Home Tags Saritha s nair

Tag: saritha s nair

സരിത എസ് നായരുടെ ജീവിത കഥ ‘സംസ്ഥാന’ത്തിന്റെ ചിത്രീകരണം പുനരാരംഭിക്കും

സോളാര്‍ കേസ് വിവാദ നായിക സരിത എസ് നായരെ കേന്ദ്ര കഥാപാത്രമാക്കി ചിത്രീകരണം തുടങ്ങിയ സിനിമയാണ് സംസ്ഥാനം. ഷാജി കൈലാസ് സംവിധായകനായ ചിത്രത്തിന്റെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നാണ് തിരക്കഥാകൃത്ത് രാജേഷ്...

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ വിജയം ചോദ്യം ചെയ്ത് സരിത എസ് നായര്‍ ഹൈക്കോടതിയില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് മത്സരിച്ച രാഹുല്‍ ഗാന്ധിയുടെ വിജയം ചോദ്യം ചെയ്ത് സരിത എസ് നായര്‍ ഹൈക്കോടതിയില്‍. വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക വരണാധികാരി തള്ളിയതിനെ ചോദ്യം ചെയ്ത് സരിത ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും...

സരിതാ നായര്‍ക്ക് നേരെ കൈയ്യേറ്റ ശ്രമം

സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ സഞ്ചരിച്ചിരുന്ന കാറിനുനേരെ ആക്രമണമുണ്ടായതായി പരാതി. കൊച്ചി ചക്കരപ്പറമ്പില്‍ വച്ചാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ സംഘം കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ക്വട്ടേഷനെന്ന് സംശയിക്കുന്നതായി സരിത പറഞ്ഞു....

രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ അപ്രതീക്ഷിത എതിരാളി; സരിത.എസ് നായര്‍ പത്രിക സമര്‍പ്പിക്കും

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് അപ്രതീക്ഷിത എതിരാളിയായി സരിത എസ്. നായരും മത്സരത്തിന്. എറണാകുളത്തിന് പുറമേ വയനാട്ടിൽ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സരിത പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട സോളാർ തട്ടിപ്പ് കേസിൽ പാർട്ടി...

സോളാര്‍ തട്ടിപ്പ് ; വ്യാജ കത്ത് നിര്‍മ്മിച്ച കേസില്‍ കോടതി ഇന്ന് വിധി പറയും

സോളാര്‍ തട്ടിപ്പിനുവേണ്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കത്ത് വ്യാജമായുണ്ടാക്കിയെന്ന കേസില്‍ കോടതി ഇന്ന് വിധി പറയും. തിരുവന്തപുരം സിജെഎം കോടതിയാണ് വിധി പറയുന്നത്. വ്യാജ കത്ത് കാണിച്ച് റാസിഖ് അലിയില്‍ നിന്നും 75 ലക്ഷം...

സോളാര്‍ കേസ് ; സരിത നായര്‍ക്കും ബിജു രാധാകൃഷ്ണനും എതിരെ നിര്‍ണായക വിധി ഇന്ന്

വ്യവസായിയായ ടി സി മാത്യുവില്‍ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ ഇന്ന് വിധി പറയും. സരിത നായര്‍ക്കും ബിജു രാധാകൃഷ്ണനും എതിരെയാണ് പരാതി. സോളര്‍ പാനലിന്റെയും കാറ്റാടി യന്ത്രങ്ങളുടെയും കന്യാകുമാരി, തിരുവനന്തപുരം ജില്ലകളിലെ...

ഉമ്മൻചാണ്ടിയെയും കെ.സി വേണുഗോപാലിനെയും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഉടൻ അറസ്റ്റ് ചെയ്‌തേക്കും.

ഔദ്യോഗിക വസതികളില്‍ വച്ച്‌ പീഡിപ്പിച്ചെന്ന കേസില്‍ സോളാര്‍ നായിക സരിതാ.എസ് നായരുടെ മൊഴിയെടുപ്പ് നാളെ നടക്കും. മൊഴിയെടുപ്പ് പൂര്‍ത്തിയായാലുടന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ എന്നിവരെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ്...

ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസില്‍ വെച്ച്‌ സരിതയെ പീഡിപ്പിച്ചു ; എഫ്.ഐ.ആർ പുറത്ത്

സോളാര്‍ കേസിലെ എഫ്‌ഐആര്‍ പുറത്ത്. പീഡനങ്ങള്‍ നടന്നത് ഔദ്യോഗിക വസതികളില്‍ വെച്ചാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വെച്ച്‌ പീഡിപ്പിച്ചുവെന്നാണ് സരിതയുടെ മൊഴി. കെ.സി വേണുഗോപാല്‍ പീഡിപ്പിച്ചത് റോസ് ഹൗസില്‍...

ഉമ്മൻചാണ്ടിക്കെതിരെ പ്രകൃതി വിരുദ്ധ ലെെംഗീക പീഡനത്തിന് കേസെടുത്തു

ഉമ്മൻ ചാണ്ടിക്കെതിരെയും വേണു​ഗോപാലിനുമെതിരെ ലെെംഗീക പീഡനത്തിന്ക്രെെമം ബ്രാഞ്ച് കേസെടുത്തു. സരിത എസ് നായരുടെ പരാതിയിലാണ് കോൺ​ഗ്രസ് നേതാക്കൾക്കെതിരെയുള്ള നടപടി. മുൻ മുഖ്യമന്ത്രി കൂടിയായ ഉമ്മൻ ചാണ്ടിക്കെതിരെ പ്രകൃതി വിരുദ്ധ ലെെം​ഗീക പീഡനത്തിനും കെസി വേണു​ഗോപാലിനെതിരെ...

സരിത എസ് നായർ നൽകിയ ബലാത്സംഗ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ കേസെടുത്തേക്കും

സരിത എസ് നായർ നൽകിയ ബലാത്സംഗ കേസിൽ കേസെടുക്കാൻ നിയമോപദേശം ലഭിച്ചതായി സൂചന. കോൺഗ്രസ് നേതാക്കൾക്കെതിരെ സരിത പ്രത്യേകം നൽകിയ ബലാത്സംഗപരാതിലാണ് കേസെടുക്കാൻ സാധ്യത. ഒരിടവേളക്ക് ശേഷം സോളാർ കേസ് ഇതോടെ വീണ്ടും...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS