Home Tags Sabarimala women entry

Tag: sabarimala women entry

തെരഞ്ഞെടുപ്പ് കമ്മീഷൻ പൊളിച്ചത് ഗവർണർ സ്ഥാനം രാജിവച്ചു രാഷ്ട്രീയത്തിലിറങ്ങിയ കുമ്മനത്തിൻ്റെ മോഹങ്ങളെ

ശബരിമല വിഷയം വോട്ടായി മാറും എന്നുള്ള ഉറച്ച വിശ്വാസത്തിലാണ് ബിജെപി കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിനിറങ്ങിയത്.  എന്നാൽ ബിജെപിയുടെ മോഹങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തി കൊണ്ടായിരുന്നു ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് എത്തിയത്.  ശബരിമല വിഷയം...

മോദി സർക്കാർ അദാനിക്ക് വിറ്റ വിമാനത്താവളത്തിലെ ആറാട്ട് ഘോഷയാത്ര ആചാരം ആരു സംരക്ഷിക്കും; ശബരിമല...

ശബരിമല വിഷയം ചർച്ചയാക്കി നേട്ടമുണ്ടാക്കാമെന്ന  ബിജെപിയുടെ മോഹങ്ങള്‍ക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിലൂടെ തടയിട്ടിരിക്കുന്നത്.  അതേസമയം കഴിഞ്ഞദിവസം ശബരിമല വിഷയം പറഞ്ഞു വോട്ടുചോദിക്കാൻ എത്തിയ ബിജെപി നേതാക്കൾക്ക് ഒരു വീട്ടുകാർ നൽകിയ മറുപടി ശ്രദ്ധേയമാകുകയാണ്....

തനി നിറം പുറത്തുകാട്ടി അമിത് ഷാ.മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികള്‍ എടുത്തുമാറ്റണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍...

സുപ്രീം കോടതി വിധി ഒരു മതത്തിന് മാത്രമാണോ ബാധകമെന്ന് ശബരിമല വിധി നടപ്പാക്കാൻ തീരുമാനിച്ച സംസ്ഥാന സർക്കാരിനെ വിമർശിച്ച് അമിത് ഷാ. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാട് നടന്ന പൊതുസമ്മേളനത്തിലാണ് അമിത്ഷായുടെ പ്രസംഗം. 2000ത്തിലധികം ശബരിമല...

നിരോധനാജ്ഞ ഇല്ലാത്ത ആദ്യ തീര്‍ത്ഥാടന കാലം പൂര്‍ത്തിയായി; ശബരിമല നട ഇന്ന് അടയ്ക്കും

കുംഭമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് അടയ്ക്കും. യുവതീ പ്രവേശന വിധിക്കുശേഷം നിരോധനാജ്ഞ ഇല്ലാത്ത ആദ്യ തീർത്ഥാടന കാലമാണ് ഇതോടെ പൂർത്തിയാകുന്നത്. പതിവ് പൂജകൾക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലിയാണ്...

ശബരിമലയില്‍ കനത്ത സുരക്ഷ ഒരുക്കി പൊലീസ്; തിരക്കൊഴിഞ്ഞ് സന്നിധാനം

കുംഭ മാസ പൂജകൾക്കായി ശബരിമല നട തുറന്നു.തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി നട തുറന്നത്.മാളികപ്പുറം മേൽശാന്തി എം.എൻ നാരായണൻ നമ്പൂതിരി പതിനെട്ടാംപടിയിറങ്ങി ആഴി തെളിച്ചു. ഇന്നു പുലർച്ചെ 5ന് നട...

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും: സന്നിധാനത്ത് കനത്ത സുരക്ഷ

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് 5നാണ് നട തുറക്കുക. മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരിയാണ് നട തുറക്കുക. അതേസമയം യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തുടര്‍ന്നും അക്രമ സംഭവങ്ങള്‍ ഉണ്ടാകാന്‍...

കുംഭമാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും

കുംഭമാസത്തിലെ പൂജയ്ക്കായി ശബരിമല അയ്യപ്പ ക്ഷേത്ര നട നാളെ തുറക്കും. യുവതീപ്രവേശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കാൻ വേണ്ടി കർശന നിയന്ത്രണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. നാളെ വൈകിട്ട് 5ന് മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി...

ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

ഹൈക്കോടതി ഇന്ന് ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ പരിഗണിക്കും. ശബരിമല ദര്‍ശനത്തിനായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാല് യുവതികള്‍ നല്‍കിയ ഹര്‍ജിയും ചിത്തിര ആട്ട വിശേഷത്തിന് ഇടയില്‍ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് തൃശൂര്‍...

ശബരിമല ദര്‍ശനത്തിന് ശ്രമിച്ച അമ്മിണിയുടെ കുടുംബത്തിന് നേരെ വീണ്ടും ആക്രമണം

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ച ആദിവാസി നേതാവ് അമ്മിണിയുടെ കുടുംബത്തിന് നേരെ വീണ്ടും ആക്രമണം. അമ്മിണിയുടെ സഹോദരിക്കും മകനും നേരെയാണ് ആക്രമണം ഉണ്ടായത്. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. അമ്മിണിയുടെ സഹോദരി ശാന്തയ്ക്കും മകന്‍...

പുരുഷനെ പ്രസവിച്ച സ്ത്രീക്ക് ശബരിമലയില്‍ കയറാനാകില്ല എന്ന് പറയുന്നത് അധര്‍മ്മമല്ലേ?പുരുഷനെ പ്രസവിച്ച സ്ത്രീക്ക് ശബരിമലയില്‍...

ശബരിമല വിഷയത്തിൽ മാതാ അമൃതാനന്ദമയിയുടെ മുൻനിലപാടും ഇപ്പോഴത്തെ നിലപാടും ചർച്ചയാകുന്നു. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത് അധർമ്മമാണെന്നായിരുന്നു അമൃതാനന്ദമയിയുടെ മുൻനിലപാട്. 2007 ൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ഇവർ ഇപ്രകാരം പറഞ്ഞത്. എന്നാൽ ശബരിമല...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS