Home Tags Samajwadi Party

Tag: Samajwadi Party

ബുലന്ദ്ഷര്‍ മുന്‍ എം.പി കംലേഷ് ബാല്‍മികിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഉത്തര്‍പ്രദേശില്‍ മുന്‍ എംപിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ കംലേഷ് ബാല്‍മികിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചകഴിഞ്ഞു വീട്ടിനുള്ളില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ബാല്‍മികയുടെ മരുമകനാണ് വിവരം പോലീസിനെ അറിയിച്ചത്. മരണ സമയം വീടിന്റെ...

എസ് ഡി എഫ് ഇന്ത്യഭരിക്കുമോ?

രാജ്യം ആര് ഭരിക്കുമെന്നറിയാൻ കേവലം മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രതിപക്ഷ സഖ്യം. സെക്യുലർ ഡെമോക്രാറ്റിക് ഫ്രണ്ടെന്ന പുതിയ പേരിൽ സഖ്യം രൂപീകരിക്കാൻ തീരുമാനമായി. തെരഞ്ഞെടുപ്പിൽ സാധ്യത തെളിഞ്ഞാൽ ഇന്നു തന്നെ എസ്...

മായാവതി ഇന്ന്‌ കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയേക്കും

ബിഎസ്പി അധ്യക്ഷ മായാവതി ഇന്ന്‌ കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചന. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു സോണിയാ...

യോഗിയുടെ തട്ടകത്തിൽബിജെപി തകർന്നടിയും; യുപി മഹാസഖ്യം തൂത്തുവാരുമെന്ന് എബിപി ന്യൂസ്, എ സി നീൽസൺ...

ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ മഹാസഖ്യം വൻ നേട്ടമുണ്ടാക്കുമെന്ന് എബിപി ന്യൂസ് നീൽസൺ എക്സിറ്റ് പോൾ സർവേ പ്രവചിക്കുന്നു. സംസ്ഥാനത്തിൽ എസ്‍പി, ബിഎസ്‍പി, ആർഎൽഡി സഖ്യം ആകെയുള്ള 80 സീറ്റുകളിൽ 56 ഉം നേടുമെന്നാണ്...

മായാവതിയെ കോണ്‍ഗ്രസും എസ്.പിയും ചേര്‍ന്നു വഞ്ചിച്ചു: മോദി

എസ്.പി – ബി.എസ്.പി സഖ്യത്തിനെതിരെ ആഞ്ഞടിച്ച് മോദി. കോണ്‍ഗ്രസും എസ്.പിയും ചേര്‍ന്ന് ബിഎസ്പി നേതാവ് മായാവതിയെ വഞ്ചിച്ചുവെന്ന് മോദി പറഞ്ഞു. പ്രതാപ്ഗഢില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോദി പരാമര്‍ശം നടത്തിയത്. റായ്ബറേലിയില്‍ നടന്ന...

രാജ്യം പോളിംഗ് ബൂത്തിലേക്ക്; പരസ്യപ്രചരണം ഇന്നവസാനിക്കും ; ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച

ലോക്സഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിങിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. വ്യാഴാഴ്ചയാണ്ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 543 മണ്ഡലങ്ങളിലെ 91 സീറ്റിലേക്കാണ് മറ്റന്നാൾ വോട്ടെടുപ്പ് നടക്കുക. ആന്ധ്രയിൽ ലോക്സഭക്കൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടക്കും. ഉത്തര്‍പ്രദേശിലെ എട്ട് മണ്ഡലങ്ങളും,ബീഹാറിലെ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി മ​ഹാ​രാ​ഷ്ട്ര​യി​ല്‍നിന്ന് മത്സരിക്കില്ലെന്ന്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മഹാരാഷ്ട്രയില്‍നിന്ന് ഇത്തവണ മത്സരിക്കില്ല. എഎപി മഹാരാഷ്ട്രാ സംസ്ഥാന്‍ സ്റ്റേറ്റ് എക്‌സിക്യുട്ടീവ് കമ്മിറ്റിയും പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയുമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തമായി...

മഹാസഖ്യം ഇക്കുറി ഇന്ത്യ ഭരിക്കുമെന്ന് മണി ശങ്കര്‍ അയ്യര്‍

അച്ഛാദിന്‍’ മുദ്രാവാക്യം മോദി പോലും കൈവിട്ടിരിക്കെ, മെയ് 23ന്റെ തെരഞ്ഞെടുപ്പുഫലം ഇന്ത്യന്‍ സെക്കുലറിസത്തിന്റെ വീണ്ടെടുപ്പ് കൂടിയായിരിക്കുമെന്ന് മണി ശങ്കര്‍ അയ്യര്‍. യു.പി.എ സംവിധാനം നേരത്തെ നിലവില്‍ വന്നതു പോലും തെരഞ്ഞെടുപ്പാനന്തരമാണ്. എന്നിരിക്കെ, ഇക്കുറി കോണ്‍ഗ്രസ്...

തെരഞ്ഞെടുപ്പ് ഫലം ആറ് ദിവസം വൈകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

വിവിപാറ്റിലെ സ്ലിപ്പുകളും വോട്ടിങ് മെഷീനില്‍ പതിഞ്ഞ വോട്ടും ഒത്തുനോക്കുന്നത് 50 ശതമാനമാക്കി വര്‍ധിപ്പിച്ചാല്‍ ഫലം വരാന്‍ ആറ് ദിവസം എടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ ഇന്ന് സമര്‍പ്പിച്ച 50...

അഖിലേഷ് യാദവിനെ വിമാനത്താവളത്തില്‍ തടഞ്ഞ് യു.പി പോലീസ്; രാഷ്ട്രീയ വിവാദം

സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ ലക്‌നൗ വിമാനത്താവളത്തില്‍ തടഞ്ഞത് ഉത്തര്‍പ്രദേശില്‍ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. അലഹബാദ് സര്‍വകലാശാലയിലെ പരിപാടിക്ക് പോകാനെത്തിയ തന്നെ വിമാനത്താവളത്തില്‍ തടഞ്ഞെന്ന് അഖിലേഷ് ആരോപിച്ചു. ഉത്തരവുകളൊന്നും ഇല്ലാതെയാണ്...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS