Home Tags Sangaparivar attack

Tag: sangaparivar attack

മുംബൈയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്ക് നേരെ ആക്രമണം; ജയ് ശ്രീ റാം വിളിക്കാന്‍ ആവശ്യപ്പെട്ടു

ഓണ്‍ലൈന്‍ ടാക്‌സി കാര്‍ ഡ്രൈവറെ ആക്രമിച്ച് ജയ് ശ്രീ റാം വിളിക്കാന്‍ ആവശ്യപ്പെട്ടതായി പരാതി. താനെയിലാണ് സംഭവം നടന്നത് കേസില്‍ മൂന്ന് പേര്‍ പിടിയിലായിട്ടുണ്ട്. ഫൈസല്‍ എന്ന യുവാവിനാണ് ശനിയാഴ്ച രാത്രിയില്‍ മര്‍ദനമേറ്റത്. ദിവാ...

മാംസ വ്യാപാര കടകള്‍ക്ക് നേരെ ഹിന്ദുത്വവാദികളുടെ അതിക്രമം; ആക്രമണം ചൈത്ര നവരാത്രി ആഘോഷ മറവില്‍

ഗുരുഗ്രാമിലെ 250ല്‍ അധികം വരുന്ന മാംസ വ്യാപാരകടകള്‍ക്കു നേരെ ഹിന്ദുത്വവാദികളുടെ അതിക്രമം. ഗുരുഗ്രാമിലുള്ള മുഴുവന്‍ മാംസ വില്‍പ്പന ശാലകളും അക്രമികള്‍ ബലമായി അടപ്പിച്ചിച്ചു. നടക്കാനിരിക്കുന്ന ചൈത്ര നവരാത്രി ആഘോഷം കഴിയുന്നതു വരെ കടകള്‍...

ശബരിമല ദര്‍ശനത്തിന് ശ്രമിച്ച അമ്മിണിയുടെ കുടുംബത്തിന് നേരെ വീണ്ടും ആക്രമണം

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ച ആദിവാസി നേതാവ് അമ്മിണിയുടെ കുടുംബത്തിന് നേരെ വീണ്ടും ആക്രമണം. അമ്മിണിയുടെ സഹോദരിക്കും മകനും നേരെയാണ് ആക്രമണം ഉണ്ടായത്. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. അമ്മിണിയുടെ സഹോദരി ശാന്തയ്ക്കും മകന്‍...

ബിജെപി പ്രവർത്തകന്റെ വീടാക്രമിച്ച ആർഎസ‌്എസുകാർ പിടിയിൽ; പൊളിഞ്ഞത് സംഭവം സിപിഐ എമ്മിന്റെ മേലിൽ കെട്ടിവയ‌്ക്കാനുള്ള...

ബിജെപി പ്രവർത്തകന്റെ വീടാക്രമിച്ച ആർഎസ‌്എസുകാർ പിടിയിൽ പത്തനംതിട്ടയിലാണ് സംഭവം, ബി.ജെ.പിയുടെ സജീവ പ്രവർത്തകനായ വള്ളിക്കോട് കുഴി മണ്ണേത്ത് ഗോപാലകൃഷ്ണൻ നായരുടെ വീടിന് നേരെ കഴിഞ്ഞ ഹർത്താൽ ദിനത്തിൽ ആക്രമണം നടന്നു. സ്വാഭാവികമായും സി.പി.ഐ.എം...

ഹര്‍ത്താലിൽ വ്യാപക അക്രമം നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ; ജോലി തെറിക്കും

ഹര്‍ത്താലിന്റെ മറവില്‍ ഇരിങ്ങാലക്കുടയില്‍ വ്യാപകമായി അക്രമം നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഹര്‍ത്താലിനെ അനുകൂലിച്ച് പ്രകടനത്തില്‍ പങ്കെടുക്കുകയും അക്രമത്തിന് ആഹ്വാനം ചെയ്യുകയും ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. കുഴിക്കോട്ടുകോണം സ്വദേശിയായ ഹരിദാസനാണ് അറസ്റ്റിലായത്. വെറ്റിനറി ആശുപത്രിയില്‍...

ആർ എസ് എസും ബിജെപിയും ക്രിമിനലുകളുടെ പ്രസ്ഥാനം; അവരുടെ പ്രവൃത്തികൊണ്ട് തന്നെ അവര്‍ പരാജയപ്പെടും:...

ആര്‍എസ്‌എസും ബിജെപിയും ക്രിമിനലുകളുടെ പ്രസ്ഥാനമാണെന്നും അവരുടെ പ്രവൃത്തികൊണ്ടു തന്നെ അവര്‍ പരാജയപ്പെടുമെന്നും മന്ത്രി ഇ പി ജയരാജൻ. ഇതുവരെയുള്ള കേരളത്തിന്‍റെ വളര്‍ച്ചയിലും പുരോഗതിയിലും എന്തെങ്കിലുമൊരു പങ്ക് വഹിച്ച പാര്‍ട്ടിയാണോ ആര്‍എസ്‌എസും ബിജെപിയുമെന്നും ജയരാജൻ...

സംഘപരിവാർ അക്രമം; ‘കേരളത്തില്‍ പോകുമ്പോള്‍ ബ്രിട്ടീഷ് പൗരന്മാര്‍ ജാഗ്രത പാലിക്കാന്‍ ബ്രിട്ടന്റെ നിര്‍ദേശം’; ലോകത്തിന്...

സംഘപരിവർ അക്രമം കാരണം ലോകത്തിന് മുന്നിൽ നാണം കെട്ട് കേരളം. കേരളത്തില്‍ സഞ്ചരിക്കുന്ന ബ്രിട്ടീഷ് പൗരന്മാര്‍ ജാഗ്രത പാലിക്കാന്‍ ബ്രിട്ടന്റെ നിര്‍ദേശം. ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങളില്‍ പോകരുത്. കേരളത്തിലെ സംഘപരിവർ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ്...

ഹർത്താലിൽ ആക്രമണങ്ങൾ നടത്തിയ ബിജെപി നേതാക്കളെ കോണ്‍ഗ്രസ് ഇടുക്കി ഡി സി സി ജനറല്‍...

ശബരിമല വിഷയത്തിൽ നടന്ന ഹര്‍ത്താലിന്റെ മറവില്‍ അക്രമമഴിച്ചു വിട്ട ബിജെപി നേതാക്കളെ കോണ്‍ഗ്രസ് ഇടുക്കി ഡി സി സി ജനറല്‍ സെക്രട്ടറി മാലയിട്ട് സ്വീകരിച്ചു. ഹർത്താൽ ദിനത്തിൽ ചെറുതോണിയില്‍ വാഹനങ്ങള്‍ തടഞ്ഞ ബിജെപി...

സംഘ പരിവാര്‍ ആചാര സംരക്ഷകര്‍ തകര്‍ത്തെറിഞ്ഞത് ശ്രീകൃഷ്ണന്റെ ചിത്രവും

വിശ്വാസസംരക്ഷണത്തിനെന്ന പേരില്‍ സംസ്ഥാനത്താകെ കലാപം അഴിച്ചുവിട്ട സംഘപരിവാര്‍ തകര്‍ത്തത് ശ്രീകൃഷ്ണന്റെ ചിത്രവും. ഡിവൈഎഫ്‌ഐ നെടുമങ്ങാട് പഴകുറ്റി മേഖലാ പ്രസിഡന്റ് വിഷ്ണുവിന്റെ വീട് ആര്‍എസ്എസ്ബിജെപി സംഘം അക്രമിക്കുന്നതിനിടയിലാണ് ചുവരിലെ ചിത്രവും തകര്‍ത്തു വിഷ്ണുവിന്റെ വീട്ടിലെ എല്ലാ...

ഹര്‍ത്താല്‍ ; എറണാകുളത്ത് 228 പേര്‍ അറസ്റ്റില്‍,31 പേര്‍ കരുതല്‍ തടങ്കലില്‍

ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളില്‍ എറണാകുളം ജില്ലയില്‍ പൊലീസ് 228 പേരെ അറസ്റ്റ് ചെയ്തു. 31 പേര്‍ കരുതല്‍ തടങ്കലിലാണ്. അക്രമങ്ങളുമായി ബന്ധമുള്ള കൂടുതല്‍ പേര്‍ക്കെതിരെ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS