Home Tags Simon britto

Tag: simon britto

സൈമൺ ബ്രിട്ടോയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന വാർത്ത മാധ്യമ സൃഷ്ടി, വെളിപ്പെടുത്തലുമായി സീന ബ്രിട്ടോ

അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് സൈമൺ ബ്രിട്ടോയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന വാർത്ത മുഖ്യധാരാ മാധ്യമംങ്ങളിൽ സജീവമായതോടെയാണ് വെളിപ്പെടുത്താലയുമായി സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ബ്രിട്ടോ രംഗത്ത് വന്നത്. സൈമൺ ബ്രിട്ടോയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുമായി ചില...

സൈമൺ ബ്രിട്ടോയ്ക്ക് നാടിന്റെ വിട

അന്തരിച്ച സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിന് ബന്ധുക്കൾ കൈമാറി. മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രിയ സഖാവിന് ഉറ്റവർ യാത്രയയപ്പ് നൽകിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ സമൂഹത്തിലെ വിവിധ...

സൈമൺ ബ്രിട്ടോ കെ.എസ്.യു കഠാര രാഷ്രീയത്തിന്റെ ഇര;

സിപിഎം നേതാവും മുന്‍ എംഎല്‍എയും എഴുത്തുകാരനുമായിരുന്ന സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1983 ഒക്‌ടോബർ 14ന്‌ കെഎസ്‌യു പ്രവര്‍ത്തകരുടെ കത്തിക്കുത്തേറ്റ്‌ അരയ്‌ക്ക്‌ താഴെ സ്വാധീനം നഷ്ടപ്പെട്ട നിലയിലായ ബ്രിട്ടോ...

സെെമൺ ബ്രിട്ടോ തളരാത്ത പോരാട്ടവീറിന്‍റെ പ്രതീകം; പിണറായി വിജയൻ

സെെമൺ ബ്രിട്ടോ തളരാത്ത പോരാട്ടവീറിന്‍റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബ്രിട്ടോയുടെ പെട്ടെന്നുള്ള നിര്യാണ വിവരം ഞെട്ടലോടെയാണ് കേട്ടതെന്നും പിണറായി ഫെയ്സ്ബുക്കിൽ‌ കുറിച്ചു. പിണറായി വിജയന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പുർണ്ണ രൂപം തളരാത്ത പോരാട്ടവീറിന്‍റെ പ്രതീകമായിരുന്നു...

വിടവാങ്ങിയത് കലാലയങ്ങളുടെ വിപ്ലവനായകന്‍

മുൻ എസ്.എഫ്.ഐ നേതാവും എം.എൽ.എയുമായിരുന്ന സൈമൺ ബ്രിട്ടോ അന്തരിച്ചു. 64 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. 2006-2011 വരെ നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു...

അഭിമന്യുവിന്റെ വീട്ടിൽ സൈമൺ ബ്രിട്ടോ; കണ്ണ് നിറയ്ക്കുന്ന ദൃശ്യങ്ങൾ

അഭിമന്യുവിന്റെ വിയോഗത്തോടെ ഇരുട്ടുനിറഞ്ഞ ആ ഒറ്റമുറി വീട്ടിലേക്ക് അവന്റെ ബ്രിട്ടോ സഖാവെത്തി. പെറ്റമ്മയുടെ കണ്ണുനീര് വീണ കൈകൾ കൊണ്ട് ആ അച്ഛനമ്മമാരെ ചേർത്ത് പിടിച്ചു മഹാരാജാസിന്റെ ജീവിക്കുന്ന രക്തസാക്ഷി സഖാവ് സൈമൺ ബ്രിട്ടോ....

അഭിമന്യു തന്റെ കുടുംബത്തിലെ അംഗംതന്നെയായിരുന്നു; സൈമൺ ബ്രിട്ടോ

കൊച്ചി മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട അഭിമന്യും തന്റെ കുടുംബത്തിലെ ഒരംഗമായിരുന്നുവെന്ന് സൈമൺ ബ്രിട്ടോ. താൻ അഭിമന്യുവുമായി വൈകാരികമായ ബന്ധമാണ് സൂക്ഷിച്ചിരുന്നതെന്ന് മഹാരാജാസ് പൂർവ്വ വിദ്യാർത്ഥിയും മുൻ എംഎൽഎയുമായ സൈമൺ ബ്രിട്ടോ വ്യക്തമാക്കി. വീട്ടിലെത്തിക്കഴിഞ്ഞാൽ തനിക്ക്...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS