Home Tags Sangaparivar

Tag: sangaparivar

ഇമാമിനെ ക്രൂരമായി മര്‍ദ്ദിച്ച് ജെയ് ശ്രീറാം വിളിപ്പിച്ചു; 12 യുവാക്കള്‍ക്കെതിരെ കേസ്

യു.പിയിലെ ഭാഗ്പതില്‍ വൃദ്ധനായ ഇമാമിനെ ക്രൂരമായി മര്‍ദ്ദിച്ച് ജെയ് ശ്രീറാം വിളിപ്പിച്ചതായി പരാതി. സംഭവത്തില്‍ 12 യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. മുസാഫര്‍പൂര്‍ സ്വദേശിയായ ഇമാം ഇമാലഖ് ഉര്‍ റഹ്മാനാണ് പരാതിക്കാരന്‍. ശനിയാഴ്ച രാത്രി തന്റെ...

പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട മര്‍ദ്ദനം

ഉത്തരേന്ത്യയില്‍ പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട മര്‍ദ്ദനം. മദ്ധ്യപ്രദേശിലെ ഖന്‍ഡ്വ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്രയിലേക്ക് പശുക്കളെ കടത്തിയെന്നാരോപിച്ച് 25 പേരെ മര്‍ദ്ദിച്ച ശേഷം ഒരു കയറില്‍ കെട്ടി ആള്‍ക്കൂട്ടം രണ്ട് കിലോ മീറ്റര്‍...

Breaking nesw;ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് സംഘപരിവാര്‍ നിര്‍ദ്ദേശം. ലക്ഷ്യം...

ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ നടപടികള്‍ ശക്തമാക്കാനാണ് ആര്‍.എസ്.എസ് കേന്ദ്രതലത്തില്‍ തന്നെ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.മഹാരാഷ്ട്ര ബിജെപി നേതൃത്വത്തിന് ഇതു സംബന്ധിച്ച നിര്‍ദേശം സംസ്ഥാന ആര്‍എസ്എസ് നേതൃത്വം നല്‍കിയി കഴിഞ്ഞു. ബിനോയക്ക് എതിരെ പോലീസ് നടപടി...

മുസ്ലിം യുവാക്കളെ തെരുവിലിട്ട് മര്‍ദ്ധിച്ച് സംഘപരിവാര്‍; മര്‍ദ്ധനത്തിന് ശേഷം ജയ് ശ്രീറാം വിളിപ്പിച്ചു.

മുസ്ലിം യുവാക്കളെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച് ജയ്ശ്രീറാം വിളിപ്പിച്ചതായി പരാതി. ആസാമിലെ ബാര്‍പെറ്റയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. തീവ്ര വലതുപക്ഷ സംഘടനകളിലെ അംഗങ്ങളാണ് ആക്രമണത്തിനു പിന്നിലെന്ന് പരാതിയില്‍ പറയുന്നു.ആക്രമിച്ച് ജയ്ശ്രീറാം വിളിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍...

പാഞ്ചാലിമേട്ടിലെ കുരിശ് ;പ്രതിഷേധം വ്യാപിപ്പിക്കാന്‍ ഒരുങ്ങി സംഘപരിവാര്‍

ഇടുക്കി പാഞ്ചാലിമേട്ടിലെ കുരിശ് വിവാദത്തിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ഹൈന്ദവസംഘടനകൾ. സമരപരിപാടികൾക്ക് തുടക്കം കുറിക്കാൻ ഹിന്ദു വൈക്യവേദി നേതാവ് കെ പി ശശികല ഇന്ന് രാവിലെ പതിനൊന്നുമണിയോടെ പാഞ്ചാലിമേട്ടിലെത്തും. ശബരിമല പൊന്നമ്പലമേടിന്റെ ഭാഗമായ പാഞ്ചാലിമേട്...

അബ്ദുള്ളക്കുട്ടിയെന്ന സംഘിക്കുട്ടി

മോദി നടപ്പാക്കിയ ഓരോ കാര്യങ്ങളും അക്കമിട്ട് നിരത്തിയാണ് തന്റെ വാദങ്ങളെ അബ്ദുള്ളക്കുട്ടി സമര്‍ത്ഥിക്കുന്നത്. നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നവര്‍ ഈ യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിക്കരുതെന്നും ഈ മുന്‍ എം.പി ചൂണ്ടിക്കാട്ടുന്നു. കാവല്‍ക്കാരന്‍ കള്ളനാണ് എന്ന് പറയുന്ന രാഹുല്‍...

ഓഫിസര്‍ക്ക് നേരെ തെറി വിളിച്ച് പ്രസംഗം നടത്തി സംഘപരിവാറുകാര്‍

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ച ബിന്ദു തങ്കം കല്ല്യാണിയെ അധിക്ഷേപിച്ചതായി പരാതി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി പട്ടാമ്പി സംസ്‌കൃത കോളേജില്‍ പ്രിസൈഡിംഗ് ഓഫീസറായി എത്തിയ ബിന്ദുവിനെ ആര്‍ എസ് എസ്-ബിജെപി പ്രവര്‍ത്തകര്‍ അധിക്ഷേപിച്ചെന്നാണ്...

കെജരിവാള്‍-പിണറായി സംഖ്യത്തില്‍ വിരളിപൂണ്ട് സംഘപരിവാര്‍. സംഖ്യനീക്കത്തിന് പിന്നില്‍ സീതാറാം യെച്ചൂരി.

നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കൊടും ശത്രുക്കളാണ് പിണറായി വിജയനും അരവിന്ദ് കെജ്‌രിവാളും. സംഘ പരിവാറിന്റെ കണ്ണിലെ കരടായ ഈ രണ്ട് മുഖ്യമന്ത്രിമാരും അവര്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും ഇപ്പോള്‍ ഒരുമിച്ചിരിക്കുകയാണ് വര്‍ഗ്ഗീയതയെ...

‘ജിഹാദിയുടെ വിത്ത്’; ആംബുലന്‍സിലെത്തിച്ച കുഞ്ഞോമനയെ അധിപേക്ഷിച്ച സംഘപരിവാര്‍ പ്രവര്‍ത്തകനെതിരെ ഡിജിപിക്ക് പരാതി

മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സിലെത്തിച്ച കുഞ്ഞോമനയെ ജിഹാദിയുടെ വിത്ത് എന്നുപറഞ്ഞ് അധിക്ഷേപിച്ച ഹിന്ദു രാഷ്ട്ര സേവകനെതിരെ ഡിജിപിക്ക് പരാതി. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനില്‍ സോമസുന്ദരത്തിന്‍റെ വിഷം ചീറ്റുന്ന പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി...

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവുകള്‍ കാറ്റില്‍പറത്തി ആര്‍എസ്എസ് .ശബരിമല വിഷയം സജീവ ചര്‍ച്ചയാണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ക്ക്...

തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ചര്‍ച്ചചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പൂര്‍ണ്ണമായും തള്ളികളഞ്ഞ്‌ വിഷയം പൊതുസമൂഹത്തിന് മുന്‍പില്‍ ചര്‍ച്ച ചെയ്യാനാണ് സംഘപരിവാര്‍ സംഘടനകളുടെ തീരുമാനം. ശബരിമല വിഷയം ആളിക്കത്തിച്ചാല്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS