Home Tags Sardar vallabhay patel

Tag: sardar vallabhay patel

സർദാർ പട്ടേലിന് പിന്നാലെ ഗുജറാത്തിലേക്ക് ബുദ്ധനും വരുന്നു

182 മീറ്റർ ഉയരമുള്ള സർദാർ വല്ലഭായ് പട്ടേലിൻ്റെ പ്രതിമ സ്ഥാപിച്ച് ഒരു മാസമാവുമ്പോൾ അടുത്ത പ്രതിമയുടെ ചർച്ചകൾ ഉയർന്നുവരികയാണ്. ശംഖകായ ഫൗണ്ടേഷനെന്ന ബുദ്ധ സംഘടന ആണ് ഭീമാകാരമായ ബുദ്ധപ്രതിമ സ്ഥാപിക്കാനായി മുന്നോട്ടുവന്നിരിക്കുന്നത്. ബുദ്ധപ്രതിമ സ്ഥാപിക്കാനുള്ള...

പട്ടേൽ പ്രതിമക്ക് എണ്ണക്കമ്പനികളുടെ പണമുപയോഗിച്ചത് വകമാറ്റിയെന്ന് സി എ ജി യുടെ കണ്ടെത്തൽ

ഓയിൽ കമ്പനികൾ സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചിരുന്ന ഫണ്ട് ആ വകയിൽ ചിലവഴിക്കാതെ സർദാർ വല്ലഭായ് പട്ടേലിൻ്റെ പ്രതിമക്കായി ചിലവഴിച്ചെന്ന കണ്ടെത്തലുമായി സി.എ.ജി. ദാരിദ്രനിര്‍മാർജനത്തിനടക്കമുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോ​ഗിക്കാനുള്ള കമ്പനികളുടെ സാമൂഹ്യ ഉത്തരവാദിത്ത ഫണ്ടാണ് പ്രതിമയുണ്ടാക്കാന്‍...

എണ്ണവില കൂട്ടിയത് കക്കൂസിനായെന്ന വാദം തെറ്റ് ; ലാഭവിഹിതം പോയത് പട്ടേൽ പ്രതിമക്കായി

എണ്ണവില കൂടുമ്പോഴൊക്കെ ബിജെപി പ്രവർത്തകരും നേതാക്കളും നാട്ടിൽ കക്കൂസ് നിർമാണത്തിനായാണ് വില വർധിപ്പിക്കുന്നതെന്ന വാദമുയർത്തിയിരുന്നു. എന്നാൽ ആ ലാഭത്തിൽ നിന്ന് സർക്കാരിന് ലഭിച്ച പണമൊക്കെയും പട്ടേൽ പ്രതിമ നിർമിക്കാനായാണുപയോഗിച്ചതെന്ന തെളിവുകൾ വന്നുകൊണ്ടിരിക്കുകയാണ്. ലാഭവിഹിതത്തില്‍ നിന്ന്...

ഇന്ത്യക്ക് നൽകുന്ന ധനസഹായം നിർത്തണമെന്ന് ബ്രിട്ടീഷ് പാർലമെൻ്റേറിയൻ ; 3000 കോടി രൂപക്ക് പ്രതിമ...

ബ്രിട്ടീഷ് പാർലമെൻ്റേറിയൻ പീറ്റർ ബോൺ ആണ് ഇന്ത്യക്ക് ഇംഗ്ലണ്ട് നൽകുന്ന ധനസഹായം നിർത്തലാക്കണമെന്ന ആവശ്യമുന്നയിച്ച് രംഗത്തുവന്നിരിക്കുന്നത്. മൂവായിരം കോടി രൂപക്ക് പ്രതിമ നിർമിക്കുന്നവർക്ക് ധനസഹായം നൽകേണ്ട ആവശ്യമില്ലെന്ന പരിഹാസവും ബോൺ ഉയർത്തി. 'ഇന്ത്യ എങ്ങനെ...

ഗാന്ധിവധവും ആർഎസ്എസും സർദാർ വല്ലഭായ് പട്ടേലും

ഇരട്ടനാവാണ്‌ ആര്‍എസ്‌എസിനും ബിജെപിക്കും. ഒരു നാവിലെ പ്രചാരണത്തിന്‌ മറയിടാന്‍ വ്യാജ രണ്ടാം നാവ്‌ ഉപയോഗിക്കുന്നു. അക്രമത്തിന്റെ ശൂലം ഏന്തുമ്പോള്‍ തന്നെ നല്ലപിള്ള ചമയാന്‍, വ്യാജസമാധന ഭാഷണം നടത്തുന്നു. ഇരട്ടത്താപ്പിന്റെ ഈ അധ്യായമാണ്‌ രാഷ്ട്രപിതാവായ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS