Home Tags Santosh trophy

Tag: santosh trophy

സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് നിയമസഭയിൽ മുഖ്യമന്ത്രിയുടെ അഭിനന്ദനം

പതിനാലു വര്‍ഷത്തെ ഇടവേളക്കുശേഷം 72-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം നേടിയ കേരളാ ടീം അംഗങ്ങളെയും പരിശീലകരേയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍പേരെയും ഈ സഭയുടെ ഒന്നാകെയുള്ള അഭിനന്ദനം അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്....

ഏപ്രിൽ 6 ന് വിജയദിനം

കേരളം സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാക്കളായതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഏപ്രിൽ 6 ന് വിജയദിനം ആയി ആഘോഷിക്കും. 6 ന് സംസ്ഥാന സർക്കാറിന്റെ ആഭിമുഖ്യത്തിൽ കേരളാടീമിന് സ്വീകരണം നൽകും. വൈകുന്നേരം 4 മണിക്ക്...

കാൽപ്പന്ത് കളിയിൽ കേരളം ഉയർത്തെഴുന്നേറ്റു; പതിനാല് വർഷത്തിനു ശേഷം കേരളം സന്തോഷ് ‌‌‌ട്രോഫിയിൽ മുത്തമിട്ടു

ഉദ്വേഗത്തിന്റെ കൊടുമുടിയിൽ ആരാധകർ നിൽക്കെ, കേരളം ​വിജയ വലയത്തിലേക്ക് ​കാൽപ്പന്ത് നീട്ടിയ‌‌‌‌ടിച്ചു. അങ്ങനെ പതിനാല് വ‍ർഷത്തിനു ശേഷം കേരളക്കര ഫു‌‌ട്ബോൾ ​ഗ്രൗണ്ടിൽ ഉയർത്തെഴുന്നേറ്റു. കളിയുടെ നിശ്ചിത സമയത്ത് കേരളവും ബം​ഗാളും ഓരോ ​ഗോളുകൾ നേ‌ടി...

സന്തോഷ് ട്രോഫി: കേരളം ഫൈനലിൽ. ബംഗാളിനോട് മത്സരം

കൊൽക്കൊത്ത : സെമിയില്‍ കരുത്തരായ മിസോറാമിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ പ്രവേശനം നേടി. പകരക്കാരനായി ഇറങ്ങിയ വികെ അഫ്ദലാണ് ഏക ഗോള്‍ സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിൽ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS