Home Tags Saji cheriyan

Tag: saji cheriyan

രക്ഷാപ്രവർത്തനത്തിൽ രാഷ്ട്രീയം കളിച്ചവർ ഇപ്പോൾ വാതോരാതെ പ്രസംഗിക്കുന്നു, പ്രതിപക്ഷത്തിനെതിരെ സജി ചെറിയാൻ

രക്ഷാപ്രവര്‍ത്തനത്തില്‍ രാഷ്ട്രീയം കലര്‍ത്തിയവര്‍ ഘോരഘോരം പ്രസംഗിക്കുന്നുവെന്ന് സജി ചെറിയാന്‍ എംഎല്‍എ സഭയില്‍ ആരോപിച്ചു. സാലറി ചലഞ്ച് തകര്‍ത്തത് യുഡിഎഫുകാരാണെന്നും പ്രളയ ദുരിതാശ്വാസത്തിനായി സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ചെയ്തതെന്നും സജി ചെറിയാന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍...

സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്തു; നിയമസഭാ സമ്മേളനത്തിനു തുടക്കമായി

തിരുവനന്തപുരം: കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് തുടക്കമായി. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സജി ചെറിയാൻ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ചോദ്യോത്തര വേളയ്ക്കു ശേഷമായിരുന്നു സജി ചെറിയാന്റെ സത്യപ്രതിജ്ഞ. അതേസമയം, സോഷ്യല്‍ മീഡിയ വഴി ഉണ്ടാകുന്ന...

LDF landslide Victory in Chengannur

Thiruvananthapuram, May31, 2018: Ruling LDF has retained the Chengannur assembly seat in Kerala with massive majority. Saji Cherian, former Alappuzha district secretary of CPI...

ചെങ്ങന്നൂരിൽ ചരിത്രവിജയം, ബിജെപിയുടെ അടിത്തറ തകർന്നു: സീതാറാം യെച്ചൂരി

ന്യൂഡൽഹി: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി കിട്ടിയത് പ്രതിപക്ഷ ഐക്യം കൊണ്ടല്ലെന്നും, അവരുടെ അടിത്തറ തകർന്നത് കൊണ്ടാണെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപി യോടുള്ള ജനങ്ങളുടെ എതിർപ്പാണ് കാണാൻ...

എന്തുകൊണ്ട് സിപിഐഎം? ആറ് പോയിന്റുകൾ

കെ കെ രാമചന്ദ്രൻ നായർ 750 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മുന്നോട്ടുവെച്ചതെങ്കിൽ 1000 കോടി രൂപയുടെ വികസനം ചെങ്ങന്നൂരിന് കാഴ്ചവെയ്ക്കുമെന്നുള്ള സജി ചെറിയാന്റെ വാക്ക് ചെങ്ങന്നൂരുകാർ ചെവിക്കൊണ്ടു. ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പിനെ...

ചെങ്ങന്നൂരിൽ ചരിത്ര വിജയം, ജനങ്ങൾ തെരഞ്ഞെടുത്തത് സജി ചെറിയാനെ

ചെങ്ങന്നൂരിലെ ജനങ്ങൾ തെരഞ്ഞെടുത്തത് സജി ചെറിയാനെ. ഭരണ പാർട്ടിയുടെ വിലയിരുത്തലാകും ചെങ്ങന്നൂർ തെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ വാക്കുകൾക്ക് മറുപടിയായാണ് തെരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും വല്യ വിജയമായിട്ടാണ് ഇടതുമുന്നണി...

ചെങ്ങന്നൂരിൽ ചെങ്കൊടി പാറുന്നു; സജി ചെറിയാന് ലീഡ്

ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് ലീഡ്. രണ്ടാം സ്ഥാനത്ത് യുഡിഎഫ് സ്ഥാനാർസ്ഥി ഡി വിജയകുമാറും മൂന്നാം സ്ഥാനത്ത് ബിജെപിയുടെ സ്ഥാനാർത്ഥിയായ പി എസ് ശ്രീധരൻ പിള്ളയുമാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ...

ചെങ്ങന്നൂർ തെരഞ്ഞെടുപ്പ്: പ്രതീക്ഷയോടെ സ്‌ഥാനാർത്ഥികൾ

ചെങ്ങന്നൂർ: ഇന്ന് രാവിലെ 7 മണിക്ക് ചെങ്ങന്നൂരിൽ തുടങ്ങിയ വോട്ടെടുപ്പ് പുരോഗമിക്കുന്നു. മഴയുണ്ടായിട്ട് പോലും രാവിലെ മുതൽ ബൂത്തുകളിൽ ജനങ്ങളുടെ നീണ്ട നിരയാണ് കാണാൻ സാധിച്ചത്. തെരഞ്ഞെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ...

ചെങ്ങന്നൂരിൽ ഇന്ന് നിശബ്ദ പ്രചാരണം; പോളിങ് സാമഗ്രകളുടെ വിതരണം ആരംഭിച്ചു

ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന് ഇനി ഒരുനാൾ മാത്രം ശേഷിക്കേ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസം. വോട്ടുറപ്പിക്കാനുള്ള അവസാന വട്ട പ്രചരണത്തിലാണ്‌ സ്ഥാനാർഥികൾ. മൂന്നുമാസത്തോളം നീണ്ട ചിട്ടയായ പ്രചാരണ പ്രചാരണ പരപാടികൾക്കൊടുവിൽ അന്തരിച്ച മുൻ എംഎൽഎ...

സജി ചെറിയാന്റെ ഭാര്യ ബിജെപി സ്‌ഥാനാർത്ഥിക്ക് പിൻതുണ നൽകിയെന്ന തരംതാഴ്ന്ന നുണപ്രചാരണവുമായി സംഘപരിവാർ

ചെങ്ങന്നൂർ എൽഡിഎഫ് സ്‌ഥാനാർത്ഥിയായ സജി ചെറിയാന്റെ ഭാര്യ ബിജെപി സ്‌ഥാനാർത്ഥിക്ക് പിൻതുണ നൽകിയെന്ന നുണപ്രചാരണമായി സംഘപരിവാർ. ബിജെപി സ്‌ഥാനാർത്ഥിയായ ശ്രീധരൻ പിള്ളയുടെ അനിയനായ രാമചന്ദ്രൻ പിള്ളയുടെകൂടെ ക്രിസ്റ്റീനാ ചെറിയാൻ നിൽക്കുന്ന ചിത്രവുമായിട്ടാണ് പ്രചാരണം...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS