് സീതാറാം യെച്ചൂരി.

യു.പിയില്‍ സമാജ് വാദി (എസ്പി) പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും (ബിഎസ്പി) സഖ്യം ഉണ്ടാക്കണമെന്ന് സി.പി.എമ്മിനോളം ആഗ്രഹിച്ച മറ്റൊരു പാര്‍ട്ടി ഉണ്ടാകില്ല. കേന്ദ്രത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഇത്തരമൊരു സഖ്യം അനിവാര്യമാണെന്ന തിരിച്ചറിവിലായിരുന്നു...

മുന്നണി വിപുലീകരണം സംസ്ഥാനതല കാര്യം; തീരുമാനം കേന്ദ്രകമ്മിറ്റി പുന:പരിശോധിക്കില്ല: സീതാറാം യെച്ചൂരി

പുതുതായി നാല് പാർട്ടികളെ കൂടി ഉള്‍പ്പെടുത്തി ഇടതുമുന്നണി വിപുലീകരിച്ച സംസ്ഥാന തല തീരുമാനം കേന്ദ്രകമ്മിറ്റി പുന:പരിശോധിക്കില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിപുലീകരണത്തിൽ കൂടുതല്‍ പാര്‍ട്ടികള്‍ മുന്നണിയിലേക്ക് വരുമെന്ന്...

റാഫേല്‍ ഇടപാടില്‍ മോദിയെയും കൂട്ടരെയും വിശുദ്ധരായി പ്രഖ്യാപിച്ചിട്ടില്ലെന്ന് യെച്ചൂരി..

റഫേല്‍ ഇടപാടില്‍ മോദി സര്‍ക്കാരിന് സുപ്രീംകോടതി ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.ഈ രീതിയിലുള്ള ഒരു അഴിമതി തങ്ങളുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും അതുകൊണ്ട് ഹര്‍ജി പരിഗണിക്കാനാവില്ലെന്നുമാണ് സുപ്രീംകോടതി പറഞ്ഞത്. മറിച്ചുള്ള...

കേരളത്തില്‍ ബിജെപി ആര്‍എസ്എസ് വര്‍ഗീയത പടര്‍ത്തുന്നു: സീതാറാം യെച്ചൂരി

കേരളത്തില്‍ ബിജെപിയുംആര്‍എസ്എസും ചേര്‍ന്ന് വര്‍ഗീയത പടര്‍ത്തുന്നതായി സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വര്‍ഗീയതയ്‌ക്കെതിരെ നടത്തുന്ന പ്രചരണ പരിപാടികളില്‍ എല്ലാവരും പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS