Home Tags Sitaram yechuri

Tag: sitaram yechuri

നീ​തി​യു​ടെ മേ​ലു​ള്ള സമ്പൂർണ ചതി; ബാ​ബ​റി വി​ധി​യി​ല്‍ പ്ര​തി​ക​രി​ച്ച്‌ സീ​താ​റാം യെ​ച്ചൂ​രി

ബാ​ബ​റി മ​സ്ജി​ദ് കേ​സ് വി​ധി നീ​തി​യു​ടെ മേ​ലു​ള്ള സമ്പൂർണ ച​തി​യെ​ന്ന് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. പ്ര​തി​ക​ളെ മു​ഴു​വ​ന്‍ വെ​റു​തെ വി​ട്ട കോ​ട​തി വി​ധി നാ​ണം കെ​ട്ട​താ​ണെ​ന്നും യെ​ച്ചൂ​രി...

ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് ഫെഡറൽ സംവിധാനത്തിനും ജനാധിപത്യത്തിനും എതിര്: സിപിഐഎം ജനറൽ സെക്രട്ടറി...

ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് എന്ന സങ്കൽപ്പം രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനും ജനാധിപത്യത്തിനും എതിരാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാർലമെന്ററി ജനാധിപത്യ സംവിധാനത്തെ ബാധിക്കുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഈ...

ഇടതുപക്ഷത്തോട് മല്‍സരിക്കുന്ന രാഹുല്‍ യഥാര്‍ഥത്തില്‍ ബിജെപിയെ സഹായിക്കുകയാണ്; വയനാടും സുരക്ഷിതമല്ലെന്ന് രാഹുൽ മനസിലാക്കണം: സീതാറാം...

ബിജെപിക്ക് സാന്നിധ്യമില്ലാത്ത വയനാട്ടില്‍ മല്‍സരിക്കുകവഴി ഇടതുപക്ഷത്തെ തോല്‍പ്പിക്കുന്നതിന് മുന്‍ഗണന നല്‍കുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി അര്‍ഹമായ ശിക്ഷ നല്‍കണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി പറഞ്ഞു. ആലപ്പുഴയിൽ എല്‍ഡിഎഫ്സ്ഥാനാര്‍ഥി...

കേരളത്തിൽ 2004 അവർത്തിക്കുമെന്ന് യെച്ചൂരി

കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2004 നു സമാനമായ സാഹചര്യമാണ് ഒരുങ്ങുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേരളത്തില്‍ ബിജെപി ചിത്രത്തിലില്ല. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ നേരിട്ടുള്ള മത്സരമാണ്. രാജ്യം മുഴുവന്‍...

ഇന്ത്യയിൽ നടക്കുന്നത് ദുശ്ശാസനന്റെ ഭരണം, മോഡിക്കെതിരെ യെച്ചൂരി

ദില്ലി: ശ്രീരാമന്‍റെ ഭരണമല്ല ദുശ്ശാസനന്‍റെ ഭരണമാണ് ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നത്. രാജ്യത്തിന്‍റെ നിയമങ്ങള്‍ക്ക് പകരം ബിജെപിയുടെ നിയമങ്ങളാണ് മോദി നടപ്പിലാക്കുന്നത്. സമ്ബന്നരെ മാത്രം സഹായിക്കുന്ന നടപടികള്‍ മൂലം കര്‍ഷകര്‍ ദുരിതത്തിലായെന്നും യച്ചൂരി കുറ്റപ്പെടുത്തി....

ബംഗാളിൽ സമരം ശക്തമാക്കും, തിരഞ്ഞെടുപ്പിന് മുൻപ് സഖ്യമില്ല, മനസ്സ് തുറന്ന് യെച്ചൂരി

ദില്ലി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും സഖ്യ സാധ്യതകളുടെയും വലിയ ചർച്ചകൾ നടക്കുന്നിതിടെയാണ് വിഷയത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാട് വ്യക്തമാക്കിയത്. ബംഗാളിൽ തുടര്‍ന്നുള്ള ദിവസങ്ങളിലും ജനകീയ സമരം ശക്തമാക്കുമെന്ന് യെച്ചൂരി...

എഴുതിയ പേപ്പറിന്റെ പോലും വിലയില്ലാത്ത വാഗ്ദാനങ്ങൾ, ഇത്തവണ ജനങ്ങൾ വിഡ്ഢികളാകില്ല കേന്ദ്ര ബഡ്ജറ്റിനെതിരെ യെച്ചൂരി

ദില്ലി: കേന്ദ്ര സർക്കാരിന്‍റെ ഇടക്കാല ബജറ്റിലുള്ളത് വെറും പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 2014ൽ മോദി അധികാരത്തിൽ വന്നപ്പോഴും ഇത്തരം വാഗ്ദാനങ്ങൾ നൽകിയിരുന്നു.10 കോടി തൊഴിൽ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS