Home Tags Sexual harrasement

Tag: sexual harrasement

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു; വയനാട്ടില്‍ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടിനെതിരെ കേസെടുത്തു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ വയനാട്ടില്‍ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടിനെതിരെ പൊലീസ് കേസെടുത്തു. കണിയാമ്ബറ്റ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ഉസ്മാനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതി സാമൂഹ്യ നീതി വകുപ്പ് ചെയര്‍മാന് നല്‍കിയ പരാതി...

ഖുശ്ബുവിന് നേരെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന്റെ ലെെം​ഗീക അതിക്രമം; കരണത്തടിടച്ച് താരത്തിന്റെ മനറുപടി

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പിന്നില്‍ നിന്ന് കയറിപ്പിടിച്ച യൂത്ത് കോൺ​ഗ്രസുകാരന്റെ കരണത്തടിച്ച്‌ നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു. ബംഗളുരുവിലെ ഇന്ദിരാനഗറില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്തുന്നതിനിടെയാണ് ഖുശ്ബുവിനെതിരെ ലൈംഗികാക്രമണം ഉണ്ടായത്. ശാന്തിനഗര്‍ എംഎല്‍എ...

ഓ​പ്പ​റേ​ഷ​ന്‍ പി ​ഹ​ണ്ട്

കു​ട്ടി​ക​ളു​ടെ ന​ഗ്ന ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ദ​ര്‍​ശി​പ്പി​ച്ച കേ​സി​ല്‍ 12 പേ​ര്‍ അ​റ​സ്റ്റി​ല്‍. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 16 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം ന​ട​ത്തി​യ സം​സ്ഥാ​ന വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ലാ​ണ്...

പീഡനം സഹിക്കാനാവാതെ മാധ്യമ പ്രവർത്തക എഡിറ്ററെ തലക്കടിച്ച് കൊന്നു

ലൈംഗിക പീഡനത്തിനെ തുടർന്ന് മാധ്യമപ്രവര്‍ത്തക പത്രാധിപരെ തലയ്ക്കടിച്ചു കൊന്നു. ഇന്ത്യാ അണ്‍ബൗണ്ട് മാസികയുടെ എഡിറ്റര്‍ നിത്യാനന്ദ് പാണ്ഡേയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സ്ഥാപനത്തിലെ പത്രപ്രവര്‍ത്തകയെയും പ്രിന്റിംഗ് ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗിക പീഡനം...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS