Home Tags Sanghaparivar

Tag: sanghaparivar

അറസ്റ്റിലായ സംഘപരിവാര്‍ അക്രമികളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കും ; കുരുക്ക് മുറുക്കി സര്‍ക്കാരും പൊലീസും

ശബരിമല കര്‍മ്മസമിതി ഇന്ന് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് അക്രമം നടത്തിയ സംഭവങ്ങളില്‍ അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനൊരുങ്ങി കേരള പൊലീസ്. ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് ഉന്നതതല യോഗ നിര്‍ദേശം. ഹര്‍ത്താലുമായി...

മുഖ്യമന്ത്രിയ്ക്ക് നേരെയുള്ള കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം സംഘപരിവാറിന്റെ അറിവോടെയെന്ന് സൂചന

കരിദിനം പ്രഖ്യാപിച്ച കോണ്‍ഗ്രസ് പ്രതിഷേധപ്രകടനത്തിനു ശേഷമാണ് മുഖ്യമന്ത്രിക്കു നേരെ ആക്രമണത്തിനു മുതിര്‍ന്നത് .നേതാക്കളുടെ അറിവോടെയല്ലാതെ നടത്തിയ പ്രതിഷേധത്തില്‍ അമ്പരന്നു നില്‍ക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. സംഘപരിവാറിന് ഈ പ്രതിഷേധത്തില്‍ എന്തെങ്കിലും പങ്കുണ്ടോയെന്നും കോണ്‍ഗ്രസ് പരിശോധിക്കുന്നുണ്ട്. സെക്രട്ടേറിയറ്റിലെ...

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സംഘപരിവാര്‍ഗുണ്ടകളുടെ വ്യാപക ആക്രമണം

സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പരക്കെ ആക്രമണം. ശബരിമലയില്‍ ആചാര ലംഘനം നടന്നു എന്നാരോപിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്ന ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരും മറ്റ് സംഘടനകളുമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ...

നാട് ചോരക്കളമാക്കാന്‍ ആഹ്വാനം ചെയ്ത് സംഘപരിവാര്‍ ഗ്രൂപ്പുകള്‍;

ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിനെതിരെ കലാപാഹ്വാനവുമായി സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍. ധര്‍മ്മയുദ്ധം തോറ്റിടത്ത് ആയുധങ്ങള്‍ പ്രയോഗിക്കണം എന്ന ചര്‍ച്ചയാണ് പല ഗ്രൂപ്പുകളിലും സജീവമായി നടക്കുന്നത്. അയ്യപ്പസ്വാമിക്കും ആചാരങ്ങള്‍ക്കും വേണ്ടി ഭീകരവാദിയാകാന്‍...

കമൽറാം സജീവന് പിന്നാലെ മനില സി മോഹനും മാത്രഭൂമി ആഴ്ചപ്പതിപ്പിൽ നിന്നും രാജിവെച്ചു

കമൽറാം സജീവന് പിന്നാലെ മനില സി മോഹനും മാത്രഭൂമി ആഴ്ചപ്പതിപ്പിൽ നിന്നും രാജിവെച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയൽ ബോർഡിൽ നിന്ന് രാജിവെയ്ക്കുകയാണെന്നും. ഇതെന്റെ രാഷ്ട്രീയ തീരുമാനമാണെന്നുമാണ് മനില ഫേസ്ബുക്കിൽ കുറിച്ചത്. ഹിന്ദുത്വരാഷ്ട്രീയം മുൻപെങ്ങുമില്ലാത്ത വിധം ശക്തമായി...

ആർഎസ്എസ്സിനെ ഭയന്നിട്ടാണ് ശശി തരൂരിനെതിരെയുള്ള ആക്രമണത്തിൽ കോൺഗ്രസ്സ് പ്രതികരിക്കാത്തത്: കോടിയേരി ബാലകൃഷ്ണൻ

കോൺഗ്രസ്സ് എംപി ശശി തരൂരിനെതിരെ ആർഎസ്എസ് നടത്തുന്ന ആക്രമണം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശശി തരൂരിന്റെ "ഹിന്ദു പാകിസ്ഥാൻ" പരാമർശം വിവാദമായ സാഹചര്യത്തിൽ, സംഘപരിവാർ പ്രവർത്തകർ...

സുഷമ സ്വരാജിനെതിരെ സൈബർ ഗുണ്ടായിസമായി സംഘപരിവാർ; ട്വിറ്ററിൽ ആക്ഷേപവും അസഭ്യവർഷവും

ന്യൂഡൽഹി : ബിജെപി നേതാവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജിനെതിരെ സൈബർ ആക്രമണവുമായി സംഘപരിവാർ. മിശ്രവിവാഹിതരായ ദമ്പതികളുടെ പാസ്പോർട്ട് അപേക്ഷം നിരസിച്ച കുറ്റത്തിന് ഉദ്യോഗസ്ഥനായ വികാഷ് മിശ്രയെ സ്‌ഥലംമാറ്റിയതിനാണ് മന്ത്രിക്കെതിരെ സോഷ്യൽ...

താജ്മഹലിൽ സംഘപരിവാർ ആക്രമണം; പടിഞ്ഞാറേ ഗേറ്റ് തകർത്തു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്ര സ്മാരകമായ താജ് മഹലിന് നേരെ സംഘപരിവാർ ആക്രമണം അഴിച്ചുവിട്ടു. വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രവർത്തകരാണ് താജ് മഹലിന്റെ പടിഞ്ഞാറ് ഭാഗത്തെ ഗേറ്റ് തകർത്തത്. ചുറ്റികകളും കമ്പിപ്പാരകളും മറ്റ് ആയുധങ്ങളും...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS