Home Tags Sabarimala thathri

Tag: sabarimala thathri

ബോര്‍ഡിന്റെ അനുമതി ഇല്ലാതെ നടയടച്ചു; തന്ത്രിയ്‌ക്കെതിരെ ദേവസ്വം കമ്മീഷണര്‍

തന്ത്രിയ്‌ക്കെതിരെ ദേവസ്വം കമ്മീഷണര്‍ രംഗത്ത്. നടയടച്ച തന്ത്രിയുടെ നടപടി തെറ്റാണെന്നും ബോര്‍ഡിന്റെ അനുമതി ഇല്ലാതെയാണ് നടയടച്ചതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ യുവതികള്‍ പ്രവേശനം നടത്തിയതിനെ തുടര്‍ന്ന് ശുദ്ധിക്രിയയ്ക്കായി തന്ത്രി നടയടച്ചിരുന്നു.  

രാജീവരെ തന്ത്രിസ്ഥാനത്ത് നിന്നും മാറ്റണമെന്ന് മന്ത്രി സുനിൽ കുമാർ

സുപ്രീംകോടതി വിധി അംഗീകരിക്കാത്ത തന്ത്രിയെ ഉടന്‍ മാറ്റണം. യുവതീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമല നട അടച്ച സംഭവത്തില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍. സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് സ്ത്രികള്‍...

ശുദ്ധിക്രിയ ചെയ്ത തന്ത്രിയോട് ദേവസ്വം ബോര്‍ഡ് ഇന്ന് വിശദീകരണം തേടിയേക്കും

യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ ശബരിമല നട അടച്ച് ശുദ്ധിക്രിയ ചെയ്ത തന്ത്രിയോട് ദേവസ്വം ബോര്‍ഡ് ഇന്ന് വിശദീകരണം തേടിയേക്കും. നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നുള്ള റിപ്പോര്‍ട്ടാകും ദേവസ്വം കമ്മീഷണര്‍ ബോര്‍ഡിന്...

സുപ്രീംകോടതി വിധി നടപ്പാക്കാനാകില്ലെങ്കില്‍ തന്ത്രി സ്ഥാനമൊഴിയണമെന്ന് മുഖ്യമന്ത്രി

ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാനാകില്ലെങ്കില്‍ തന്ത്രി കണ്ഠരര് രാജീവര് സ്ഥാനമൊഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേത്രം അടയ്ക്കണോ തുറക്കണോ എന്നു തീരുമാനിക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് പരിശോധിക്കണമെന്നും...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS