Home Tags Sabarimala issue

Tag: sabarimala issue

കേന്ദ്രസര്‍ക്കാരിനെതിരെ ടി പി സെന്‍കുമാര്‍. ശബരിമല വിഷയത്തില്‍ കേന്ദ്രത്തിന് നിയമം കൊണ്ടുവരാന്‍ കഴിയുമെന്നും സെന്‍കുമാര്‍

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍.വിഷയം കോടതിയില്‍ ആയതിനാലാണ് നിയമമന്ത്രി അങ്ങനെ പറഞ്ഞത്. പാര്‍ലമെന്റിന് നിയമം ഉണ്ടാക്കാനാകും. ഇത്തരത്തില്‍ എത്രയോ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും...

ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞ് ബിജെപി. കേന്ദ്രസര്‍ക്കാരിനെതിരെ കര്‍മമ്മസമിതി നിലപാട് നാളെ

ശബരിമലയില്‍ സുപ്രീം കോടതി വിധി മറികടന്ന് നിയമ നിര്‍മാണത്തിനില്ലെന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ നിലപാടിന് പിന്നാലെ ശബരിമല കര്‍മസമിതി വ്യാഴാഴ്ച യോഗം ചേരും. വിഷയത്തില്‍ സ്വീകരിക്കേണ്ടതുടര്‍ നിലപാടുകളും സമരങ്ങള്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നതും...

പ്രേമചന്ദ്രന്റെ ബില്ലിന് നറുക്ക് വീണില്ല; ശബരിമലയുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കില്ല.

ആര്‍എസ്പി അംഗം എന്‍കെ പ്രേമചന്ദ്രന്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിന് ലോക്‌സഭയില്‍ നറുക്ക് വീണില്ല. ഒന്‍പത് അംഗങ്ങള്‍ മുപ്പത് സ്വകാര്യ ബില്ലുകളാണ് വെള്ളിയാഴ്ച സഭയില്‍ അവതരിപ്പിച്ചത്. ഇവയില്‍ ഏതൊക്കെ ചര്‍ച്ച ചെയ്യണം എന്നു തീരുമാനിക്കാന്‍...

മുത്തലാഖ് ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പാക്കാന്‍ തീരുമാനിച്ച് ബിജെപി. ശബരിമല വിഷയത്തിലടക്കം നാല് സ്വകാര്യ...

മുത്തലാഖും, നിഖാഹ് ഹലാലയും സാമൂഹ്യ വിപത്താണെന്ന് ഇന്നലെ നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞിരുന്നു. ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് (തലാഖ്-ഇ-ബിദ്ദത്ത്) ക്രിമിനല്‍ക്കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 22-ന് മുത്തലാഖ്...

വിശ്വാസികള്‍ തെറ്റിദ്ധരിക്കപ്പെട്ടു: മുഖ്യമന്ത്രി.

വിശ്വാസികള്‍ തെറ്റിദ്ധരിക്കപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുമുന്നണി യോഗത്തിലാണ് പിണറായി ഇക്കാര്യം പറഞ്ഞത്. ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ ദയനീയ പ്രകടനത്തിന് കാരണമായിട്ടുണ്ട് എന്നും ഇടതുമുന്നണി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ശബരമല വിഷയം മുന്‍നിര്‍ത്തി...

ഒരു മനുഷ്യായുസ്സില്‍ ജാമ്യമെടുത്ത് തീരാത്തത്ര കേസുകള്‍ തന്റെ പേരിലുണ്ടെന്ന് കെ സുരേന്ദ്രന്‍

ഒരു മനുഷ്യായുസ്സില്‍ ജാമ്യമെടുത്ത് തീരാത്തത്ര കേസുകള്‍ തന്റെ പേരിലുണ്ടെന്നും അവ ഒന്നിച്ച് തീര്‍ക്കാനുള്ള എന്തെങ്കിലും വഴി കണ്ടെത്തിയില്ലെങ്കില്‍ ജയിലില്‍ പോയിക്കിടക്കുക മാത്രമേ വഴിയുള്ളുവെന്നും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. ആരോഗ്യപ്രശ്‌നങ്ങളൊക്കെയുണ്ടെങ്കിലും വലിയ രീതിയില്‍...

ആര്‍എസ്എസും ബിജെപിയും ശബരിമല വിധിയുടെ മറവില്‍ കലാപത്തിന് ശ്രമിച്ചിരുന്നുവെന്ന് കോടിയേരി

കേരളത്തില്‍ ആര്‍എസ്എസും ബിജെപിയും ശബരിമല വിധിയുടെ മറവില്‍ കലാപത്തിന് ശ്രമിച്ചിരുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നേതാക്കന്മാര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയിലടക്കം നടക്കുന്ന തമ്മിലടി ഇക്കാരണത്താലാണ്. കലാപശ്രമം നടക്കാത്തതിന്റെ നിരാശയാണ് ഇതില്‍...

ആര്‍എസ്എസിനെതിരെ രാഹുല്‍ ഈശ്വര്‍; ശബരിമല ഗൂഢാലോചനയ്ക്ക് പിന്നില്‍ തീവ്രഹിന്ദു വാദികളാണെന്ന് രാഹുല്‍ ഈശ്വരിന്റെ വെളിപ്പെടുത്തല്‍.

ശബരിമല വിഷയത്തിന് പിന്നില്‍ മുസ്ലിങ്ങളോ, ക്രിസ്ത്യാനികളോ കമ്മ്യൂണിസ്റ്റ്കാരോ അല്ലെന്നും തീവ്ര ഹിന്ദു, തീവ്ര വലതു പക്ഷവാദികളാണെന്നും രാഹുല്‍ ഈശ്വര്‍. തീവ്രത ഹിന്ദു ആയാലും മുസ്ലിം ആയാലും പ്രശ്‌നമാണ്. തീവ്ര ഹിന്ദു വലതു പക്ഷക്കാര്‍ ‘Uniform...

ഓഫിസര്‍ക്ക് നേരെ തെറി വിളിച്ച് പ്രസംഗം നടത്തി സംഘപരിവാറുകാര്‍

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ച ബിന്ദു തങ്കം കല്ല്യാണിയെ അധിക്ഷേപിച്ചതായി പരാതി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി പട്ടാമ്പി സംസ്‌കൃത കോളേജില്‍ പ്രിസൈഡിംഗ് ഓഫീസറായി എത്തിയ ബിന്ദുവിനെ ആര്‍ എസ് എസ്-ബിജെപി പ്രവര്‍ത്തകര്‍ അധിക്ഷേപിച്ചെന്നാണ്...

തെളിവുണ്ടോ എന്ന് ചോദിച്ച ബിജെപിക്ക് ‘പിണറായി വക ഇരുട്ടടി’; വാര്‍ത്താ സമ്മേളനത്തില്‍ തെളിവ് ഉയര്‍ത്തിക്കാട്ടി...

ശബരിമലയില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചതിന്റ തെളിവ് വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം. ശബരിമലയില്‍ 144 പ്രഖ്യാപിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടതിന് തെളിവുണ്ടോ എന്നാണ് ബി.ജെ.പി...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS