Home Tags Shobha surendran

Tag: Shobha surendran

സംസ്ഥാന ബിജെപിയിൽ പ്രതിഷേധം കനക്കുന്നു, ശോഭയും കുമ്മനവുമില്ല, പിന്നിൽ മുരളിധര പക്ഷമെന്ന് ആരോപണം

ബിജെപിയുടെ പുതിയ ഭാരവാഹി പട്ടികയിൽനിന്നും ശോഭ സുരേന്ദ്രൻ അടക്കമുള്ളവരെ വീണ്ടും തഴഞ്ഞ ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിൽ ബിജെപി സംസ്ഥാന ഘടകത്തിൽ പൊട്ടിത്തെറി. നിലവിലെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നിലപാടിൽ...

കണ്ടുപഠിക്കണം സിപിഐഎം എന്ന മഹാപ്രസ്ഥാനത്തെ. മാതൃകയാക്കണം ആ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ.

ആര്‍ അരുണ്‍രാജ് എഴുതുന്നു.... ഇന്ത്യയിലെ എല്ലാരാഷ്ട്രീയ പാര്‍ട്ടികളും കണ്ടുപഠിക്കേണ്ട പ്രസ്ഥാനമാണ് സിപിഐഎം. കേഡര്‍ പ്രസ്ഥാനം എന്തെന്ന് പ്രവര്‍ത്തനത്തിലൂടെ കാട്ടിത്തെരും അവര്‍. തെരഞ്ഞെടുപ്പുകളെ മുന്‍കൂട്ടികണ്ടുകൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനം. അണികളെയും സംഘടസംവിധാനങ്ങളെയും എണ്ണയിട്ട യന്ത്രം പോലെ...

ശ്രീധരന്‍പിള്ള പുറത്തേക്ക്? അധ്യക്ഷസ്ഥാനത്തിനായി നീക്കം തുടങ്ങി നേതാക്കള്‍

തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്ന് ശ്രീധരന്‍പിള്ളയെ മാറ്റിയേല്‍ക്കും. ശ്രീധരന്‍പിള്ള സ്ഥാനാര്‍ത്ഥിയായതോടെയാണ് പുതിയ നീക്കം. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് എംടി രമേശ്,പി കെ കൃഷ്ണദാസ്, കെ സുരേന്ദ്രന്‍ എന്നിവര്‍ രംഗത്ത് വന്നു. സീറ്റ്...

ബി ഗോപാലകൃഷ്ണനും സീറ്റ് ഇല്ല. നാണംകെട്ട് ബിജെപിയുടെ നേതൃനിര

ചാനല്‍ ചര്‍ച്ചകളിലെ ബിജെപി യുടെ മുഖമായ ബി ഗോപാലകൃഷ്ണനും സീറ്റ് നല്‍കാതെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക. ആലപ്പുഴയില്‍ മല്‍സരിക്കാന്‍ താല്‍പര്യം ഉണ്ടെന്ന് നേരത്തെ ഗോപാലകൃഷ്ണന്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. ആദ്യം ഗോപാലകൃഷ്ണന്റെ തീരുമാനം...

സുരേന്ദ്രന്റെ ശബരിമല നാടകം വെറുതെയായി.സുരേന്ദ്രനും ബിജെപി സീറ്റ് നല്‍കിയില്ല

ശബരിമല വിഷയം സംസ്ഥാന സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ നാടകം കളിച്ച കെ സുരേന്ദ്രനും ബിജെപി സീറ്റ് നല്‍കിയില്ല. സുരേന്ദ്രന്‍ ആവശ്യപ്പെട്ട പത്തനംതിട്ട, തൃശ്ശൂര്‍ സീറ്റ് നല്‍കാന്‍ ബിജെപി തയ്യാറാകാത്തതോടെയാണ് മല്‍സര രംഗത്ത് നിന്ന കെ സുരേന്ദ്രന്‍...

ശോഭ സുരേന്ദ്രനെയും എം ടി രമേശിനെയും കറിവേപ്പിലയാക്കി ബിജെപി; ഇരുവര്‍ക്കും സീറ്റുണ്ടായേക്കില്ല

ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ശോഭ സുരേന്ദ്രനും, എം ടി രമേശിനും സീറ്റ് നല്‍കിയേക്കില്ല. പത്തനംതിട്ട സീറ്റ് ശ്രീധരന്‍ പിള്ളയ്ക്ക് നല്‍കിയതോടെയാണ് എം ടി രമേശ് സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന്...

നിരാഹാര സമരം എന്തിനായിരുന്നു ?പൊതുജനത്തിന്റെ ചോദ്യത്തിന് മറുപടി ഇല്ലാതെ ബിജെപി…

അങ്ങനെ ബിജെപിയുടെ നിരാഹാര സമരത്തിന് തിരശ്ശീല വീണിരിക്കുന്നു. സെക്രട്ടേറിയേറ്റിന് മുന്നില്‍ കഴിഞ്ഞ 48 ദിവസങ്ങളായി തുടര്‍ന്നുവന്ന സമരം എങ്ങുമെത്താത്ത അവസ്ഥയിലാണ് അവസാനിപ്പിച്ചിരിക്കുന്നത്. ഉള്ളത് പറഞ്ഞാല്‍ ഇല്ലത്ത് നിന്ന് പുറപ്പെടുകയും ചെയ്തു, അമ്മാത്തൊട്ട് എത്തീതുമില്ല...

കോടിയേരിയെയും കുടുംബത്തെയും അധിക്ഷേപിച്ച് കുലസ്ത്രീ ശോഭാ സുരേന്ദ്രന്‍

യുവതികള്‍ ശബരിമലയില്‍ പ്രവേശനം നടത്തിയതിനെ തുടര്‍ന്ന് തന്ത്രി നടയടച്ചതിനെ വിമര്‍ശിച്ച കോടിയേരി അത് സ്വന്തം ഭാര്യയോട് പറഞ്ഞാല്‍ മതിയെന്ന് ശോഭ സുരേന്ദ്രന്‍. വീടിന്റെ ഗേറ്റ് അടക്കേണ്ട സമയത്ത് അടക്കുക, തുറക്കേണ്ട സമയത്ത് തുറക്കുക എന്ന്...

വീഡിയോ പുറത്തുവന്നതോടെ നിരാഹാരസമരം അവസാനിപ്പിച്ച് ശോഭാ സുരേന്ദ്രന്‍

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണം എന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിന് മുമ്പില്‍ നിരാഹാരമിരുന്ന ശോഭാ സുരേന്ദ്രൻ നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യനില മോശമായെന്ന കാരണം പറഞ്ഞാണ് ശോഭാ സുരേന്ദ്രനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുള്ളത്. എന്നാൽ,...

ക്ഷേത്രങ്ങളിൽ ഇനി കാണിക്ക ഇടിലെന്ന് ശോഭ സുരേന്ദ്രൻ

ഭ​ക്ത​ര്‍ വ​രു​മാ​ന​ത്തി​ന്‍റെ ഒ​രു​പ​ങ്ക് കാ​ണി​ക്ക​യാ​യി അ​ര്‍​പ്പി​ക്കു​ന്ന ക്ഷേ​ത്ര​ങ്ങ​ളി​ല്‍​നി​ന്ന് കൈ​യി​ട്ടു വാ​രി​യെ​ടു​ക്കാ​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നെ ഇ​നി അ​നു​വ​ദി​ക്കി​ല്ലെ​ന്നും ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ഇ​നി ഭ​ക്ത​ര്‍ കാ​ണി​ക്ക​യി​ടി​ല്ലെ​ന്നും ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശോ​ഭാ സു​രേ​ന്ദ്ര​ന്‍. ക്ഷേ​ത്ര​ങ്ങ​ളി​ല്‍ പോ​ലീ​സ്‌​രാ​ജ്...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS