Home Tags Shashi taroor

Tag: shashi taroor

കലഹം തീരാതെ കോൺഗ്രസ്‌: തരൂരുടക്കം  അഴിച്ചുപണിയാൻ ഇറങ്ങിയവർ തെറിക്കും

കോൺഗ്രസ്‌ അഴിച്ചുപണിയാന്‍ ഹൈക്കമാന്‍ഡിന് കത്തയച്ച മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പ്രതികാര നടപടി തുടരുന്നു. യുപിയിൽ 2022ലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ രൂപീകരിച്ച സമിതികളിൽനിന്ന്‌ പ്രവർത്തകസമിതി അംഗം ജിതിൻ പ്രസാദയെയും മുൻ പിസിസി പ്രസിഡന്റ്‌ രാജ്‌...

തരൂരിന്റെ നിലപാടിൽ ‌ വെട്ടിലായി കോൺഗ്രസ്‌ നേതാക്കൾ

കോൺഗ്രസിനെ വെട്ടിലാക്കി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനിക്ക്‌ നൽകിയതിനെ പിന്തുണച്ച്‌ ശശി തരൂർ‌. തരൂരിന്റെ നിലപാടിനെ തള്ളി കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും രംഗത്ത്‌ വന്നു. അദാനിയുടെ പേ...

​ഗ്രൂപ്പ് പോര് കാര്യമായി; തരൂർ തോറ്റാൽ നേതാക്കൾക്കെതിരെ നടപടിയെന്ന് കെപിസിസി

തിരുവനന്തപുരത്ത് ശശി തരൂര്‍ തോറ്റാൽ കർശന അച്ചടക്കനടപടി ഉണ്ടാകുമെന്ന് ജില്ലയിലെ ചില നേതാക്കൾക്ക് കെപിസിസിയുടെ മുന്നറിയിപ്പ്.  പ്രചാരണത്തിലെ മെല്ലെപ്പോക്കാണ് നേതൃത്വത്തിന്റെ ഇടപെടലിന്റെ കാരണം. രാജ്യം ശ്രദ്ധിക്കുന്ന ത്രികോണപ്പോര് നടക്കുമ്പോഴും തലസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തനം...

തരൂരിന്റെ പ്രചരണത്തിന് പ്രവർത്തകരെ കിട്ടാനില്ല; പരാതിയുമായ ഡിസിസി സെക്രട്ടറി; തമ്മിലടി ഫെയ്സ്ബുക്കിലും

തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ്  പ്രവർത്തകരെ കിട്ടാനില്ലെന്ന് പരാതിയുമായിമായി ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീശ്. തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ നിന്ന് ചിലര്‍ ഒളിച്ചോടുകയാണെന്നും അവര്‍ക്കെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ...

മത്സ്യമണമുള്ള അവന്റെ വള്ളത്തിലൂടെയാണ് കേരളത്തെ പ്രളയത്തില്‍നിന്ന് കരകയറ്റിയത്; അന്നൊന്നുമില്ലാത്ത മണം അധികാരത്തിന്റെ മത്തടിച്ചതിനാല്‍; മത്സ്യത്തൊഴിലാളിയുടെ...

മത്സ്യത്തൊഴിലാളികളെക്കുറിച്ചുള്ള ശശി തരൂരിന്റെ വാക്കുകള്‍ ശരിയല്ലെന്നും പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിലൂടെ ലോക ശ്രദ്ധനേടിയ മത്സ്യത്തൊഴിലാളി കെ പി ജൈസല്‍. ദേശാഭിമാനിയോടായിരുന്നു ജെെസലിന്റെ പ്രതികരണം ”മത്സ്യത്തൊഴിലാളികള്‍ ആര്‍ക്കും വേണ്ടാത്തവരായിരുന്നു. എന്നാല്‍, ഞങ്ങളെ കേരളത്തിന്റെ സൈന്യം എന്ന് വിളിച്ച...

മീൻമണത്തിൽ ജീവിക്കുകയല്ലാതെ അവർക്ക് വേറെ വഴിയില്ല തരൂർ; നിങ്ങളുടെ ജാതി ബോധം അവരെ അപമാനിക്കുകയാണ്;...

മത്സ്യ തൊഴിലാളികളെ അപമാനിച്ച തിരുവനന്തപുരം മണ്ഡലത്തിലെ കോൺ​ഗ്രസ് സ്ഥാനാർഥി ശശി തരൂരിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. ഇതിൽ ശ്രദ്ധേയമായ റുബിൻ ഡിക്രൂസിന്റെ ഫെസ്‌ബുക്ക്‌ കുറിപ്പ്. ശശി...

കേസിന്റെ രേഖകൾ മോഷ്ടിച്ച് പരസ്യപ്പെടുത്തിയ അർണബ് ഗോസ്വാമി നിയമത്തിന്റെ വലയിൽ; മോഷണക്കുറ്റം ചുമത്താൻ കോടതിയുടെ...

റിപ്പബ്ലിക്ക് ടിവിയുടെ പ്രധാന മാധ്യമ പ്രവർത്തകനായ അർണബ് ഗോസ്വാമിക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുക്കണമെന്ന് കോടതി. ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സുനന്ദ പുഷ്‌കറിന്റെ ആന്തരിക അവയവങ്ങളുടെ പരിശോധന റിപ്പോർട്ടും അന്വേഷണത്തിലെ നിർണായക തെളിവുകളുൾപ്പടെ പരസ്യപ്പെടുത്തിയതിന് ശശി...

ശബരിമല സ്ത്രീപ്രവേശനം നിലപാട് വ്യക്തമാക്കി ശശി തരൂർ

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കേണ്ടത് കൃത്യമായ ആലോചനകള്‍ക്ക് ശേഷമാണെന്ന് ശശി തരൂര്‍ എംപി. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന് സ്വതന്ത്ര നിലപാടാണുള്ളതെന്നും ഇക്കാര്യത്തില്‍ ബിജെപിക്ക് ഒപ്പം...

കോൺ​ഗ്രസ് ഐടി സെൽ തലവനായി ശശി തരൂരിനെ നിയമിച്ചു

കേരളത്തിലെ കോണ്‍ഗ്രസ് ഐ.ടി സെല്‍ ചെയര്‍മാനായി ശശി തരൂര്‍ എംപിയെ നിയമിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ശശി തരൂരിനെ നിയമിച്ചത്. രാഷ്ട്രീയകാര്യ സമിതി യോഗ തീരുമാനപ്രകാരമാണ് നടപടി. വളരെ തിരക്കേറിയ സമയത്ത് അപ്രതീക്ഷിതമായാണ്...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS