Home Tags Shutter opening

Tag: shutter opening

കനത്ത മ‍ഴ; മലമ്പുഴ ഡാമിന്‍റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി

മലമ്പുഴ ഡാമിന്‍റെ ഷട്ടര്‍ 150 സെന്‍റീമീറ്ററായി ഉയര്‍ത്തി. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായതിനെ  തുടര്‍ന്നാണ് ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തിയത്. പറച്ചാത്തി, എലിവാല്‍, അകമലവാരം തുടങ്ങിയ സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. രാത്രി ഘട്ടം ഘട്ടമായാണ് ഷട്ടര്‍ ഉയര്‍ത്തിയത്. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശങ്ങളില്‍...

ഇടമലയാറിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു; ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതർ

ജലനിരപ്പ്‌ ഉയർന്നതോടെ ഇടമലയാർ ഡാം നാളെ രാവിലെ എട്ടിന് ഷട്ടറുകള്‍ ഉയര്‍ത്തി ജലം പെരിയാറിലേക്ക് ഒഴുക്കുമെന്ന് കെഎസ്ഈബിയും ജില്ലാ ഭരണകൂടവും അറിയിച്ചു. ഡാം തുറക്കുന്നതിന്‌ മുന്നേയുള്ള അതീവ ജാഗ്രതാ നിർദ്ദേശമായ റെഡ് അലർട്ട്...

ഇടുക്കി അണക്കെട്ടിൽ വീണ്ടും ജല നിരപ്പ് ഉയർന്നു; അതിജാ​ഗ്രതാ നിർദ്ദേശം (ഓറഞ്ച് അലർട്ട്)...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയായി ഉയർന്നതിനെ തുടർന്ന് കെഎസ്ഇബി അതിജാഗ്രതാ നിർദ്ദേശം (ഓറഞ്ച് അലർട്ട്) പുറപ്പെടുവിച്ചു. തിങ്കളാഴ്ച രാത്രി ഒൻപതിന് നടത്തിയ പരിശോധനയിലാണ് അണക്കെട്ടിലെ ജലനിരപ്പ് ഓറഞ്ച് അലർട്ട് പുറപ്പെടുവിക്കുന്നതിനുള്ള പരിധിയായ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS