Home Tags Sea

Tag: sea

അവധി ആഘോഷത്തിനിടയിൽ യുവതിയെ ആക്രമിച്ച് സ്രാവുകൾ; കെെയിലും കാലിലും കടിയേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം

 സ്രാവുകളുടെ ആക്രമണത്തിനിരയായ യുവതിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ കാലിഫോര്‍ണിയ സ്വദേശിയും വിദ്യാര്‍ഥിയുമായ ജോര്‍ദാന്‍ ലിന്‍ഡ്സേയാണ് മൂന്ന് സ്രാവുകളുടെ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. കുടുംബാംഗങ്ങള്‍ക്കൊപ്പം അവധി ആഘോഷിക്കാനായാണ് ലിന്‍ഡ്സേ ബഹാമാസിലെത്തിയത്. റോസ് ദ്വീപിന് സമീപം സ്നോര്‍ക്കലിങ് ചെയ്യുന്നതിനിടെയാണ്...

ബോട്ടിന് മുന്നിൽ ഭീമൻ തിമിം​ഗലം; വീഡിയോ കാണാം

മത്സ്യബന്ധന ബോട്ടിനു മുമ്പില്‍ കുതിച്ചുയര്‍ന്ന് ഭീമന്‍ തിമിംഗലം. കാനഡയിലെ മൊണ്ടേറേ ബേയിലാണ് സംഭവം. തിമിംഗല നിരീക്ഷകനായ കേയ്റ്റ് ക്യുമിംഗും ഫോട്ടോഗ്രാഫറായ ഡഗ്ലസ് ക്രോഫ്റ്റുമാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തിമിംഗലം ചാടി മറിയുന്നതിന്റെ ദൃശ്യങ്ങള്‍...

കടൽ പ്രക്ഷുബ്ധമാവും; മത്സ്യ തൊഴിലാളികൾക്കും വിനോദ സഞ്ചാരികളും ജാ​ഗ്രത പാലിക്കുക

മെയ് ഒമ്പത് മുതല്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 09 മെയ് 2019 വൈകുന്നേരം 5.30 മുതൽ  10 മെയ് 2019 രാത്രി 11.30 വരെ കേരള, തമിഴ്നാട്,...

ന്യൂനമർദ്ദത്തിന് സാധ്യത; മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിപ്പ്

അറബിക്കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് ഒക്ടോബര്‍ ആറിന് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒക്ടോബര്‍ 7, 8 തീയതികളില്‍ ഈ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് അറബിക്കടലിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക്...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS