Home Tags School

Tag: school

പ്ലസ് ടു അഴിമതി, കെ എം ഷാജിക്ക് കുരുക്ക് മുറുകുന്നു, ചോദ്യം ചെയ്യാൻ ഇ...

കണ്ണൂര്‍ അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം.ഷാജി എം.എല്‍.എ കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. ചോദ്യം ചെയ്യലിനും മൊഴിയെടുക്കുന്നതിനുമായി എം.എല്‍.എ ഉള്‍പ്പെടെ മുപ്പത്തിലധികമാളുകള്‍ക്ക്...

സ്‌കൂൾ വിദ്യാർത്ഥികൾക്ക് വീണ്ടും കിറ്റെത്തും

സംസ്ഥാനത്തെ സർക്കാർ, അർദ്ധ സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് വീണ്ടും കിറ്റുകൾ ലഭിക്കുക. 2020-21 അദ്ധ്യയന വർഷം സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ...

അടുത്ത ലക്ഷ്യം ലഹരി വിമുക്ത ക്യാംപസുകള്‍ : മന്ത്രി സി രവീന്ദ്രനാഥ്

സംസ്ഥാനത്തെ വിദ്യാലയ പരിസരങ്ങളില്‍നിന്നു ലഹരി വസ്തുക്കളുടെ സാന്നിധ്യം ഇല്ലാതാക്കുകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ അടുത്ത ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ലഹരിയുടെ ഒരു തന്മാത്രപോലും ശരീരത്തിലേക്കു കടക്കാന്‍ സംസ്ഥാനത്തെ ഒരു...

പൊതു വിദ്യാലയങ്ങളിലേയ്ക്ക് കുട്ടികളുടെ ഒഴുക്ക്; കൂടിയത് 1.63 ലക്ഷം പേർ

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും വർധിച്ചു. മുൻവർഷത്തെ കണക്കുകൾ കണക്കിലെടുക്കുമ്പോൾ ഈ അധ്യയനവർഷം സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 1.63 ലക്ഷം കുട്ടികൾ പുതുതായി എത്തി. സ്കൂളുകളിൽ 38,000 കൂട്ടികൾ കുറഞ്ഞെന്നും വിദ്യാഭ്യാസവകുപ്പ് പുറത്ത് വിട്ട്...

സ‌്കൂളുകൾ ജൂൺ 3ന‌് തുറക്കും

പൊതുവിദ്യാലയങ്ങൾ ജൂൺ മൂന്നിന‌് തന്നെ തുറക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന‌് പൊതുവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ‌് പറഞ്ഞു. സ‌്കൂളുകൾ തുറക്കുന്നത‌് ജൂൺ 12 ലേക്ക‌് മാറ്റിയെന്ന‌് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണ്. പുതിയ അധ്യായന...

ആൾമാറാട്ടം നടത്തി പരീക്ഷയെഴുതി അധ്യാപകർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കേഴിക്കോട് നീലേശ്വരം സ്കൂളിൽ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയ പ്രതികളായ അധ്യാപകർക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പരീക്ഷ എഴുതിയ അധ്യാപകൻ നിഷാദ് വി മുഹമ്മദ്, ഡെപ്യൂട്ടി പരീക്ഷാ സുപ്രണ്ട് പി കെ ഫൈസൽ...

പൊതുവിദ്യാലയങ്ങൾക്ക് ഇനി പുതിയ ഓപറേറ്റിങ് സിസ്റ്റം

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കംപ്യൂട്ടറുകളിലേക്കായി പരിഷ‌്കരിച്ച സ്വതന്ത്ര ഓപ്പറേറ്റിങ്‌ സിസ‌്റ്റം പുറത്തിറക്കി.  ‘ഐ ടി @സ്‍കൂൾ ഗ്ന‍ു/ലിനക്‌സ് 18.04’ എന്നപേരിൽ  കേരള ഇൻഫ്രാസ്ട്രക്ച‍ർ ആൻഡ‌് ടെക്നോളജി ഫോ‍ർ എജ്യുക്കേഷൻ (കൈറ്റ്) ആണ‌് പുറത്തിറക്കിയത‌്. സ്വതന്ത്ര...

ഏഴാംക്ലാസ് വി​ദ്യാ​ര്‍​ഥിയുടെ മരണം മൂടിവച്ച സ്കൂൾ അ​ധി​കൃ​ത​ര്‍ അറസ്റ്റിൽ

ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി മു​തി​ര്‍​ന്ന കു​ട്ടി​ക​ളു​ടെ മ​ര്‍​ദ​ന​മേ​റ്റ് മ​രി​ച്ചു. മ​ര​ണം സ്ഥി​രീ​ക​രി​ച്ച​തോ​ടെ സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ കാമ്പസിനുള്ളിൽ ത​ന്നെ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു. ക്രി​ക്ക​റ്റ് ബാ​റ്റ് കൊ​ണ്ടും സ്റ്റം​പു​ക​ള്‍ കൊ​ണ്ടു​മു​ള്ള മ​ര്‍​ദ​ന​ത്തി​ലാ​ണ് പ​ന്ത്ര​ണ്ടു​കാ​ര​ന്‍ കൊ​ല്ല​പ്പെ​ട്ട​ത്. ബോ​ര്‍​ഡിം​ഗ്...

വെക്കേഷൻ ക്ലാസ്സുകൾക്കെതിരെ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

അ​വ​ധി​ക്കാ​ല​ത്ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന സ്കൂ​ളു​ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. സ്കൂ​ളു​ക​ളി​ല്‍ ക്ലാ​സു​ക​ള്‍ ഇ​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍​മാ​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.. സ്കൂ​ളു​ക​ളി​ല്‍ ക്ലാ​സു​ക​ള്‍ ഇ​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍​മാ​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും...

ഗോശാല പണിയാൻ യു.പി സർക്കാർ തിരഞ്ഞെടുത്തത് സ്കൂൾ ഗ്രൗണ്ട്, പ്രതിഷേധമുയർത്തി സ്കൂൾ അധികൃതർ

ലക്നൗ: ബല്‍റാംപൂരിലെ ഫസല്‍-ഇ-റഹ്മാനിയ ഇന്റര്‍കോളേജ് സ്‌കൂളിലെ ​ഗ്രൗണ്ടാണ് ഗോശാല നിര്‍മ്മിക്കുന്നതിനുവേണ്ടി അധികൃതര്‍ ഉത്തരവിട്ടത്. ഇതോടെ സ്കൂള്‍ അധികൃതര്‍ പ്രധിഷേധവുമായി രം​ഗത്തെത്തുകയായിരുന്നു. സ്കൂളിന്റെ 2.5 ഏക്കര്‍ വരുന്ന ​ഗ്രൗണ്ടാണ് ​ഗോശാലയാക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിറക്കിയത്....

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS