Home Tags Sanghparivar attack

Tag: sanghparivar attack

അറസ്റ്റിലായ ഇരുന്നൂറോളം പേര്‍ വീണ്ടും സംഘർഷമുണ്ടാകാൻ ശബരിമലയിൽ എത്തി

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുളള സുപ്രീം കോടതി വിധിക്കെതിരെ പ്രക്ഷോഭം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ ഇരുന്നൂറോളം പേര്‍ വീണ്ടുമെത്തിയെന്ന് പൊലീസ്. ആദ്യവട്ടം സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരുടെ ചിത്രങ്ങള്‍ പോലീസിന്റെ ഫെയിസ് ഡിറ്റക്ഷന്‍ സോഫ്റ്റുവേറുകളുമായി ബന്ധപ്പെടുത്തിയിരുന്നു....

ശബരിമലയില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരാളെ കൂടെ അറസ്റ്റ് ചെയ്തു

ശബരിമലയില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പാലോട് സ്വദേശി സജികുമാര്‍നെ പോലീസ് അറസ്റ്റ് ചെയ്തു . പത്തനംതിട്ട പൊലീസിന് സജികുമാര്‍നെ കൈമാറി .ല്‍ 3719 പേരാണ് നിലവില്‍ ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നടന്ന ആക്രമണത്തില്‍...

ശബരിമല ആക്രമണം സുപ്രീംകോടതിയ്ക്ക് എതിരെയെന്ന് ഹൈക്കോടതി

ശബരിമലയിലെ ആക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദനന്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ആക്രമണത്തില്‍ പങ്കില്ലെന്ന ഗോവിന്ദ് മധുസൂദനന്റെ വാദം തള്ളിയ ഹൈക്കോടതി ഗോവിന്ദ് മധുസൂദന്‍ അക്രമത്തില്‍...

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ 52കാരിയായ സ്ത്രീയെ തടഞ്ഞ സംഭവം മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു.

ശബരിമലയില്‍ കഴിഞ്ഞ ദിവസം ദര്‍ശനത്തിനെത്തിയ 52കാരിയായ സ്ത്രീയെ തടഞ്ഞ സംഭവത്തിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇലന്തൂര്‍ സ്വദേശി സൂരജാണ് അറസ്റ്റിലായിരിക്കുന്നത്. തൃശൂര്‍ സ്വദേശിനി ലളിതയെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. സംഭവത്തില്‍ 200 പേര്‍ക്കെതിരെ കേസെടുത്തിരുന്നു....

ശബരിമല സന്നിധാനത്ത് നടുവിരൽ ഉയർത്തികാണിച്ച് സംഘപരിവാർ അക്രമം പ്രതിഷേധം ശക്തം.

ശബരിമല സന്നിധാനത്ത് സംഘപരിവാര്‍ നേതൃത്വത്തില്‍ ഭക്തര്‍ക്കെതിരെ വലിയ പ്രതിഷേധങ്ങളും അക്രമങ്ങളും നടന്നുകൊണ്ടിരിക്കെ സന്നിധാനത്ത് ഭക്തനെപ്പോലെ കറുപ്പുടുത്ത ഒരാള്‍ നടുവിരല്‍ ഉയര്‍ത്തിക്കാട്ടുന്ന ചിത്രം വൈറലാവുന്നു. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകളെ നോക്കിയാണ് ഇയാളുടെ ഈ പ്രതിഷേധം. ഭീകരസംഘടനാ പ്രവര്‍ത്തകരെ...

ശബരിമലയില്‍ തൃശൂര്‍ സ്വദേശിനി ലളിതയെ തടഞ്ഞ സംഭവത്തില്‍ 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ശബരിമലയില്‍ തൃശൂര്‍ സ്വദേശിനി ലളിതയെ തടഞ്ഞ സംഭവത്തില്‍ 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ലളിതയുടെ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് കേസെടുത്തത്. ലളിതയ്ക്ക് നേരെ നടപ്പന്തലില്‍ വെച്ചായിരുന്നു പ്രതിഷേധം ഉണ്ടായത്. മകന്റെ കുട്ടിയുടെ ചോറൂണിന് വേണ്ടിയാണ്...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS