Home Tags Sabarimala violence

Tag: sabarimala violence

ഇന്നുമുതൽ മുഖ്യമന്ത്രിയെ വഴിയിൽ തടയുമെന്ന് ബിജെപി

ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ശബരിമലയിൽ സ്ത്രീകളെ ആക്രമിച്ചതിൻ്റെ പിന്നിൽ ഗൂഡാലോചന നടത്തിയ കേസിൽ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം നടത്താൻ ബിജെപി തീരുമാനം. ഇന്നുമുതൽ മുഖ്യമന്ത്രിയെ വഴിയിൽ തടയാനും പദ്ദതിയുണ്ട്. ഇന്ന് ചെങ്ങന്നൂരിൽ മുഖ്യമന്ത്രിക്ക്...

സിപിഐഎം ജാഥയെ സ്വീകരിക്കാന്‍ ശബരിമലയില്‍ സംഘപരിവാര്‍ ആക്രമിച്ച ഭക്തയും

പേരക്കുട്ടിക്ക് ചോറുകൊടുക്കാന്‍ ശബരിമലയിലെത്തിയതിന് ആര്‍എസ്എസ് സംഘപരിവാറുകാരുടെ കൊടിയ മര്‍ദനത്തിനിരയായ തിരൂര്‍ വടക്കൂട്ട് രവിയുടെ ഭാര്യ ലളിതയും കുടുംബവും സിപിഐ എം വടക്കാഞ്ചേരി നിയോജകമണ്ഡലം ജാഥയെ സ്വീകരിക്കാനെത്തിയത് ആവേശകരമായ അനുഭവമായി. തിരൂരിലെ സ്വീകരണശേഷം, തന്റെ വീടിനുമുന്നിലൂടെ കടന്നുപോകുമ്പോഴാണ്...

ശബരിമല സംഘർഷം; 542 കേസിൽ ഇതുവരെ 3632 പേർ അറസ്റ്റിൽ

ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് 52 പേർകൂടി അറസ്റ്റിലായി. ഇതോടെ സംസ്ഥാനത്താകെ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 3632 ആയി. 542 കേസുകളിലായാണ് ഇത്രയും പേരുടെ അറസ്റ്റ്. മുന്നൂറോളംപേർ ഇനിയും പിടിയിലാകാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

ശബരി മല സംഘർഷം; കൂടുതൽ ബിജെപി- ആർഎസ്എസ് പ്രവർത്തകർ കുടുങ്ങും

ശബരിമല സംഘര്‍ഷത്തില്‍ പങ്കെടുത്ത കൂടുതല്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് പൊലീസ്. 210 പേരുടെ ചിത്രങ്ങളാണ് രണ്ടാം ഘട്ടത്തില്‍ പുറത്ത് വിട്ടത്. ഇവരുടെ ചിത്രങ്ങള്‍ എല്ലാ ജില്ലാ പൊലീസ്...

ശബരിമല സംഘർഷത്തിൽ ഇതുവരെ 1047 പേർ അറസ്റ്റിൽ; 258 കേസുകൾ രജിസ്റ്റർ ചെയ്തു

ശബരിമലയില്‍ സുപ്രീം കോടതിയുടെ സ്ത്രീ പ്രവേശന വിധി നടപ്പാക്കുന്നതിനെതിരേ സംഘര്‍ഷമുണ്ടാക്കിയ കേസില്‍ ഇതുവരെ 1407 അറസ്റ്റിലായി. ആലപ്പുഴ, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ നിന്നും ശബരിമലയിലെത്തി സംഘര്‍ഷം നടത്തിയവരാണ് അറസ്റ്റിലായവരില്‍ കൂടുതൽ പേരും ഇതുവരെ...

മതവികാരം വ്രണപ്പെടുത്തി ശബരിമല ദര്‍ശനത്തിനെത്തിയ ബിഎസ്‌എന്‍എല്‍ ജീവനക്കാരി രഹന ഫാത്തിമയെ സ്ഥലംമാറ്റി.

മതവികാരം വ്രണപ്പെടുത്തി ശബരിമല ദര്‍ശനത്തിനെത്തിയ ബിഎസ്‌എന്‍എല്‍ ജീവനക്കാരി രഹന ഫാത്തിമയെ സ്ഥലംമാറ്റി. സ്ഥലം മാറ്റം പ്രാഥമിക നടപടിയാണെന്ന് ബിഎസ്‌എന്‍എല്‍ അറിയിച്ചു. കൊച്ചി ബോട്ട് ജെട്ടി ശാഖയിലെ ബിഎസ്‌എന്‍എല്‍ ജീവനക്കാരിയായ രഹന ഫാത്തിമയെ രവിപുരം...

ശബരിമല സംഘർഷം; ഹിന്ദു സേനാ നേതാവ് പ്രതീഷ് വിശ്വനാഥിനെ റിമാൻഡ് ചെയ്തു

ശബരിമലയിൽ സംഘർഷം സൃഷ്ടിച്ചതിന് ഹിന്ദു സേനാ നേതാവ് പ്രതീഷ് വിശ്വനാഥിനെ പൊലീസ് അറസ്റ്റ്ചെയ്തു റിമാന്‍ഡ് ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ഇന്നലെ വൈകിട്ട് പമ്പ പൊലീസ് അറസ്റ്റ് ചെയ്ത പ്രതീഷിനെ ഇന്ന്...

ശബരിമലയിൽ മാധ്യമ പ്രവർത്തകയ്ക്ക് നേരെ ആക്രമണം; തടഞ്ഞ് വെച്ച് തെറി വിളി പിന്നാലെ കല്ലേറ്;...

ശബരിമല വിഷയം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജിനെ സമരക്കാർ അക്രമിച്ചു. താന്‍ മരക്കൂട്ടത്ത് വച്ച അക്രമിക്കപ്പെട്ടന്ന് മാധ്യമ പ്രവർത്തകപൊലീസില്‍ പരാതി നല്‍കി. ഇവരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. രാവിലെ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS