Home Tags Shop burn in eranakulam

Tag: shop burn in eranakulam

എറണാകുളത്ത് ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തീപിടിത്തം ; കട പൂര്‍ണമായും കത്തി നശിച്ചു

എറണാകുളം ശ്രീമൂലനഗരത്തിലെ ഫര്‍ണിച്ചര്‍ കടയില്‍ വന്‍ തീപിടിത്തം. ഫിഗോ ഡോര്‍ കമ്പനിയുടെ ഗോഡൗണിലാണ് പുലര്‍ച്ചെ തീപിടിത്തം ഉണ്ടായത്. സംഭവത്തില്‍ ആളപായം ഇല്ല. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് അഗ്‌നിശമന സേനാ അറിയിച്ചു.

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS