Home Tags SDPI

Tag: SDPI

പുതിയ യുഡിഎഫ് കൂട്ടുകെട്ട് ആർഎസ്എസിന് അവസരം സൃഷ്ടിക്കാൻ: കോടിയേരി

മതനിരപേക്ഷ സഖ്യത്തിനെതിരെ വിശാലമായ കൂട്ടുകെട്ടുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജമാ അത്തെ ഇസ്ലാമിയുമായി മുന്നണി ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പോപ്പുലര്‍ ഫ്രണ്ടുമായും എസ്ഡിപിഐയുമായും...

വാക്‌സിനും സാനിറ്റൈസറും ബഹിഷ്‌കരിക്കണം: കോവിഡ്‌ പ്രതിരോധം തകർക്കാൻ പ്രചാരണം

ലോകം കോവിഡിനെ നേരിടാൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമ്പോൾ അതിനെ അട്ടിമറിക്കാൻ ക്യാമ്പയിൻ. കോവിഡ് പ്രതിരോധത്തിനെതിരെ വ്യാപകമായ പ്രചരണമാണ്‌ ഒരു സംഘം നടത്തുന്നത്‌. വാക്‌സിനും സാനിറ്റൈസറും വേണ്ടെന്നും മാസ്‌ക് ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രചാരണം. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെടുത്തി,...

സഹോദരൻ മരിച്ചത് എസ്.ഡി.പി.ഐ- ലീഗ് സംഘര്‍ഷത്തെ തുടർന്ന്; മുസ്ലീം ലീ​ഗ് നേതൃത്വത്തിനെതിരെ കണ്ണൂരിൽ കൊല...

കണ്ണൂർ ആദികടലായിയിൽ ലീ​ഗ് പ്രവർത്തകന്റെ കൊലപാതകത്തിൽ നേതൃത്വം തിരിഞ്ഞുനോക്കിയില്ലെന്ന ആരോപണവുമായി കണ്ണൂരില്‍ എസ്.ഡി.പി.ഐ ആക്രമണത്തില്‍ കൊല്ലപ്പെട്ട റൗഫിന്റെ കുടുംബം. നേതൃത്വത്തിന്റെ നടപടിയില്‍ നിരാശയുണ്ടെന്ന് റൗഫിന്റെ സഹോദരന്‍ കൈരളി പീപ്പിള്‍ ടി.വിയോട് പറഞ്ഞു. എസ്.ഡി.പി.ഐ-...

കൊലക്കേസ് പ്രതിയായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു;എസ്.ഡി.പി.ഐയാണെന്നാരോപണം

കണ്ണൂര്‍ ആദികടലായിയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. വെത്തിലപ്പള്ളി സ്വദേശിയും ഇപ്പോള്‍ ആദികടലായില്‍ താമസിക്കുന്ന കട്ട റൗഫ് എന്ന് വിളിക്കുന്ന റൗഫ്(26) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 9.30 ഓടെ ആദികടലായി...

അഭിമന്യുവിനെതിരെ എസ്ഡിപിഐയ്ക്കൊപ്പം കെെകോർത്ത് എബിവിപി

എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനം ആചരിക്കാൻ കേരളം ഒരുങ്ങുമ്പോഴാണ് ജൂലെെ രണ്ടിന് എബിവിപി വിദ്യാഭ്യാസ ബന്ദ് നടത്താൻ തീരുമാനിച്ചത്. കേരളത്തിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ വർ​ഗീയ വിരുദ്ധ ദിനാചരണം നടത്താൻ ക്യാമ്പസുകൾ...

പാർട്ടി വിടാനൊരുങ്ങിയ പ്രവർത്തകനെ വെട്ടികൊല്ലാൻ ശ്രമിച്ച കേസിൽ എസ്ഡിപിഐ സംഘം അറസ്റ്റിൽ; വധശ്രമത്തിന് നേതൃത്വം...

പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിന്നയാളെ വെട്ടി കൊല്ലാന് ശ്രമിച്ച കേസിൽ എസ്ഡിപിഐക്കാരൻ അറസ്റ്റിൽ.എസ്ഡിപിഐയുടെ സജീവ പ്രവർത്തകനായ കുഞ്ഞുമോൻ അടുത്ത കാലത്തായി പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു.ഇയാൾ പാർട്ടി വിടുകയാണെന്ന സംശയത്തിൽ തുഫൈലിന്റെ...

നരോത്ത് ദിലീപൻ കൊലപാതകത്തിലെ പ്രതികൾ ജയിലിലേക്ക്; എസ്ഡിപിഐ സംസ്‌ഥാന നേതാവുൾപ്പടെയുള്ളവർക്ക് ജീവപര്യന്തം

പേരാവൂര്‍ വിളക്കോട്ടെ സിപിഐ എം ചാക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നരോത്ത് ദിലീപനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരായി കണ്ടെത്തിയ എന്‍ഡിഎഫുകാരായ ഒമ്പതുപേർക്കാണ‌് ജീവപര്യന്തവും 30,000 രൂപ വീതം പിഴയും കോടതി വിധിച്ചത‌്. പി കെ...

‘കിത്താബി”നൊപ്പം നാടകം കാണാം

കോഴിക്കോട് നടന്ന ജില്ലാ സ്കൂൾ കലോൽത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ നാടകം കിത്താബിനെതിരെ മുസ്ലീം വർ​ഗ്​ഗീയ സംഘനകൾ മതത്തിനെ അപമാനിക്കുന്നതാണെന്ന് പറഞ്ഞ് രം​ഗത്ത് വന്നിരുന്നു അതിന്റെ ഭാഗമായി സ്കൂൾ അധികൃതർ നാടകം സംസ്ഥാനകലോത്സവത്തിന്...

നാടകം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇസ്ലാമിക വർഗീയവാദികൾ കുട്ടികളെ ആക്രമിച്ചു

മേമുണ്ട ഹൈസ്‌കൂള്‍ അവതരിപ്പിച്ച നാടകത്തിനെതിരെയാണ് വര്‍ഗീയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. മര്‍ദ്ദനത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു.ഉണ്ണി ആറിന്റെ 'ബാങ്ക്' എന്ന കഥയെ ആസ്പദമാക്കി റഫീക്ക് മംഗലശ്ശേരി സംവിധാനം ചെയ്ത 'കിത്താബ്' എന്ന നാടകമാണ്...

കലിയടങ്ങാതെ എസ്ഡിപിഐ; വീടാക്രമിച്ച‌് ഡിവൈഎഫ്‌ഐ പ്രവർത്തകനെ കൊല്ലാൻ ശ്രമം

കൊല്ലം കൊട്ടിയത്ത് എസ്‌‌‌‌‌‌‌ഡിപിഐ ക്രിമിനല്‍ സംഘം വീടാക്രമിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടി. നെടുമ്പന സൗത്ത്‌ മേഖലയിലെ തൈയ്‌ക്കാവ്‌മുക്ക്‌ യൂണിറ്റ്‌ കമ്മിറ്റി അംഗം തടത്തിൽ വീട്ടിൽ ഷാഫി (30)യ‌്‌‌‌ക്കാണ‌് വെട്ടേറ്റത‌്. കഴിഞ്ഞദിവസം അർധരാത്രിയാണ‌് സംഭവം....

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS