Home Tags Shiva sena

Tag: shiva sena

ഇനിയും രാമക്ഷേത്രം നിര്‍മിച്ചില്ലെങ്കില്‍ ജനം ചെരുപ്പെടുത്ത് അടിക്കും: ശിവസേന വക്താവ്

രാമക്ഷേത്ര വിഷയത്തില്‍ വീണ്ടും ബിജെപിയെ വിമര്‍ശിച്ച് ശിവസേന വക്താവ് സഞ്ജയ് റൗത്. 2014ല്‍ രാമക്ഷേത്രം പണിയുമെന്ന് പറഞ്ഞുകൊണ്ടാണ് അധികാരത്തില്‍ കേറിയത്. എന്നാല്‍ പണി പൂര്‍ത്തിയായില്ല. ഇത്തവണയും തിരഞ്ഞെടുപ്പിന് രാമക്ഷേത്രം പണിയുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.അത്...

ഫലം വരുന്നതിന് മുമ്പുതന്നെ വിലപേശലുമായി ശിവസേന

തെരഞ്ഞെടുപ്പ് ഫലം എത്തുവാൻ കമണിക്കൂറുകൾ മാത്രം ശേഷിക്കേ കേന്ദ്രത്തില്‍ മൂന്ന് മന്ത്രിസ്ഥാനം വേണമെന്ന് ബിജെപിയോട് ആവശ്യപ്പെട്ട് ശിവസേന. നിലവില്‍ പതിനെട്ട് എംപിമാരുള്ള ശിവസേനയ്ക്ക് ഒരു കേന്ദ്രമന്ത്രി മാത്രമാണുള്ളത്. ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ എന്‍ഡിഎ ഘടകകക്ഷികള്‍ക്കായി ബിജെപി...

ജനങ്ങളെ അധികകാലം വിഡ്ഡികളാക്കാന്‍ സാധിക്കില്ലെന്നാണ് ചരിത്രം; 2014ല്‍ നല്‍കിയ വാഗ്ദാനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടാന്‍...

ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി സഖ്യ കക്ഷിയായ ശിവസേന. 2014ല്‍ നല്‍കിയ വാഗ്ദാനങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറായിരുന്നോളൂ എന്നാണ് പാര്‍ട്ടി മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിലൂടെ ശിവസേന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കശ്മീര്‍ താഴ്‌വര, രാമക്ഷേത്ര...

പ്രധാനമന്ത്രി കസേരയുടെ ബുക്കിംഗ് കഴിഞ്ഞു; അടുത്ത രണ്ടു തവണത്തേക്ക് നോക്കേണ്ട: മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര...

പ്രധാനമന്ത്രി കസേരയുടെ  ബുക്കിംഗ് കഴിഞ്ഞുവെന്നും അ​ടു​ത്ത ര​ണ്ട് ത​വ​ണ​ത്തേ​ക്ക്  നോക്കേണ്ടെന്നും മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്. അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ വച്ച് ന​ട​ൻ രി​തേ​ശ് ദേ​ശ്മു​ഖി​ന്‍റെ ചോ​ദ്യ​ത്തി​നു ഉ​ത്ത​രം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​തി​ൻ ഗ​ഡ്ഗ​രി,...

മഹാരാഷ്ട്രയില്‍ ബിജെപിയുമായി കൈകോര്‍ക്കാനൊരുങ്ങി ശിവസേന

മഹാരാഷ്ട്രയില്‍ ബിജെപിയുമായി കൈകോര്‍ക്കാനൊരുങ്ങി ശിവസേന. ലോക്സഭാ തിരഞ്ഞെടുപ്പിനെ സഖ്യമായി നേരിടാന്‍ ഇരുപാര്‍ട്ടികളും ധാരണയിലെത്തി. ബിജെപി 25 സീറ്റിലും ശിവസേന 23 സീറ്റിലും മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്. മഹാരാഷ്ട്രയ്ക്ക് ലോക്സഭയില്‍ 48 സീറ്റുകളാണ് ഉള്ളത്. 2014 ലെ...

ബാല്‍താക്കറെയുടെ സ്മാരകം പണിയാന്‍ 100 കോടി രൂപ അനുവദിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍.

മുന്‍ ശിവസേന നേതാവ് ബാല്‍താക്കറെയുടെ സ്മാരകം പണിയാന്‍ 100 കോടി രൂപ അനുവദിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ബിജെപിയുമായി ശിവസേനയ്ക്കുള്ള ബന്ധം എന്നും നല്ല രീതിയില്‍ ആയിരുന്നുവെന്നും ഇനിയും അങ്ങനെ തന്നെ തുടരുമെന്നും മഹാരാഷ്ട്ര...

മോദി വിയര്‍ക്കുന്നു;എന്‍ഡിഎ തകർന്നു;വന്‍ കൊഴിഞ്ഞുപോക്ക്; ബിജെപിക്കെതിരെ ജെഡിയുവും,നാല്‍പ്പതിലേറെ പാര്‍ട്ടികളുടെ പിന്തുണയിൽ പകുതിയും കൊഴിഞ്ഞു

വീണ്ടും ഭരണത്തിൽ എത്താമെന്ന ബിജെപിയുടെ മോഹത്തിന് തിരിച്ചടി !എന്‍ഡിഎ തകർന്നു. എന്‍ഡിഎ സഖ്യത്തില്‍ നിന്ന് ഒട്ടേറെ കക്ഷികള്‍ പുറത്തുപോയി.നാല്‍പ്പതിലേറെ പാര്‍ട്ടികള്‍ നാല്‍പ്പതിലേറെ പാര്‍ട്ടികളുടെ പിന്തുണയുണ്ടായിരുന്ന സഖ്യമായിരുന്നു ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ. എന്നാല്‍...

ബിജെപിയെ കുഴിച്ച്‌ മൂടുമെന്ന്; ശിവസേന

വരുന്ന തെരഞ്ഞെടുപ്പിൽ തങ്ങളുമായി സഖ്യം ഉണ്ടാക്കിയില്ലെങ്കില്‍ ശിവസേനയെ പരാജയപ്പെടുത്തുമെന്ന് പറഞ്ഞ അമിത് ഷായ്ക്ക് മറുപടിയുമായി ശിവസേന. ബിജെപിയെ തങ്ങള്‍ ‘കുഴിച്ച്‌ മൂടും’ എന്ന് ശിവസേന നേതാവ് രാംദാസ് കദം പറഞ്ഞു. കൂടാതെ മുന്നാക്ക വിഭാഗങ്ങളിലെ...

ഒപ്പം നിന്നാല്‍ കൊള്ളാം, അല്ലെങ്കില്‍ തോല്‍പ്പിക്കുമെന്ന് ശിവസേനയോട് അമിത് ഷാ ; ഞങ്ങളെ ആക്രമിക്കുന്നവരെ...

ശിവസേനക്ക് മുന്നറിയിപ്പുമായി അമിത് ഷാ. തങ്ങളുമായി സഖ്യത്തിലാണെങ്കില്‍ അവരുടെ വിജയം പാര്‍ട്ടി ഉറപ്പാക്കും. അതല്ലെങ്കില്‍ മുന്‍ സഖ്യമായാലും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു. ശിവസേനയുമായുള്ള സഖ്യത്തെ സംബന്ധിച്ച് ഇതാദ്യമായിട്ടാണ്...

മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള ബി.ജെ.പി തീരുമാനത്തെ ട്രോളി ശിവസേന; ഇവിഎം മെഷിനുകളുമായി ബി.ജെ.പി സഖ്യത്തിലായെന്നും...

ഇവിഎം മെഷീനുകളുമായി ചങ്ങാത്തം തുടരുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വീരവാദം മുഴക്കുന്നതെന്ന് ശിവസേന. നിരന്തരം മോദിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ശിവസേനയെ ഒഴിവാക്കി സ്വന്തം നിലയ്ക്ക് വരുന്ന...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS