Home Tags Shabarimal

Tag: shabarimal

ഉടുമാമ്പാറയിൽ മലയരയർ കെടാവിളക്കുമായി കാത്തിരിക്കുന്നു, മകര ജ്യോതിയിൽ ഇന്ന് തെളിയുക 1000...

അപഹരിക്കപ്പെട്ട അവകാശങ്ങൾ പുനഃസ്ഥാപിക്കാൻ മകരജ്യോതി ദിവസത്തിൽ 1000 അവകാശ പുനഃസ്ഥാപന വിളക്കുകൾ തെളിയിക്കുവാൻ തയ്യാറെടുക്കുകയാണ് ഐക്യ മലയരയ സഭ. ഇതിനായി ഉടുമാമ്പാറയിൽ കെടാവിളക്കുമായി കാത്തിരിക്കയാണ് ഇവർ. 1949 വരെ മലയരയ വിഭാഗമാണ് പൊന്നമ്പലമേട്ടിൽ...

ശബരിമലയിൽ അക്രമികളെ തളക്കാൻ പുതിയ നീക്കവുമായി പോലീസ്

ക്രിമിനൽ പശ്ചാത്തലമുള്ളവരെ പരിശോധിച്ച് നോട്ടീസ് നൽകിയതിന് ശേഷം മാത്രമേ ഇനി സന്നിദ്ധനത്രെക്ക് കടത്തി വിടുകയുള്ളു എന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ ഉൾപ്പടെ നടന്ന നടന്ന സാം,ഘര്ഷങ്ങളിൽ പങ്കെടുത്തഘഹവർ ക്രിമിനൽ കേസുകളിൽ പ്രതികളാണ്...

സംഘ്പരിവാർ അജണ്ടയിൽ ഇക്കുറി വീണത് കെ. മുരളീധരൻ. നിയമലംഘനം നടത്തുമെന്ന് മുരളിധരന്റെ വെല്ലുവിളി

സംഘ പരിവാറിന്റെയും ബി.ജി.പി യുടെ അജണ്ടയിൽ വീണുകൊണ്ടേയിരിക്കുകയാണ് തങ്ങളെന്ന് ആവർത്തിക്കുകയാണ് കോൺഗ്രസ്സും, യു.ഡി.എഫും. ഭക്തരുടെ സുരക്ഷയെ മാനിച്ച് സംഘ പരിവാർ പ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടിയാണ് നിലവിൽ കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്. ശബരിമലയിൽ...

ശബരിമല സുരക്ഷാ ക്രമീകരണങ്ങളിൽ കോടതിക്ക് അതൃപ്തി. എ.ജി യോട് വിശദീകരണം തേടി ഹൈക്കോടതി

ശബരിമലയിലെ പൊലീസ് നിയന്ത്രണത്തിനെതിരെ അതൃപ്തി അറിയിച്ച് ഹൈക്കോടതി. സുപ്രീംകോടതി വിധിയുടെ മറവിൽ സന്നിധാനത്ത് നടക്കുന്നത് പൊലീസ് അതിക്രമമാണെന്ന് ഹൈക്കോടതി വിമർശിച്ചു.ഹൈക്കോടതിയുടെ ദേവസ്വംബഞ്ചാണ് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. യഥാർഥ ഭക്തരെയും തീർത്ഥാടകരെയും ശബരിമലയിലെത്തിക്കാൻ സർക്കാരിന്...

ഇത്തവണ നിയമം പാലിച്ചു അയ്യപ്പനെ കണ്ടു

ഇത്തവണ സന്നിധാനത്തേക്ക് പോകാൻ പോലീസിനെ അറിയിച്ചാണ് കെ.പി.ശശികല എത്തിയത്. സന്നിധാനത് തന്റെ ചെറുമകന് ചോറൂണിനും ദര്ശനത്തിനുമെത്തിച്ചേരുമെന്ന് കഴിഞ്ഞ ദിവസം തന്നെ പോലീസിനെ അരിയിച്ചിരുന്നു. നേരത്തെ അർധരാത്രി നിയമം ലംഘിച്ച് സന്നിധാനത് പോകണമെന്ന് വാശി...

ജില്ലാടിസ്ഥാനത്തിൽ നേതാക്കളെ എത്തിച്ച് ശബരിമല അക്രമത്തിന് നേതൃത്വം നൽകാനുള്ള ബി.ജെ.പി നീക്കം തെളിവുകൾ പുറത്ത്

ശബരിമലയിലേക്ക് പ്രവര്‍ത്തകരെ സംഘടിപ്പിച്ചെത്തിക്കാനുള്ള ബിജെപി നീക്കം പുറത്തായി. ഓരോ ദിവസവും ഓരോ മണ്ഡലത്തില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ അയക്കാന്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശിക്കുന്ന ബിജെപിയുടെ സര്‍ക്കുലര്‍ പുറത്ത് വന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എ...

ഇരുമുടിക്കെട്ടില്ലാത്തവർ മല കയറില്ല, 7 പേരെ തിരിച്ചയച്ചു. സുരക്ഷ ശക്തമാക്കി പോലീസ്

ഇരുമുടിക്കെട്ടില്ലാതെ മല കയറാൻ എത്തിയ ഏഴ് പേരെയാണ് പോലീസ് തിരിച്ചയത്. ശബരിമലയി പതിനെട്ടാം പാടി കയറി ദർശനം സാധ്യമാക്കാൻ ഇരുമുടി കെട്ടി നിർത്തബന്ധമാണെന്നിരിക്കെ ഇത് പാലിക്കാതെയെത്തിയ ഏഴ് പേരെയാണ് പോലീസ് തിരിച്ചയച്ചത്. നേരത്തെ...

യു.ഡി.എഫും., ബി.ജെ.പി യും ഒരേ തൂവൽ പക്ഷികളായി, സർവകക്ഷി യോഗം പരാജയപ്പെട്ടു.

ശബരിമല യുവതി പ്രവേശന വിധിയും മണ്ഡലകാല തീർത്ഥാടനവും ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച സർവ്വകക്ഷി യോഗം പരാജയപ്പെട്ടു. യോഗത്തിൽ ബി. ജെ.പി യും യു.ഡി.എഫും ഒരേ നിലപാടായിരുന്നു സ്വീകരിച്ചത്. അതേസമയം നിലപാട് മാറ്റാൻ...

സർവകക്ഷിയോഗത്തിൽ ശുഭ പ്രതീക്ഷ, സാവകാശ ഹർജി നല്കാൻ സർക്കാരിന് കഴിയില്ലെന്നും കടകംപള്ളി സുരേന്ദ്രൻ.

ശബരിമല തീർത്ഥാടനം സംബന്ധിച്ച് സർക്കാർ വിളിച്ചു ചേർക്കുന്ന സർവകക്ഷിയോഗത്തിൽ ശുഭപ്രതീക്ഷയാണുള്ളതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇന്ന് വൈകിട്ട് നടക്കുന്ന ചർച്ച ശബരിമലയുടെ അന്തരീക്ഷം സമാധാനപരമായി നിലനിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി....

തൃപ്തി ദേശായി ശനിയാഴ്ച ശബരിമല ദർശനത്തിനെത്തും.

ശബരിമല ദർശനത്തിന് ശനിയാഴ്ച എത്തുമെന്ന് തൃപ്തി ദേശായി. തന്റെ ഒപ്പം ആറ് സ്ത്രീകളും  ഉണ്ടാകുമെന്നും തൃപ്തി ദേശായി. സുരക്ഷ ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു. നവംബർ 16 നു കേരളത്തിലെത്തും. ദർശനം നടത്തിയതിന്...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS