Home Tags Shabrimala

Tag: shabrimala

പോലീസിനെ നേരിടാൻ പരിശീലനം ലഭിച്ച ആർ.എസ്.എസ്. പ്രവർത്തകരെ ശബരിമലയിലെത്തിക്കുമെന്ന് ശോഭ സുരേന്ദ്രൻ

കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ ശബരിമലയിൽ ശാന്തമായ അന്തരീക്ഷം നിലനിൽക്കെ കലാപത്തിന് അധ്വാനം ചെയ്ത് ശോഭ സുരേന്ദ്രൻ. ഭാഗത്തറക്ക് സമാധാനപരമായ ദർശനം സാധ്യമാക്കുന്ന പോലീസിനെ നേരിടാൻ പരിശീലനം ലഭിച്ച ആർ.എസ്.എസ് പ്രവർത്തകരെ സന്നിധാനത്ത് എത്തിക്കുമെന്ന്...

“മഴകൊള്ളാതെ സ്വന്തം അമ്മയെ പോലെ എന്നോട് ചേർത്ത് പിടിച്ചു”, സന്നിധാനത്തെ പോലീസുകാരന്റെ വൈകാരിക പോസ്റ്റ്

സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസ് ഭക്തരോട് ഭീകരമായി പെരുമാറുന്നെന്ന് വ്യാപകമായി കള്ളപ്രചാരണം നടത്തുന്ന സംഘപരിവാർ പ്രചാരണം സോഷ്യൽ മീഡിയയിൽ ഉൾപ്പടെ സജീവമായിരുന്നു. എന്നാൽ യാഥാർഥ്യം വ്യക്തമാക്കുന്ന ചിത്രങ്ങൾ പോലീസ് പുറത്ത് വിട്ടതോടെ ഈ പ്രചാരണങ്ങൾ...

അറസ്റ്റ് ചെയ്യപ്പെട്ട “സംഘമിത്രങ്ങളുടെ” പേരും വിവരവും പുറത്ത് വിട്ട് മുഖ്യമന്ത്രി, ഇത്തവണ പ്രസ് മീറ്റ്...

സാധാരണ ഭക്തര്‍ എന്ന് അവകാശപ്പെട്ടുവന്നവരെല്ലാം സംഘപരിവാര്‍ നേതാക്കളാണ് എന്ന് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു എന്ന് വിശദമാക്കിയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട സംഘപരിവാർ നേതാക്കളുടെ പേരും വിവരവും പുറത്ത് വിട്ടത്. സാധാരണ ഭക്തരെ അറസ്റ്റ്...

ബി.ജെ.പിക്ക് ഒത്താശ ചെയ്യാൻ യു.ഡി.എഫ്. നിയമലംഘന നാടകം.

ശബരിമലയിൽ നിയമലംഘനം നടത്തുമെന്ന് പരസ്യമായി വെല്ലു വിളിച്ചാണ് ന്യു.ഡി.എഫ് നേതാക്കൾ ഇന്ന് നിലക്കലിൽ എത്തിയത്. നിരോധനാജ്ഞ നില നിൽക്കുന്ന സാഹചര്യത്തിൽ സംഘടിച്ച് നേതാക്കൾക്ക് സന്ദർശനം നടത്താൻ കഴിയില്ലെന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ നിയമലംഘനം...

ശബരിമല ദർശനത്തിന് വ്രതം എടുത്ത് യുവതികൾ, സർക്കാരിന്റെയും വിശ്വാസികളുടെയും സഹകരണവും സംരക്ഷണവും അഭ്യർത്ഥിച്ച് വാർത്താസമ്മേളനം...

കൊല്ലം സ്വദേശി ധന്യ, കണ്ണൂർ സ്വദേശിനകളായ സനില, രേഷ്‌മ നിശാന്ത് തുടങ്ങിയവരാണ് ശബരിമലക്ക് പോകുന്നതിനായി കൊച്ചിയിലെത്തി ചേർന്നത്. പ്രക്ഷോഭകാരികളോട് ഏറ്റുമുട്ടി തങ്ങൾ മലയ്ക്ക് പോകാനില്ലെന്നും തങ്ങളുടെ അവസ്ഥ ആളുകൾ മനസിലാക്കണമെന്നും അതിനാലാണ് വാർത്താസമ്മേളനത്തിൽ...

കലാപ ശ്രമങ്ങൾക്ക് ശബരിമലയിലേക്ക് ദേശിയ നേതാക്കളെ റിക്രൂട്ട് ചെയ്യാൻ ബി.ജെ.പി നീക്കം.

ശബരിമലയിൽ സംഘർഷങ്ങൾക്ക് നേതൃത്വം നൽകാൻ ദേശിയ നേതാക്കളെ എത്തിക്കാനാണ് ബി.ജെ.പി യുടെ പുതിയ നീക്കം. കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ച സംഘപരിവാർ നേതാക്കളായ കെ.പി.ശശികലയെയും, കെ.സുരേന്ദ്രന്റെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു....

ഹർത്താലിൽ ആംബുലൻസ് തടഞ്ഞു.സർവീസുകൾ നിർത്തിവെക്കുമെന്ന് ആംബുലൻസ് ഡ്രൈവേഴ്സ് അസോസിയേഷൻ.

ശബരിമലയിൽ സംഘർഷങ്ങൾക്ക് നേതൃത്വം നല്കാൻ നിയമം ലംഘിച്ചെത്തിയ വിശ്വ ഹിന്ദു പരിക്ഷത് നേതാവ് കെ.പി ശശികലയെ കറുത്തകുത്താൽ തടങ്കലിൽ എടുത്തതിനെതിരെ വി.എച്.പി. നടത്തുന്ന ഹർത്താൽ അക്രമാസക്റ്൫ഹമാകുകയാണ്. കൊല്ലത്ത് ആംബുലൻസ് സർവീസുകൾ തടഞ്ഞു. കൊല്ലം...

തൃപ്തി ദേശായിയുടെ സന്ദർശനം വിശദാംശങ്ങൾ ആദ്യം പുറത്ത് വിട്ടത് യുവ മോർച്ച സംസ്ഥാന...

കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് പോലും അറിയാത്ത വിവരങ്ങളാണ് യുവ മോർച്ച സംസ്ഥാന സെക്രട്ടറി അക്കമിട്ട് നിരത്തിയത്. തൃപ്തി ദേശായിയുടെ യാത്ര വിവരങ്ങൾ കൃത്യമായി സംഘ പരിവാർ സംഘടനകൾക്ക് അറിയാമായിരുന്നു എന്നതിന്റെ തെളിവാണിത്....

ശബരിമലയിലെ അടിസ്ഥാനസൗകര്യങ്ങൾക്കുള്ള അപാകത രണ്ട് ദിവസത്തിനകം പൂർത്തിയാക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ.

ശബരിമലയിൽ പ്രളയത്തിൽ തകർന്നു പോയ അടിസ്ഥാന സൗകര്യങ്ങൾ പുനഃസംസ്‌ഥാപിക്കുന്ന പ്രവർത്തനം ഉടൻ പൂർത്തിയാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിർമാണങ്ങളുടെ 90 % പ്രവർത്തനവും പൂർത്തീകരിച്ചു കഴിഞ്ഞു. എന്നാൽ നിലക്കലിലും,മാറ്റ് ഇടത്താവളങ്ങളിലും...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS