Home Tags Shabrimala women entry

Tag: shabrimala women entry

ശബരിമല വിധി അനുകൂലമാക്കാൻ അണികളോട് ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ ചെയ്യാനാവശ്യപ്പെട്ട് എൻ.എസ്എസ് സർക്കുലർ പുറത്തിറക്കി

തിരുവനന്തപുരം: ഫെബ്രുവരി ആറിന് ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഹർജികൾ പരിഗണിക്കാനിരിക്കവെയാണ് എൻ.എസ്.എസ്സിന്റെ സർക്കുലർ പുറത്തിറങ്ങിയത്. യുവതി പ്രവേശന വിധി പുനഃപരിശോധിച്ച് തങ്ങൾക്ക് അനുകൂലമാക്കാൻ എൻ.എസ്.എസ് കരയോഗ അംഗങ്ങൾ...

ശബരിമല കോടതി വിധിയെ അനുകൂലിച്ച യുവാവിന്റെ വീട് അടിച്ചു തകർത്തു

ശബരിമല യുവതി പ്രവേശനം അനുവദിച്ച കോടതിയുടെ വിധിയെ പിന്തുണച്ചതിനാണ് അക്രമം. യുവതികൾ ശബരിമലയിൽ കയറുന്നതിനെ അനുകൂലിച്ച് ഫേസ്ബുക്കിലും സജീവമായി ഇടപെട്ട രാം ദാസിന്റെ വീടിന് നേരെയാണ് അക്രമം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയാണ്...

ജാമ്യം തേടി കോടതിയിലെത്തി കടുത്ത ഭാഷയിൽ വിമർശനമേറ്റുവാങ്ങി കെ.സുരേന്ദ്രൻ വീണ്ടും ജയിലിലേക്ക്, വിധി നാളെ

ശബരിമലയിൽ ഭക്തയെ ആക്രമിച്ച കേസിൽ കെ.സുരേന്ദ്രൻ നൽകിയ ജാമ്യ ഹർജി പരിഗണിച്ചാണ് കോടതി രൂക്ഷമായി വിമർശിച്ചത്. ശബരിമലയിലും നിലയ്ക്കലിലും സുരേന്ദ്രന്‍ കാണിച്ച കാര്യങ്ങള്‍ ന്യായീകരിക്കാനാവില്ലെന്നും ഏത് സാഹചര്യത്തിലാണ് സുരേന്ദ്രന്‍ അവിടെ പോയതെന്നും കോടതി...

ശബരിമല ദർശനത്തിന് സുരക്ഷയാവശ്യപ്പെട്ട് പത്രസമ്മേളനം നടത്തിയ യുവതിയുടെ വീടിന് നേരേ അക്രമം

എറണാകുളം സ്വദേശി അപര്‍ണ ശിവകാമിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം വീടിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ വീടിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ശബരിമല ദർശനം നടത്തുന്നത്...

ദേവസ്വം ബോർഡ് സ്വന്തം നിലക്ക് സാവകാശ ഹർജി നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്...

ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് വിധി നടപ്പിലാക്കുന്നതിന് സാവകാശ ഹർജി നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്. ബോർഡ് യോഗത്തിന് ശേഷമാണ് തീരുമാനം. പമ്പയിലെയും ശബരിമലയിലെയും നിർമാണ പ്രവർത്തനങ്ങൾ ഉൾപ്പടെ നടത്താൻ പാടില്ല...

ശബരിമല ദർശനം തഹസിൽദാരും തൃപ്തിയുമായി ചർച്ച നടക്കുന്നു.

ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശയോടും സംഘത്തോടും തഹസിൽദാർ ചർച്ച നടത്തുകയാണ്. നിലവിലെ സാഹചര്യത്തിൽ വിമാനത്താവളത്തിന് പുറത്തേക്ക് പോകുന്നത് സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകും എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ ദർശനംനടത്താതെ തിരികെ പോകില്ല എന്ന...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS