Home Tags SC

Tag: SC

പൊരുതാനുറച്ച് ഇടത് പക്ഷം കാർഷിക ബില്ലിനെതിരെ സർക്കാർ സുപ്രീം കോടതിയിലേക്ക്

കർഷകരെ കോർപറേറ്റുകൾക്ക് അടിയറ വെക്കുന്ന ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നീ ബില്ലുകൾക്കെതിരെ...

എസ്.സി. എസ്.ടി കുട്ടികൾക്ക് സർക്കാർ നൽകിയത് 12500 പഠനമുറികൾ, വികസനത്തിന്റെ മറ്റൊരു കേരള...

രാജ്യത്തെ മറ്റൊരു സർക്കാരിനും അവകാശപ്പെടാനാകാത്ത നേട്ടം കൈവരിക്കുകയാണ് കേരളത്തിലെ പിണറായി വിജയൻ സർക്കാർ. വീടുകളിലെ സാഹചര്യം കൊണ്ട് പഠനത്തിൽ പിന്നോട്ട് പോകുന്ന എസ്.സി.എസ്.ടി വിദ്യാർത്ഥികൾക്ക് പഠനമുറികൾ നിർമിച്ചു നൽകുന്ന പദ്ധതി...

ശബരിമല സ്ത്രീ പ്രവേശന വിധിക്ക് സ്റ്റേയില്ല

ശബരിമല സ്ത്രീ പ്രവേശന വിധി പുനഃ പരിശോധിക്കാനുള്ള ഉത്തരവിൽ മുൻപ് പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യുന്നില്ല. റിവ്യൂ ഹർജികൾ പരിഗണിക്കാം എന്ന സുപ്രീം കോടതി ഉത്തരവ് വന്നതോടെയാണ് ഭരണഘടനാ ബെഞ്ചിന്റെ...

ശബരിമല പുനഃ പരിശോധന ആവശ്യപ്പെട്ട് ഒരു ഹർജി കൂടി.

ശബരിമല പുനഃ പരിശോധന ഹർജികൾ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ ഒരു ഹർജി കൂടി. അന്താരാഷ്ട്ര ഹിന്ദു പരിക്ഷത്താണ്‌ ഹർജി സമർപ്പിച്ചത്. അല്പസമയത്തിനുള്ളിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനാകുന്ന ബെഞ്ച് ഹർജികൾ പരിഗണിക്കും....

ശബരിമല വിഷയത്തിൽ റിട്ട് ഹർജികൾ പരിശോധിക്കുന്നത് കോടതി മാറ്റി വെച്ചു. തുറന്ന കോടതി വാദം...

ശബരിമല വിഷയത്തിൽ നൽകിയ 4 റിട്ട് ഹർജികൾ പരിശോധിക്കുന്നത് കോടതി മാറ്റിവെച്ചു. വൈകിട്ട് പുനഃപരിശോധനാ ഹർജികൾ പരിശോധിച്ചതിനു ശേഷം ഇവ പരിഗണിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം എന്നായിരുന്നു കോടതിയുടെ നിലപാട്. ഹർജികൾ തുറന്ന കോടതിയിൽ കേൾക്കണം...

കോടതിക്ക് മുന്നിൽ മുട്ടുകുത്തി കേന്ദ്ര സർക്കാർ , റാഫേൽ ഇടപാടിന്റെ വിശദാംശങ്ങൾ ഹർജിക്കാർക്ക് കൈമാറി.

റഫേൽ ഇടപാടിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ കോടതിയിൽ സമർപ്പിച്ചു. കോടതി ഇനി വിവരങ്ങൾ ഹർജിക്കാർക്ക് കൈമാറും. വിശദാംശങ്ങൾ കൈമാറാൻ കഴിയില്ലെന്ന കേന്ദ്ര സർക്കാരിന്റെ മുഷ്ക് കോടതിയുടെ കടുത്ത വിമർശനത്തിന് കാരണമായിരുന്നു. കടുത്ത ഭാഷയിൽ...

മുത്തലാഖ് വിധി ചോദ്യം ചെയ്തവർക്കും തിരിച്ചടി, ഹർജി തള്ളി സുപ്രീം കോടതി.

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയ ഓർഡിനൻസ് ചോദ്യം ചെയ്ത് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. വിഷയത്തില്‍...

റാഫേലിൽ കേന്ദ്രത്തിന്റെ ഒളിച്ചുകളി തുടരുന്നു.

റാഫേൽ ഇടപാടിന്റെ വിശദാംശങ്ങൾ പരസ്യപ്പെടുത്തണമെന്ന കോടതി നിർദേശത്തിനോട് മുഖം തിരിച്ച് കേന്ദ്ര സർക്കാർ. റാഫേൽ ഇടപാടിൽ വിമാനങ്ങളുടെ അടിസ്ഥാന വില മാത്രമേ കോടതിയിൽ നൽകാനാകു എന്ന് കേന്ദ്ര സർക്കാർ. വിമാനത്തിന്റെ സാങ്കേതിക സൗകര്യങ്ങൾ...

കോടതിയെ വിരട്ടിയാൽ ഇങ്ങനെ ഇരിക്കും

രാജ്യത്തെ നിയമവാഴ്ചയെ വിരട്ടാൻ നോക്കിയാൽ എന്താണ് അവസ്ഥ എന്ന് ശെരിക്കും മനസിലാക്കുകയാണ് കേന്ദ്ര സർക്കാർ. നടപ്പിലാക്കാൻ കഴിയുന്ന വിധികൾ മാത്രം പുറപ്പെടുവിച്ചാൽ മതിയെന്ന് ബി.ജെ.പി യുടെ ദേശിയ അധ്യക്ഷൻ അമിത് ഷാ പ്രസംഗിച്ചതിനു...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS