Home Tags Shafi parambill

Tag: shafi parambill

എന്തിനിങ്ങനെ ചെയ്തു, എന്റെ വയറ്റിലുള്ള കുഞ്ഞിനുകൂടി അച്ഛനില്ലാതാക്കിയില്ലേ-ഹഖിന്റെ ഭാര്യ ചോദിക്കുന്നു

വാപ്പയെ കാത്ത് ആ പകലത്രയും അവൾ ഉപ്പാപ്പയുടെ കൈകളിലായിരുന്നു. ഇടയ്ക്ക് തോളിൽ ചാഞ്ഞുറങ്ങി. കരഞ്ഞില്ല. വാശിപിടിച്ചില്ല. ഉറക്കെ ചിരിക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്തില്ല. ഹഖ് മുഹമ്മദിന്റെ മകൾ ഒരുവയസ്സുകാരി ഐറ പിച്ചവയ്‌ക്കുന്നതേയുള്ളൂ. ജീവിതത്തിലേക്ക് കൈപിടിച്ചു...

കേരളത്തിലെ രാഷ്ട്രീയകൊലപാതകങ്ങളുടെ ആദ്യത്തെയും അവസാനത്തെയും ഉത്തരവാദി മാധ്യമങ്ങളാണ്: സെയ്‌ദ്‌ എഴുതുന്നു

കൊല്ലപ്പെട്ട സഖാക്കളുടെ കോൺഗ്രസ് കുടുംബാംഗങ്ങളെ ഇന്ന് മനോരമയിലും ഏഷ്യാനെറ്റിലും മറ്റൊരിടത്തും കണ്ടില്ല.പെരിയയിൽ കൊല്ലപ്പെട്ട ആളുകളുടെ 2 കുടുംബാംഗങ്ങൾ ഒരേ സമയം 4 ചാനലുകളിൽ വന്ന് സംസാരിച്ചത് കണ്ടിരുന്നു.ഇന്ന് ആരെയും കണ്ടില്ല. കാണേണ്ടതില്ല എന്നാണ്‌...

കോൺഗ്രസിന്റെ ഇരട്ടക്കൊലപാതകം: നാടെങ്ങും രോഷം

തിരുവോണ ദിവസം കോൺഗ്രസുകാർ നടത്തിയ ഇരട്ടക്കൊലപാതകത്തിൽ നാടെങ്ങും രോഷം.വെഞ്ഞാറന്മൂട്ടിൽ രണ്ട്ഡിവൈഎഫ്‌ഐ പ്രവർത്തകരെ നിഷ്ഠൂരമായി വെട്ടിക്കൊന്ന സംഭവം അക്ഷരാർഥത്തിൽ സംസ്ഥാനത്തെ ഞെട്ടിച്ചു. അക്രമ രാഷ്ട്രീയത്തിനെതിരെ ശബ്ദിക്കുന്ന കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളാണ് കൊലപാതക പ്രതികളെന്നതും സംഭവത്തിന്റെ...

വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് ഷാഫി പറമ്പിലും, പി കെ ഫിറോസും; ഇത് തങ്ങൾക്ക് ഭൂഷണമല്ലെന്ന്...

സാമൂഹ്യമാധ്യമങ്ങളിലൂടെ തെറ്റിധാരണ പടർത്തി കോൺ​ഗ്രസ് എംഎൽഎ ഷാഫി പറമ്പിലും യൂത്ത് ലീ​ഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസും. മുന്‍ എംപി എ സമ്പത്തിന്‍റെ കാറില്‍ എക് എംപി എന്ന ബോര്‍ഡ് വച്ച...

കനല്‍വഴികള്‍ ഒറ്റയ്ക്ക് നടന്നു കയറിയവനാണ് എം എം മണി. അധിക്ഷേപിക്കുന്നവര്‍ ഓര്‍മ്മിക്കുക.

ഫെസ്ബുക്കിലെ സെലക്ടീവ് ഓഡിറ്റിംഗ് തൊഴിലാളികളല്ല, മണ്ണില്‍ പൊന്ന് വിളയിക്കുന്ന,വിയര്‍ക്കുന്ന മനുഷ്യരാണ് ഈ മനുഷ്യനെ നേതാവാക്കിയത്,എംഎല്‍എയാക്കിയത്, മന്ത്രിയാക്കിയത്... സംശയം വേണ്ട പറഞ്ഞുവെന്നത് ആശാനെ കുറിച്ചു തന്നെ...കേരളത്തിലെ സാധാരണക്കാരുടെ മന്ത്രി എം എം മണിയെകുറിച്ചു തന്നെ... കൊല്ലത്തെ...

ഷാഫി പറമ്പില്‍ എം.എല്‍.എ പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍‌ഥിയായേക്കും

ഷാഫി പറമ്പില്‍ എം.എല്‍.എ പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചന. മത്സരിക്കാന്‍ തയ്യാറാകണമെന്ന് ഷാഫിയോട് കെ.സി വേണുഗോപാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എം.എല്‍.എ ആയി തുടരനാണ് താല്‍പര്യമെന്ന് ഷാഫി പറമ്പില്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാലക്കാട് ഡി.സി.സി പ്രസിഡന്റ് വി.കെ...

കൊടി പിടിക്കാത്തയാൾ സ്ഥാനാർത്ഥിയാവേണ്ട; ശബരിനാഥിനെതിരെ ഷാഫി പറമ്പിലിനെ മുൻ നിർത്തി കോൺ​ഗ്രസിൽ പടയൊരുക്കം

കെ.എസ്.ശബരീനാഥന്‍ എം.എല്‍.എയെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിപ്പിക്കുന്നതിനെച്ചൊല്ലി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തര്‍ക്കം. ഇന്നുവരെ യൂത്ത് കോണ്‍ഗ്രസിന്റ കൊടി പിടിക്കാത്ത ഒരാളെ ഐ ഗ്രൂപ്പ്, സ്ഥാനാര്‍ഥിയാക്കുന്നത് ശരിയല്ലെന്നാണ് എ ഗ്രൂപ്പിന്റെ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS