Home Tags Saudi crown prince to visit india

Tag: Saudi crown prince to visit india

ഇന്ത്യ വളരണം, ഞങ്ങൾ കൂടെയുണ്ട്; ലോകത്തിലെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ വിതരണത്തിനുള്ള റീജണല്‍...

സംഭരണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും റിഫൈനറികള്‍ ശക്തിപ്പെടുത്തുന്നതിനുമായി ഇന്ത്യയില്‍ കോടികളുടെ നിക്ഷേപം നടത്തുമെന്നും സൗദി മന്ത്രി ആദില്‍ ബിന്‍ അഹമ്മദ് അല്‍ ജുബൈര്‍. അസംസ്‌കൃത എണ്ണ വിതരണത്തിനുള്ള റീജണല്‍ ഹബ്ബായി ഇന്ത്യയെ മാറ്റുന്നകാര്യം പരിഗണനയിലാണെന്നും...

ഇന്ത്യ സന്ദര്‍ശിക്കുന്ന സൗദി പൗരന്‍മാർക്ക് ഇനി ഇലക്ട്രോണിക് വിസ

സൗദി പൗരന്‍മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിനായുള്ള ഇലക്ട്രോണിക് വിസ സമ്പദായം ഉടന്‍ നടപ്പിലാക്കും. സൗദി കിരീടാവകാശിയുടെ ഇന്ത്യ സന്ദര്‍ശന വേളയില്‍ ഉണ്ടായ ധാരണ പ്രകാരമാണ് പുതിയ നടപടി. ഇന്ത്യാ സന്ദര്‍ശന വേളയില്‍ സൗദി കിരീടവകാശി മുഹമ്മദ്...

പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് സൗ​ദി ജ​യി​ലു​ക​ളി​ല്‍ ക​ഴി​യു​ന്ന 850 ഇ​ന്ത്യ​ക്കാ​രെ വി​ട്ട​യ​യ്ക്കും

സൗദി ജയിലുകളില്‍ കഴിയുന്ന 850 ഇന്ത്യക്കാരെ വിട്ടയയ്ക്കാന്‍ ധാരണയായി. ഇന്ത്യ സന്ദര്‍ശനത്തിനിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥന മാനിച്ചാണു നടപടിയെന്ന് വിദേശകാര്യ...

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് ഇന്ത്യയില്‍ ; സന്ദർശനം നിർണായകം

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. നയതന്ത്ര വിഷയങ്ങളിലെ ചര്‍ച്ചക്കൊപ്പം വ്യവസായികളുമായി പ്രത്യേക കൂടിക്കാഴ്ചയുമുണ്ടാകും. പുൽവാമയിലെ ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ സൌദി കിരീടാവകാശിയുടെ സന്ദർശനം ഏറെ നിർണായകമാണ്. ദ്വിദിന പാകിസ്ഥാന്‍...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS