Home Tags Shabarimala

Tag: shabarimala

ഏടാകൂടത്തിൽപ്പെട്ട ബിജെപിക്ക‌് ഇനി ശോഭയുടെ നിരാഹാരം

ബിജെപി അകപ്പെട്ട എടാകൂടത്തിൽ നിന്നും കരകയറാൻ ഇനി അയ്യപ്പ സാമി വിചാരിച്ചാൽ പോലും സാധിക്കാത്ത നില. അതിനവർ കോൺഗ്രസുകാരെ കണ്ടുപഠിക്കണം.കാലിന‌് പാകത്തിൽ ചെരിപ്പ‌് കിട്ടിയില്ലെങ്കിൽ ചെരിപ്പിന്റെ പാകത്തിൽ കാല‌് മുറിക്കണം. മറ്റ‌് സമരങ്ങൾ...

സർക്കാർ വാക്ക് പാലിക്കുന്നു, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ബജറ്റില്‍ പ്രത്യേക സഹായം, ഇത്...

തിരുവനതപുരം: കുപ്രചരണങ്ങൾ കൊണ്ട് ശബരിമല നടവരവുൾപ്പടെ കുറയഞ്ഞ സാഹചര്യത്തിൽ ദേവസ്വം ബോർഡിൽ നിത്യജീവിതത്തിന്റെ വഴി കണ്ടെത്തിയവരുടെ ജീവിതം വഴിമുട്ടുന്നു സാഹചര്യം ഉടലെടുക്കുകയാണ്. ചെറിയ അമ്പലങ്ങളിൽ നിന്നുൾപ്പെടെ വൃത്തിയാക്കാനും ശാന്തിക്കും തുടങ്ങി ഒട്ടേറെ ജോലിയിലൂടെ...

ശബരിമലയിൽ നിയമലംഘനത്തിനെത്തിയവർ പോലീസ് പിടിയിൽ

പത്തനംതിട്ട: ശബരിമലയിൽ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബി.ജെ.പി പ്രവർത്തകരാണ് അറസ്റ്റിലായത്. നിലക്കിളിൽ നിയമം ലഘിക്കാനെത്തിയ ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് പെരുനാട് സ്റ്റേഷനിലേക്ക് മാറ്റി. ബി​ജെ​പി പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ന്‍ കു​ള​ന​ട​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍...

രഹ്ന ഫാത്തിമക്ക് ഉപാധികളോടെ ജാമ്യം

മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ രഹ്ന ഫാത്തിമക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. അയ്യപ്പഭക്തയുടെ വേഷത്തിൽ സോഷ്യൽ മീഡിയയിൽ രഹ്ന ഫാത്തിമ പങ്ക് വെച്ച ചിത്രം ഏറെ വിവാദമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നൽകിയ കേസിലാണ് രഹ്ന...

ഉള്ളിൽ സ്തംഭിപ്പിക്കൽ പുറത്ത് സത്യാഗ്രഹം, ശബരിമല ക്രെഡിറ്റ് പിടിക്കാൻ യു.ഡി.എഫിന്റെ സഭ നാടകം നാലാം...

ശബരിമല വിഷയത്തിൽ പ്രത്യക്ഷ സമരത്തിന് കഴിയാതിരുന്ന യു.ഡി.എഫ്, നിയമസഭയിൽ ശബരിമലക്കുവേണ്ടി സമരം ചെയ്യുകയാണെന്ന് ബോധിപ്പിക്കാൻ കഷ്ടപ്പെടുന്ന കാഴ്ചയാണ് നാലാം ദിനവും നിയമസഭയിൽ അരങ്ങേറിയത്. സഭ പരിപാടികൾ തടസപ്പെടുത്തില്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തല യു.ഡി.എഫിന്റെ...

‘ശബരിമല അസൗകര്യങ്ങൾ ഒരുമിച്ച് പരിശോധിക്കാം’ രമേശ് ചെന്നിത്തലയെ സ്വാഗതം ചെയ്ത് കടകംപള്ളി സുരേന്ദ്രൻ

ശബരിമലയിൽ ഭക്തർക്ക് അസൗകര്യങ്ങളുണ്ടെന്നുള്ള രമേശ് ചെന്നിത്തലയുടെ അഭിപ്രായപ്രകടനത്തോട് പ്രതികരിച്ചാണ് ദേവസ്വം വകുപ്പ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഈ തീർത്ഥാടനകാലത്ത്‌ ശബരിമലയിൽ എതെല്ലാം തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഭക്‌തർക്ക്‌ ഉണ്ടാകുന്നുണ്ടെന്ന്‌ ഒരുമിച്ച്‌ പോയി നോക്കാമെന്നും ആവശ്യമെന്ന്‌...

അടിതെറ്റുന്ന ബി.ജെ.പിക്ക് ആശ്വാസമേകാൻ അമിത് ഷാ കേരളത്തിലേക്ക് , ശബരിമലയിൽ വീണ്ടും സമരം

ശബരിമല വിഷയത്തിഹി സമരം അവസാനിപ്പിച്ചെന്ന് ബി.ജെ.പി സമസ്താന് അധ്യക്ഷൻ ശ്രീധരൻ പിള്ള പറഞ്ഞത് വിവാദമായ സാഹചര്യത്തിലാണ് ദേശിയ അധ്യക്ഷൻ അമിത് ഷാ കേരത്തിലേക്ക് എത്തുന്നത്. പാർട്ടിക്ക് ലഭിച്ച സുവർണാവസരം നഷ്ടപ്പടാതിരിക്കാൻ കൂടുതൽ സമരത്തിനുള്ള...

ശബരിമലയിലേക്ക് നേതാക്കളെ റിക്രൂട്ട് ചെയ്ത അമിത ഷാ. നാല് പേരുടെ സംഘം സന്നിധാനത്തെത്തും

ശബരിമല തീർത്ഥാടനം സുഗമമായി പുരോഗമിക്കുന്നതിനിടെയാണ് നിർണായക നീക്കവുമായി അമിത് ഷാ രംഗത്ത് വരുന്നത്. ബി.ജെ.പി മുൻപ് തീരുമാനിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി നേതാക്കളുടെ സംഘത്തെ നേരിട്ടിറക്കുകയാണ് അമിത് ഷാ. നാല് പേരടങ്ങുന്ന പ്രസംഗം ശബരിമലയിലെ...

നിയമസഭാ താത്കാലികമായി നിർത്തിവെച്ചു

ശബരിമല വിഷയത്തിൽ പ്രതിഷേധമുണ്ടായതിന്റെ അടിസ്ഥാനത്തിൽ സഭ താത്കാലികമായി നിർത്തിവെച്ചു. ചോദ്യോത്തര വേളയിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ശൂന്യവേളയ്ക്ക് നാല് മിനുട്ട് മുമ്പാണ് സഭ നിര്‍ത്തിവച്ചത്. . ശബരിമലയിലെ നിന്ത്രണങ്ങള്‍ പൊലീസ് രാജ്, വര്‍ഗീയ...

സംഘികളുടെ നുണ പ്രചാരണം ഒടുവിൽ പന്തളം മുൻ രാജകുടുംബത്തിനും പണി കിട്ടി. നിയമനടപടിക്കെന്ന് കുടുംബം

ശബരിമലയിലെ അപ്പവും ആരവണയും കൗണ്ടറുകളിലൂടെയുള്ള വിൽപന തടസപ്പെടുത്താനും അതുവഴി സാമ്പത്തിക നഷ്ടം ഉണ്ടാക്കാനുമായിരുന്നു ഇത്തവണ സംഘികളുടെ വ്യാജ പ്രചാരണം. അതിനായി എരുമേലിയിൽ പന്തളം രാജകുടുംബത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന ആരവണയും അപ്പവും ഉണ്ടെന്ന് ചിത്രം...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS