Home Tags Samghaparivar

Tag: samghaparivar

മാതൃഭൂമിയുടെ സംഘപ്രീണനം: ആഞ്ഞടിച്ച് കൂടുതൽ എഴുത്തുകാർ മരിച്ച മാതൃഭൂമിയിൽ ഇനിയില്ലെന്ന് ആവർത്തിച്ച് കവി അൻവർ...

മരിച്ച മാതൃഭൂമിയിൽ ഇനിയില്ലെന്ന തീരുമാനം എന്നും പ്രസക്തമാണെന്ന് ഓർമിപ്പിച്ചും സംഘപരിവാർ രാഷ്ട്രീയത്തിന് കൂട്ടുനിൽക്കുന്നമാതൃഭൂമിക്കെതിരെ ആഞ്ഞടിച്ചും കവി അൻവർ അലി. സംഘ്പരിവാരങ്ങളെ വെള്ള പൂശൽ ഇന്ത്യൻ മാധ്യമരംഗത്ത് ഏറ്റവും വേദനാകരമായ അർബുദമായി...

കെജ്‌രിവാളിന് നേരെ സംഘപരിവാർ അക്രമം

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വാഹനത്തിന് നേരെ ആക്രമണം. നരേലയില്‍ വെച്ചാണ് കെജ്രിവാള്‍ യാത്ര ചെയ്ത കാറിന് നേരെ ആറോളം പേര്‍ ആക്രമണം നടത്തിയത്. വടികളും കല്ലുകളുമായെത്തിയ സംഘം കാറിനു നേരെ...

തിരഞ്ഞെടുപ്പ്, എം.സ്വരാജിനെതിരെ വ്യാജ പ്രചാരണം അഴിച്ചുവിട്ട സംഘ്പരിവാറിനെതിരെ പരാതി നൽകി

കൊച്ചി> "ശരണം വിളിക്കുന്നവരുടെ വോട്ട്‌ വാങ്ങി ജയിക്കേണ്ട ഗതികേട്‌ ഇടതുപക്ഷത്തിനില്ല, ആചാര സംരക്ഷകരുടെ വോട്ട്‌ ഇടതുപക്ഷം ആഗ്രഹിക്കുന്നില്ല" എന്ന്‌ സ്വരാജ്‌ പറഞ്ഞതായാണ്‌ സംഘപരിവാര്‍ പ്രചാരണം. ഫോട്ടോ ഉപയോഗിച്ച്‌ സാമൂഹ്യ മാധ്യമങ്ങളില്‍ നുണ പ്രചാരണം...

കൈരളി ചാനൽ വീഡിയോ വുമണിനെ ആക്രമിച്ചയാൾ പിടിയിലായി

ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ നടന്ന ഹർത്താലിൽ മാധ്യമ പ്രവർത്തകയെ ആക്രമിച്ച സംഘപരിവാർ പ്രവർത്തകൻ അറസ്റ്റിലായി. ഇയാളുടെ പേരും മാറ്റ് വിശദാംശങ്ങളും പോലീസ് പുറത്ത് വിട്ടിട്ടില്ല. തിരുവനന്തപുരം സെക്രെട്ടറിയേറ്റിനു മുന്നിലാണ്, കൈരളി ചാനലിലെ...

ഹർത്താലിൽ കലാപ ആഹ്വാനം ചെയ്ത് തെറിവിളിച്ച് ജാഥ നടത്തിയ യുവതി അറസ്റ്റിൽ

സംഘപരിവാർ ഹർത്താലിൽ തെറി വിളിച്ച് ജാഥ നടത്തുകയും കലാപത്തിന് പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്ത കേസിലാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനെയും പോലീസിനെയും അസഭ്യം പറയുകയും, പരസ്യമായി കലാപത്തിന്...

കെ.സുരേന്ദ്രൻ പത്തനംതിട്ടയിലെത്തി, നേതാവിനെ ട്രോളി സംഘമിത്രം

കോടതിയുടെ ജാമ്യവ്യവസ്ഥയിൽ പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാൻ പാടില്ല എന്ന വസ്തുത നിലനിൽക്കെ കഴിഞ്ഞ ദിവസമാണ് കെ.സുരേന്ദ്രൻ പത്തനംതിട്ടയിലെത്തിയത്. ഇത് സംബന്ധിച്ച കെ.സുരേന്ദ്രൻ വീണ്ടും പത്തനംതിട്ടയിൽ എന്ന് സുരേന്ദ്ര ജിയുടെ ആരാധകനായ ഒരു സംഘമിത്രം...

പോലീസ് നമുക്ക് ‘പുല്ല’ടാ, പോലീസിനെ ആക്രമിച്ച് പുല്ലിനിടയിലൊളിച്ച സംഘമിത്രത്തിന്റെ ഫോട്ടോ വയറൽ

ഇന്നലെ പാലക്കാട് നഗരത്തിൽ പോലീസിനെ ആക്രമിച്ച സംഘ പരിവാർ പ്രവർത്തകന്റെ ചിത്രമാണ് ഇപ്പോൾ വയറൽ ആകുന്നത്. പോലീസിനെ കല്ലെറിഞ്ഞ ശേഷം ഇയാൾ സമീപത്തെ പൊന്തക്കാട്ടിൽ ഒളിക്കുകയായിരുന്നു. എന്നാൽ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ ഫോട്ടോഗ്രാഫറുടെ...

ബി.ജെ.പി യുടെ പത്രസമ്മേളനങ്ങൾ ബഹിഷ്കരിക്കുമെന്ന് പത്രപ്രവർത്തക യൂണിയൻ

ബി.ജെ.പി നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെ നടക്കുന്ന മാധ്യമ വേട്ടക്കെതിരെ വർക്കിംഗ് ജേര്ണലിസ്റ്സ് യൂണിയൻ രംഗത്ത്. ബി.ജെ.പി നടത്തുന്ന പത്രസമ്മേളനങ്ങൾ ബഹിഷ്കരിക്കണമെന്ന് ജില്ലാ കമ്മറ്റികളും സംസ്ഥാന കമ്മിറ്റിയും. വാർത്തകൾ റിപ്പോർട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ സംഘപരിവാർ തിരഞ്ഞുപിടിച്ച്...

ഇത്തവണ തൊട്ടത് ഋഷിരാജ് സിങിനെ വ്യാജ പോസ്റ്റുകളിട്ട സംഘികൾ കുടുങ്ങും

അയ്യപ്പജ്യോതിയില്‍ എക്സൈസ് കമ്മീഷണറും ഡിജിപിയുമായ ഋഷിരാജ് സിംഗ് പങ്കെടുത്തതായിട്ടായിരുന്നു സംഘി പേജുകളിൽ വ്യാജ പ്രചാരണം നടന്നത്. സമ്ഭസ്വാം ശ്രദ്ധയിൽ പെട്ടതോടെ സൈബര്‍ സെല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഋഷിരാജ് സിംഗ് തന്നെയാണ് വ്യാജ...

അയോദ്ധ്യ റാലിയുടെ ചിത്രങ്ങളും വ്യാജം, സംഘികളുടെ ഫോട്ടോഷോപ്പ് അപാരത വീണ്ടും

കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയില്‍ മറാത്ത ക്രാന്തി മോര്‍ച്ച നടത്തിയ റാലിയുടെ ചിത്രമാണ് ഇത്തവണ വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചത്. അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ നടത്തിയതെന്ന പേരില്‍ നവമാധ്യമങ്ങളിൽ ഈ ചിത്രങ്ങളുപയോഗിച്ച് വലിയ പ്രചാരണമാണ്...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS