Home Tags Sabarimala karma samathi

Tag: sabarimala karma samathi

ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞ് ബിജെപി. കേന്ദ്രസര്‍ക്കാരിനെതിരെ കര്‍മമ്മസമിതി നിലപാട് നാളെ

ശബരിമലയില്‍ സുപ്രീം കോടതി വിധി മറികടന്ന് നിയമ നിര്‍മാണത്തിനില്ലെന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ നിലപാടിന് പിന്നാലെ ശബരിമല കര്‍മസമിതി വ്യാഴാഴ്ച യോഗം ചേരും. വിഷയത്തില്‍ സ്വീകരിക്കേണ്ടതുടര്‍ നിലപാടുകളും സമരങ്ങള്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നതും...

കെ പി ശശികലയുടെ ആഹ്വാനപ്രകാരം ശതം സമര്‍പ്പയാമിക്ക് പണം കൊടുത്തു; ഗുണം ലഭിച്ചത് മുഖ്യമന്ത്രിയുടെ...

ബരിമല വിഷയത്തില്‍ കര്‍മ സമിതിക്ക് വീണ്ടും തിരിച്ചടി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ പ്രവര്‍ത്തകരെ പുറത്തെത്തിക്കാനുള്ള ധനസമാഹരണത്തിലാണ് കര്‍മ സമിതിക്ക് എട്ടിന്റെ പണികിട്ടിയത്. ശബരിമല കര്‍മ സമിതി തുടങ്ങിയ ശതംസര്‍പ്പയാമി ക്യാംപയിനിലൂടെ...

സ്ത്രീകളുണ്ടോയെന്ന് സംശയം ; പുല്ലുമേട്ടില്‍ ടൂറിസ്റ്റ് ബസ് തടഞ്ഞ് ശബരിമല കര്‍മസമിതി

ശബരിമലയിലേക്ക് സ്ത്രീകളെ കൊണ്ടുവരാനെത്തിയതെന്ന് ആരോപിച്ച് ശബരിമല കര്‍മസമിതി പുല്ലുമേട്ടില്‍ ടൂറിസ്റ്റ് ബസ്സ് തടഞ്ഞു. സ്ത്രീകളുള്‍പ്പടെയുള്ള തമിഴ്‌നാട് സ്വദേശികളായിരുന്നു ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്നത്. ഗവിയിലേക്ക് പോവുകയായിരുന്നു ഇവര്‍. മുപ്പതോളം വരുന്ന സംഘമാണ് പുല്ലുമേട്ടില്‍ വച്ച് ബസ് തടഞ്ഞത്....

അയ്യപ്പജ്യോതിക്കിടെ പൊലീസുകാരനെ ക്രൂരമായി മർദ്ദിച്ച; ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം അറസ്റ്റില്‍

എൻഎസ്എസ് അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിൽ നടന്ന അയ്യപ്പജ്യോതിക്കിടെ പൊലീസുകാരനെ മര്‍ദ്ദിച്ച കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറിയും ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവുമായ മരുതിയാട്ട് മോഹനന്‍ അറസ്റ്റില്‍. ശബരിമല യുവതിപ്രവേശന വിധിയുമായി ബന്ധപ്പെട്ടാണ് സംഘപരിവാര്‍ സംഘടനകള്‍...

ശബരിമലയില്‍ ഒമ്പതു യുവതികള്‍ ദര്‍ശനം നടത്തിയെന്ന സൂചന നല്‍കി പോലീസ് വൃത്തങ്ങള്‍

ഒമ്പതു യുവതികള്‍ ശബരിമലയില്‍ ഇതുവരെ ദര്‍ശനം നടത്തിയതായി പൊലീസ്. ശ്രീലങ്ക മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരടക്കം 50 വയസില്‍ താഴെയുള്ള ഒന്‍പതു യുവതികള്‍ ദര്‍ശനം നടത്തിയെന്ന ശബരിമലയില്‍ ഒമ്പതു യുവതികള്‍ ദര്‍ശനം നടത്തിയെന്ന സൂചന നല്‍കി...

പന്തളത്തെ ചന്ദ്രന്റെ മരണ കാരണം ഹൃദയാഘാതമെന്ന് മരണവിവര റിപ്പോര്‍ട്ട്

പന്തളത്ത് സംഘപരിവാർ അക്രമത്തിൽ പങ്കെടുത്ത് പരിക്കേറ്റ പന്തളം കുരമ്പാല കുറ്റിയില്‍ വീട്ടില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍(55) മരിച്ചത് ഹൃദയാഘാതം മൂലമെന്ന് മരണവിവര റിപ്പോര്‍ട്ട്. ചന്ദ്രനെ പ്രവേശിപ്പിച്ച തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള...

സംഘപരിവാര്‍ ശ്രമിക്കുന്നത് സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍ : പിണറായി വിജയന്‍

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ അക്രമം അഴിച്ചുവിടുന്നത് ശക്തമായി തടയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹര്‍ത്താലിന്റെ പേരില്‍ പ്രതിഷേധക്കാര്‍ നിയമം കയ്യിലെടുക്കുന്നത് തടയണമെന്നും ഇത്തരക്കാരെ...

പന്തളത്ത് പ്രശ്‌നമുണ്ടാക്കിയത് സംഘപരിവാര്‍ എന്ന് ജില്ലാപോലീസ് മേധാവി. പ്രകടനം നടത്തിയത് പൊലീസിന്റെ വിലക്ക് ലംഘിച്ച്

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെതിരെ ശബരിമല കര്‍മ്മ സമിതി പന്തളത്ത് നടത്തിയ പ്രകടനം പൊലീസിന്റെ വിലക്ക് ലംഘിച്ചായിരുന്നെന്ന് പത്തനംതിട്ട എസ്പി ടി. നാരായണന്‍. പൊലിസ് വിലക്ക് ലംഘിച്ച് പ്രകടനം നടത്തിയതാണ് പന്തളത്തെ സംഘര്‍ഷത്തിന്...

ശബരിമല സ്ത്രീപ്രവേശനത്തെ തുടര്‍ന്ന് ഹര്‍ത്താല്‍; സഹകരിക്കില്ലെന്ന് വ്യാപാരികള്‍

ശബരിമലയില്‍ യുവതികള്‍ പ്രവേശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍ അറിയിച്ചു. തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ കാരണം കനത്ത നഷ്ടമാണ് വ്യാപാരികള്‍ക്ക് ഉണ്ടാകുന്നതെന്നും അതിനാല്‍ എല്ലാ കടകളും നാളെ...

ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചത് സംഘപരിവർ തന്നെ

ശബരിമലയെ സംരക്ഷിക്കുകയെന്ന പേരില്‍ സംഘ്പരിവാർ നടത്തിയ സമരം തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള ഭക്തജനങ്ങളുടെ വരവ് കുറച്ചെന്ന് കണക്കുകള്‍. ശബരിമലയിൽ കലാപ നടത്താൻ ആര്‍എസ്എസ് നേതാക്കള്‍ തമ്പടിച്ച കാലത്താണ് ഭക്തജനങ്ങളുടെ വരവ് കുറഞ്ഞതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംഘ്പരിവാറുകാര്‍...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS