Home Tags Sexual abuse

Tag: sexual abuse

പീഡന പരാതി നല്‍കാനെത്തിയ പതിനാറുകാരിയെ പൊലിസുകാരന്‍ അപമാനിച്ചു

പീഡന പരാതി നല്‍കാന്‍ വന്ന പെണ്‍കുട്ടിയോട് മോശമായി പെരുമാറുന്ന പൊലീസുകാരന്റെ വീഡിയോ പുറത്തുവന്നു. പരാതിക്കാരിയായ പെണ്‍കുട്ടി ഒരു കൂട്ടം ചെറുപ്പക്കാര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പൊലീസിനോട് പറയുന്നത്. വിഷയത്തില്‍ ഇടപെട്ടപ്പോള്‍ സഹോദരനെ...

ഓ​പ്പ​റേ​ഷ​ന്‍ പി ​ഹ​ണ്ട്

കു​ട്ടി​ക​ളു​ടെ ന​ഗ്ന ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ദ​ര്‍​ശി​പ്പി​ച്ച കേ​സി​ല്‍ 12 പേ​ര്‍ അ​റ​സ്റ്റി​ല്‍. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 16 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം ന​ട​ത്തി​യ സം​സ്ഥാ​ന വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ലാ​ണ്...

സ്ഥലം മാറ്റം കിട്ടാൻ കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടെന്ന ആരോപണവുമായി ഗുജറാത്തിലെ വനിതാ ഹോം ഗാർഡ്...

ഗുജറാത്ത് സൂറത്ത് സിറ്റിയിലെ ഇരുപത്തിഅഞ്ചോളം വനിതാ ഹോം ഗാർഡ് ഉദ്യോഗസ്ഥരാണ് തങ്ങളുടെ മേലധികാരികൾക്ക് മേൽ ഇത്രയും ഗുരുതരമായ ആരോപണമുന്നയിച്ചിരിക്കുന്നത്. സൂറത്ത് സിറ്റി പോലീസ് കമ്മീഷണർ സതീഷ് ശർമയെ നേരിട്ട് കണ്ട് ഈ 25...

​ #MeToo മലയാള സിനിമയിൽ കൂടുതൽ പേരിലേക്ക്; അസോസിയേറ്റ് ഡയറക്ടർ കൂടെ കിടക്കാൻ...

മീടൂവിന്റെ ഭാ​ഗമായ വെളിപ്പെടുത്തലിൽ മലയാള സിനിമയിലെ കൂടുതൽ പേർ കുടുങ്ങുന്നു. മലയാള സിനിമയിലെ സഹസംവിധായികയായ അനു ചന്ദ്രയാണിപ്പോൾ വെളിപ്പെടുത്തൽ നടത്തിയത്. ഒരു സിനിമയുടെ അസോസിയേറ്റ് ഡയറക്ടറിൽ നിന്നുണ്ടായ ദുരനുഭവമാണ് മീടുവിന്റെ ഭാ​ഗമായി തുറന്ന്...

യൂത്ത് കോൺ​ഗ്രസ് നേതാവ് ലെെം​ഗീകമായി ഉപദ്രവിച്ചെന്ന് വീട്ടമ്മയുടെ പരാതി; പാർട്ടിക്ക് നൽകിയ പരാതി ...

യൂത്ത് കോൺ​ഗ്രസ് നേതാവ് ലെെം​ഗീകമായി ഉപദ്രവിച്ചെന്ന് വീട്ടമ്മയുടെ പരാതി. ആദ്യം കോൺ​ഗ്രസ് നേതൃത്വത്തിന് പരാതി നൽകിയെങ്കിലും നീതി ലഭിക്കില്ലെന്ന് ഉറപ്പായത്തോടെ യുവതി ഡിജിപിക്ക് പരാതി നൽകി. കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുരിയാക്കോസിനു...

ബോളിവുഡിൽ ഇപ്പോൾ അതിക്രമങ്ങൾ തുടരുന്നു;സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ചൂഷണം ചെയ്യപ്പെടുന്നുവെന്ന് രാധികാ ആപ്തേ

കാസ്റ്റിങ് കൗച്ചിനെതിരെ മീ ടു ക്യാമ്പയിനിലൂടെ തുറന്ന് പറച്ചിൽ നടന്ന രാധികാ ആപ്തേ വീണ്ടും രം​ഗത്ത്. ‘ഇവിടെ മീടു ക്യാമ്പയിന്‍ വിജയിക്കാത്തതിന്റെ പ്രധാന കാരണം അധികാരത്തിനു വേണ്ടിയുള്ള കളികളാണെന്ന് നടിയുടെ തുറന്ന് പറച്ചിൽ....

കത്തോലിക്കാ സഭയിൽ ലൈംഗിക പീഡനം കൂടുന്നു; ബിഷപ്പുമാരുടെ യോഗം വിളിച്ച് മാർപ്പാപ്പ

കത്തോലിക്കാ സഭയിൽ ലൈംഗിക പീഡനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വിഷയം ചർച്ചചെയ്യാൻ പോപ്പ് ഫ്രാൻസിസ് ബിഷപ്പുമാരുടെ യോഗം വിളിച്ചു. ലോകത്തിലെ എല്ലാ ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റുമാരുടെ യോഗം അടുത്തവർഷം ഫെബ്രുവരി 21മുതൽ 24വരെയാണ് നടക്കുക. നൂറോളം...

ലെെം​ഗിക ദുരുദ്ദേശത്തോടെ പെരുമാറി; മുസ്ലീം ലീ​ഗ് നേതാവിനെതിരെ പഞ്ചായത്ത് അം​ഗത്തിന്റെ പരാതി

കണ്ണൂരിലെ മുസ്ലിം ലീഗ് നേതാവിനെതിരെ വനിതാ പഞ്ചായത്ത് അംഗത്തിന്റെ പരാതി. ലൈംഗിക ദുരുദ്ദേശത്തോടെ പെരുമാറിയെന്നാണ് മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം കെ പി എ സലീമിനെതിരെയുള്ള പരാതി. വിസമ്മതം അറിയിച്ചിട്ടും രാത്രി...

പതിനാറുകാരനെ പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ

പതിനാറുകാരനെ ലൈംഗികപീഡനത്തിന് ഇരയാക്കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കാളികാവ് പൊലീസ് അറസ്റ്റു ചെയ്‌തു. കാളികാവ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പൂങ്ങോട് മാഞ്ചേരി ജാഫറി(32)നെയാണ്‌ പൊലീസ് അറസ്റ്റ് ചെയ്‌തത്. ജാഫര്‍ അയല്‍വാസിയായ 16കാരനെ ലൈംഗികമായി...

‘ആക്‌ടിവിസ്റ്റ്‌’ന്റെ ലെെം​ഗിക അതിക്രമത്തിനെതിരെ മാധ്യമപ്രവർത്തകയുടെ വെളിപ്പെടുത്തൽ; സ്വന്തം അനുഭവങ്ങൾ നിരത്തി കൂടുതൽ പേർ രം​ഗത്ത്

സൗഹൃദം നടിച്ച്‌ ‘ആക്‌ടിവിസ്റ്റ്‌’ ലൈംഗിക അതിക്രമത്തിന്‌ ശ്രമം നടത്തിയതായി യുവതിയുടെ വെളിപ്പെടുത്തൽ. ആക്ടിവിസ്റ്റും ഡോക്യുമെന്ററി സംവിധായകനുമായ രൂപേഷ്‌ കുമാറിനെതിരെയാണ്‌ ഗുരുതര ആരോപണങ്ങളുമായി മാധ്യമപ്രവർത്തകയായ യുവതി രംഗത്തെത്തിയിരിക്കുന്നത്‌. ഇതിനു പിന്നാലെ ഇയാളിൽ നിന്ന് ഉണ്ടായ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS