Home Tags Shashi tharoor

Tag: shashi tharoor

തരൂരിനെ ലോക്സഭ കക്ഷി നേതാവാക്കണം; ഇതര സംസ്ഥാന നേതാക്കളുടെ ആവശ്യത്തെ പിന്തുണയ്ക്കാതെ കേരളത്തിലെ എംപിമാര്‍

അധിര്‍ രഞ്ജന്‍ ചൗധരിയെ ലോക്സഭ കക്ഷി നേതാവ് സ്ഥാനത്ത്നിന്ന് മാറ്റി, ശശി തരൂരിനെ നിയമിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാതെ കേരളത്തിലെ എംപിമാർ. രാജസ്ഥന്‍, പഞ്ചാബ് പിസിസിയാണ് ആവശ്യവുമായി രംഗത്തെത്തിയത്. ഇടക്കാല പ്രസിഡന്‍റിനെ തീരുമാന്‍ കഴിഞ്ഞ...

ശശി തരൂര്‍ മാപ്പ് പറയണമെന്ന് മത്സ്യത്തൊഴിലാളികള്‍

കേരളത്തിലെ സൈനികരെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച തങ്ങളെ അപമാനിച്ച ശശി തരൂര്‍ മാപ്പ് പറയണമെന്ന് മത്സ്യത്തൊഴിലാളികള്‍ മത്സ്യത്തൊഴിലാളികളെ അപമാനിച്ച ശശി തരൂര്‍ എംപിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി. ശശി തരൂരിന്റെ ട്വീറ്റിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശനമാണ്...

തട്ടുകടയിൽ ചായ കുടിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത ശശി തരൂരിന് ട്രോൾ മഴ

തിരുവനന്തപുരം: തിരഞ്ഞെടുപ്പടുത്ത് കഴിഞ്ഞാൽ കോൺഗ്രസ് നേതാക്കൾ റോഡിൽ നടക്കുന്നതും ട്രെയിനിൽ ഉറങ്ങുന്നതും തട്ടുകടയിൽ ചായ കുടിക്കുന്ന ചിത്രങ്ങളുമൊക്കെ പ്രചരിപ്പിക്കാറുണ്ട്. ഇല്ലാത്തവനായും ഉമ്മൻ ചാണ്ടിയാണ് ഇത്തരത്തിൽ തിരഞ്ഞെടുപ്പ് ഫോട്ടോഷൂട് നടത്താറുള്ളത്. ഇക്കുറിയും ഉമ്മൻ ചാണ്ടി...

മോദിക്കെതിരെ വിമർശനവുമായി വീണ്ടും ശശി തരൂർ

കേരളത്തിലെ കോൺഗ്രസുകാർ ബിജെപിക്കെതിരെ പ്രതികരിക്കാൻ മടിച്ചുനിൽക്കുമ്പോൾ വീണ്ടും ബിജെപിയെയും മോദിയെയും കടന്നാക്രമിച്ച് എം.പി ശശി തരൂർ രംഗത്ത് വന്നിരിക്കുകയാണ്. ഇത്രയും നീണ്ട മന്ത്രിനിരയുണ്ടായിട്ടും കേന്ദ്രത്തിൽ ഏകാംഗഭരണമാണ് നടക്കുന്നതെന്ന് തരൂർ കുറ്റപ്പെടുത്തി. എല്ലാ വകുപ്പുകളും കയ്യാളുന്നത്...

മഹാത്മാഗാന്ധിയുടെ പ്രതിമ നിർമിക്കാൻ ബി.ജെ.പിക്ക് താല്പര്യം കാണില്ല ; ശശി തരൂർ

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 182 മീറ്റര്‍ ഉയരമുള്ള പ്രതിമ നിര്‍മ്മിച്ച ബി ജെ പി സര്‍ക്കാര്‍ എന്ത് കൊണ്ടാണ് രാഷ്ട്രപിതാവിന്റെ പ്രതിമ നിര്‍മ്മിക്കാന്‍ മടികാട്ടുന്നതെന്ന് ശശി തരൂര്‍ എം പി ചോദിച്ചു. ഗാന്ധിജിയുടെ...

നമ്പി നാരായണൻ തിരുവനന്തപുരത്ത് ഇടതുപക്ഷ സ്ഥാനാർഥിയാവുമോ

തിരുവനന്തപുരത്ത് ശശി തരൂറിനെതിരെ നമ്പി നാരായണനെ ഇടതുമുന്നണി സ്ഥാനാർഥി ആയി മത്സരിപ്പിക്കാൻ സാധ്യത തെളിയുന്നു. പൊതുസമ്മതനായ നമ്പി നാരായണൻ ശശി തരൂറിനെ വെല്ലുവിളിക്കാൻ തക്ക എതിരാളിയാണെന്നാണ് സിപിഐഎം കണക്കുകൂട്ടുന്നത്. ചാരക്കേസ് വിഷയത്തിൽ എല്ലാ...

വായിൽ കൊള്ളാതെ വാക്കിൽ മോദിയെ കളിയാക്കി വീണ്ടും ശശി തരൂർ ; അർഥം അന്വേഷിച്ച്...

ഇംഗ്ലീഷിലുള്ള ശശി തരൂരിന്‍റെ ചില പ്രയോഗങ്ങള്‍ മനസിലാക്കാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നവരാണ് നമ്മളില്‍ പലരും. അങ്ങനെ ഒരു പുതിയ പദപ്രയോഗവുമായെത്തിയാണ് തരൂര്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. പുതിയ പുസ്തകത്തിന്‍റെ പ്രകാശനവുമായി ബന്ധപ്പെട്ട് തരൂര്‍...

തരൂരിന്റെ ഓഫീസ് ആക്രമിച്ചത് സിപിഐ എമ്മെന്ന് കേന്ദ്ര മന്ത്രി; പ്രതിഷേധത്തെ തുടർന്ന് വാക്കുകൾ പിൻവലിച്ചു

മന്ത്രിസഭയെ തെറ്റിദ്ധരിപ്പിക്കാൻ കേന്ദ്ര മന്ത്രിയുടെ ശ്രമം. ലോകസഭയിലെ ശൂന്യവേളയിൽ ശശി തരൂർ തന്റെ ഓഫീസിന് നേരെ നടന്ന ആക്രമണം ഉന്നയിച്ചപ്പോളാണ് പാർലമെന്ററികാര്യമന്ത്രി അനന്ത്കുമാർ ബിജെപി പ്രവർത്തകരുടെ ആക്രമണം സിപിഐ എമ്മിന്റെ തലയിൽ വെച്ചുകെട്ടാൻ...

ആർഎസ്എസ്സിനെ ഭയന്നിട്ടാണ് ശശി തരൂരിനെതിരെയുള്ള ആക്രമണത്തിൽ കോൺഗ്രസ്സ് പ്രതികരിക്കാത്തത്: കോടിയേരി ബാലകൃഷ്ണൻ

കോൺഗ്രസ്സ് എംപി ശശി തരൂരിനെതിരെ ആർഎസ്എസ് നടത്തുന്ന ആക്രമണം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശശി തരൂരിന്റെ "ഹിന്ദു പാകിസ്ഥാൻ" പരാമർശം വിവാദമായ സാഹചര്യത്തിൽ, സംഘപരിവാർ പ്രവർത്തകർ...

‘ഹിന്ദു പാക്കിസ്ഥാൻ’ പരാമർശത്തിന് ശശി തരൂർ ഹാജരാകണമെന്ന് കൊൽക്കത്ത ഹൈക്കോടതി

വിവാദപരമായ 'ഹിന്ദു പാക്കിസ്ഥാൻ' പരാമർശം നടത്തിയതിന് കോൺഗ്രസ്സ് എംപി ശശി തരൂർ നേരിട്ട് ഹാജരാകണമെന്ന് കൊൽക്കത്ത ഹൈക്കോടതി. മതവികാരം വൃണപ്പെടുത്തുന്ന രീതിയിലാണ് ശശി തരൂർ പരാമർശം നടത്തിയതെന്ന് ഉന്നയിച്ചുകൊണ്ട് അഭിഭാഷകനായ സുമിത് ചൗദരി...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS