Home Tags Sabarimala

Tag: Sabarimala

സൂര്യഗ്രഹണം; ശബരിമല നട ഇന്ന്‍ നാല് മണിക്കൂര്‍ അടച്ചിടും

ശബരിമല: സൂര്യഗ്രഹണമായതിനാല്‍ ഇന്ന്‍ സന്നിധാനത്ത് നാല് മണിക്കൂര്‍ നട അടച്ചിടും. രാവിലെ 7.30 മുതല്‍ 11.30 വരെയാണ് ശബരിമല, മാളികപ്പുറം, പമ്ബ ക്ഷേത്രങ്ങള്‍ അടച്ചിടുക. ഈ സമയം തീര്‍ത്ഥാടകര്‍ക്ക് മല ചവിട്ടാന്‍ നിയന്ത്രണങ്ങള്‍...

എ കെ സുധീര്‍ നമ്പൂതി ശബരിമല മേൽശാന്തി

ശബരിമല മേല്‍ശാന്തിയായി എ കെ സുധീര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. മലപ്പുറം തിരുനാവായ സ്വദേശിയാണ് സുധീര്‍ നമ്പൂതിരി. അടുത്ത മണ്ഡലകാലം മുതല്‍ ഒരുവര്‍ഷം ശബരിമലയിലെ ശാന്തി ചുമതല സൂധീര്‍ നമ്പൂതിരിക്കാണ്. പരിശീലനത്തിന് ശേഷമായിരിക്കും അടുത്ത...

ശബ്ദമലിനീകരണം; ശബരിമലയിൽ ശരണംവിളി നിയന്ത്രിക്കണം വനം വകുപ്പിന്റെ റിപ്പോർട്ട്

ശബരിമല തീര്‍ത്ഥാടന കാലത്തുണ്ടാകുന്ന ശരണം വിളികള്‍ കടുത്ത ശബ്ദമലിനീകരണത്തിന് ഇടയാകുന്നുവെന്ന് വനം വകുപ്പിന്റെ റിപ്പോര്‍ട്ട്. ശബരിമലയിലെ പാരിസ്ഥിതിക പ്രശ്നങ്ങളെ സംബന്ധിച്ച്‌ നല്‍കിയ ഇക്കോടൂറിസം വികസന റിപ്പോര്‍ട്ടിലാണ് വനംവകുപ്പ് ഇക്കാര്യങ്ങള്‍ പറയുന്നത്. തീര്‍ത്ഥാടന കാലത്ത്...

ശബരിമലയിൽ ഭക്തയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ വി വി രാജേഷ് കീഴടങ്ങി

ശബരിമല സ്ത്രീ പ്രവേശന വിധിയുടെ മറവിൽ സം​ഘർഷമുണ്ടാക്കിയ കേസിൽ ബിജെപി നേതാവ് കീഴടങ്ങി. ശബരിമല ചിത്തിര ആട്ടവിശേഷ പൂജയ്ക്കിടെ ദർശനത്തിനെത്തിയ തൃശ്ശൂർ സ്വദേശിനിയെ മർദിച്ച കേസിലാണ് ബിജെപി നേതാവ് വി വി രാജേഷ്...

ശബരിമല സ്ട്രോംഗ് റൂം ഇന്ന് തുറന്ന് പരിശോധിക്കും

ശബരിമലയിൽ വഴിപാടായി കിട്ടിയ നാൽപ്പത് കിലോ സ്വർണ്ണവും നൂറ് കിലോയിലേറെ വെള്ളിയും എവിടെ എന്നറിയാൻ ഇന്ന് സ്ട്രോംങ്ങ് റൂം തുറന്ന് പരിശോധിക്കും. 2017 മുതൽ വഴിപാടായി ലഭിച്ച സ്വർണ്ണം, വെള്ളി എന്നിവ സ്ട്രോംഗ്...

ശബരിമലയെ ചൊല്ലി സംഘപരിവാറിൽ പോര് രൂക്ഷം; വായ്മൂടിക്കെട്ടാമെന്ന് കരുത്തണ്ടെന്ന് പ്രതികരണം

ശബരിമല യുവതീപ്രവേശത്തിലെ നിലപാടിനെചൊല്ലി ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയും ‘റെഡി ടു വെയിറ്റ‌്’ വക്താവ‌് പത്മപിള്ളയും പരസ്യ ഏറ്റുമുട്ടലിൽ. ശബരിമല സംഘപരിവാറിന്റെ രാഷ്ട്രീയ അടവുനയം മാത്രമായിരുന്നെന്ന‌് വിമർശിച്ച തങ്ങളുടെ വായ‌്മൂടിക്കെട്ടാമെന്ന‌്...

ശബരിമല വിഷയത്തിൽ സംഘപരിവാറിൽ തമ്മലടി; മറുപടി പറയരുതെന്ന് നിർദേശമുണ്ടെന്ന് ബിജെപി നേതാവ്; ഉത്തരം മുട്ടിയപ്പോൾ...

ശബരിമല വിഷയത്തില്‍ നടന്ന ചാനൽ ചർച്ചയിൽ നിന്ന് ഇറങ്ങി പോയി ബിജെപി നേതാവ്. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷാണ് യുവതീ പ്രവേശനത്തില്‍ സംഘപരിവാര്‍ ഭിന്നതയില്‍ പ്രതികരണമില്ലെന്ന് പറഞ്ഞ് ഇറങ്ങി പോയത്....

BREAKING NEWS:പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ തോല്‍ക്കും. വിജയം ഉറപ്പിച്ച് വീണാജോര്‍ജ്, ഇടതുമുന്നണിയുടെ അവസാനഘട്ട പ്രചരണത്തില്‍ഞെട്ടിത്തരിച്ച്...

കേരളത്തില്‍ മാത്രമല്ല, രാജ്യമാകെ ശ്രദ്ധിക്കുന്ന മത്സരം നടക്കുന്ന പത്തനംതിട്ട മണ്ഡലത്തില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കവേ മൂന്നു മുന്നണികളും തമ്മില്‍ നടക്കുക ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് വ്യക്തമാകുന്നു. കേരളത്തില്‍ പ്രധാനമായും ബി ജെ പി...

ഉണ്ണിത്താനെതിരെ എല്‍ഡിഎഫ് പരാതി

വോട്ടര്‍മാരുടെ മതവികാരം ഇളക്കിവിടുന്ന പ്രസംഗം നടത്തിയ യുഡിഎഫ് കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താനെതിരെ എല്‍ഡിഎഫ് പരാതി നല്‍കി. പയ്യന്നൂര്‍ അരവഞ്ചാലിലാണ് ഏപ്രില്‍ എട്ടിന് ഉണ്ണിത്താന്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന പ്രസംഗം നടത്തിയത്. എല്‍ ഡി...

ടി വി അനുപമയുടെ നടപടി വിവരക്കേടെന്ന് ബിജെപി; ആര് എതിർത്താലും അയ്യപ്പനെ വെച്ച് വോട്ട്...

ഭരണസംവിധാനങ്ങളെ വീണ്ടും വെല്ലിവിളിച്ച് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയ തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ നടപടി വിവരക്കേടെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. അതേ സമയം...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS