Home Tags Sabarimala karmasamathi harthal

Tag: sabarimala karmasamathi harthal

ഡീന്‍ കുര്യാക്കോസിനും ശബരിമല കര്‍മ സമിതി നേതാക്കള്‍ക്കുമെതിരെ കേസ് എടുക്കാമെന്ന് നിയമോപദേശം

മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത നേതാക്കള്‍ക്കെതിരെ കേസ് എടുക്കാമെന്ന് എ.ജി ഓഫീസിന്റെ നിയമോപദേശം. പെരിയ ഇരട്ടക്കൊലയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനെതിരെയും ശബരിമല...

നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ബോംബേറ്: അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ ബി ജെ പി ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താല്‍ ദിവസം നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ കേസില്‍ അറസ്റ്റിലായ മൂന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകരെ...

ശതം സമര്‍പ്പയാമിയിലും കൈയ്യിട്ടുവാരി സംഘപരിവാര്‍

ഹര്‍ത്താലിനിടയില്‍ സംസ്ഥാനത്ത് അക്രമം അഴിച്ചു വിട്ട സംഘപരിവാര്‍ നേതാക്കള്‍ക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചു തുടങ്ങി. സംസ്ഥാനത്ത് അറസ്റ്റിലായ 2604 പേരിലില്‍ 93 ശതമാനം പേര്‍ക്കും ജാമ്യം ലഭിച്ചു. എന്നാല്‍ ഹര്‍ത്താലില്‍ അറസ്റ്റിലായവര്‍ക്കുവേണ്ടി സംഘപരിവാര്‍...

എടപ്പാളില്‍ അടികൊണ്ട് ഓടിയ സംഘികളുടെ ബൈക്ക് ഉടന്‍ വിട്ട് നല്‍കില്ലെന്ന് പോലീസ്‌

ശബരിമല യുവതീപ്രവേശനവുമായ് ബന്ധപ്പെട്ട് കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെ എടപ്പാള്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുണ്ടായ സംഘര്‍ഷങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട ബൈക്കുകള്‍ അന്വേഷം പൂര്‍ത്തിയായതിന് ശേഷം മാത്രമേ തിരികെ നല്‍കുകയുള്ളുവെന്ന് പൊലീസ്. ജനുവരി മൂന്നിന് നടത്തിയ ഹര്‍ത്താലിനിടെ...

വീണ്ടും അറസ്റ്റ്; ഹർത്താൽ അക്രമത്തിന് നേതൃത്വം കൊടുത്ത ആർഎസ്എസുകാരനെ; പൊലീസ് ഓടിച്ചിട്ട് പിടിച്ചു

ഹർത്താലിന്റെ മറവിൽ മലയിൻകീഴ് ജങ‌്ഷനിൽ അക്രമത്തിന് നേതൃത്വം കൊടുത്ത ആർഎസ്എസ് പ്രാദേശിക നേതാവ് രാജേഷിനെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. മുഖമൂടി ധരിച്ചെത്തിയ ആയുധധാരികളായ ആർഎസ്എസ് ക്രിമിനൽ സംഘം പൊലീസിനെയും നാട്ടുകാരെയും വ്യാപകമായി ആക്രമിച്ചു....

കമീഷണര്‍ക്കെതിരെ ആളാവാന്‍ ശ്രമിച്ച പൊലീസുകാരന് എട്ടിന്റെ ‘പണി’

ശബരിമല കര്‍മസമിതി ആഘ്വാനം ചെയ്ത ഹര്‍ത്താല്‍ നേരിടുന്നതില്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് വീഴ്ചപറ്റിയെന്നാരോപിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. ക്രൈംബ്രാഞ്ചിലെ സിവില്‍ പൊലീസ് ഓഫിസര്‍ ഉമേഷ് വള്ളിക്കുന്നിനാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. സംഭവത്തില്‍ അന്വേഷണം...

ഹര്‍ത്താല്‍ ദിനം അക്രമണം നടത്തിയ ആര്‍എസ്എസ് നേതാവിനെ നൈസായി പൊക്കി കേരളാപോലീസ്(വീഡിയോ കാണാം)

https://www.facebook.com/themediatime/videos/735278550178585/ അടൂരില്‍ കടകള്‍ തകര്‍ത്ത ആര്‍എസ്എസ് അടൂര്‍ ഖണ്ഡ് കാര്യകാരിയെ പോലീസ് ഹര്‍ത്താല്‍ ദിനം അറസ്റ്റ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ ഇഷ്ടവിഭവവം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് സംസ്ഥാനത്ത് ആര്‍എസ്എസിനെ നിരോധിക്കാന്‍ പോന്നത്. അക്രമങ്ങളിലെ...

യുവതികള്‍ എത്തിയതുമായി ബന്ധപ്പെട്ട് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിലുണ്ടായ അക്രമ സംഭവങ്ങളെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി.സദാശിവത്തിന് നല്‍കിയ വിശദീകരണത്തിലാണ് പ്രതികളുടെ കണക്ക് വ്യക്തമാക്കുന്നത്. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയുടെ ഭാഗമായി...

മിഠായിത്തെരുവ് ആക്രമണം: പിടികിട്ടാനുള്ള സംഘപരിവാര്‍ അക്രമികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് പോലീസ്.

ശബരിമല കർമസമിതി നടത്തിയ ഹര്‍ത്താലിനിടെ മിഠായിത്തെരുവില്‍ ആക്രമണം നടത്തിയവരുടെ ഫോട്ടോകള്‍ പൊലീസ് പുറത്ത് വിട്ടു. അക്രമത്തില്‍ പങ്കെടുത്തവരുടെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചാണ് പ്രതികളെ പിടികൂടാനുള്ള ശ്രമം നടത്തുന്നത്. മാധ്യമങ്ങളില്‍ വന്ന ഫോട്ടോകളുടെയും ദൃശ്യങ്ങളുടെയും...

നിരാഹാരം കിടക്കാന്‍ ആളെ കിട്ടാതെ ബിജെപി; പ്രമുഖർ ഇല്ലാതായതോടെ തിരിഞ്ഞു നോക്കാതെ പ്രവർത്തകരും; ശ്രീധരൻ...

ശബരിമല നിരോധനാജ്ഞ പിൻവലിക്കാൻ ആവിശ്യപെട്ട് ബിജെപി സെക്രട്ടറിയറ്റിനുമുന്നിൽ നടത്തുന്ന നിരാഹാര സമരത്തിന്. നിരാഹാരം കിടക്കാൻ ആളെക്കിട്ടാതെ നെട്ടോട്ടമോടുകയാണ‌് ബിജെപി സംസ്ഥാനനേതൃത്വം അറിയപ്പെടുന്ന സംസ്ഥാന നേതാക്കളാരും നിരാഹാരം ഏറ്റെടുക്കാൻ തയ്യാറല്ലാതായതോടെ അണികൾ അടക്കം കൈയൊഴിഞ്ഞ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS