Home Tags Sabarimal. women entry

Tag: sabarimal. women entry

ഇനിയും യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കും, തന്ത്രി എന്നും ശുദ്ധിക്രിയ നടത്തട്ടെ : മനിതി സംഘം

ഓരോ ദിവസവും യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുമെന്നും ഓരോ ദിവസവും തന്ത്രി ശുദ്ധി കര്‍മ്മങ്ങള്‍ നടത്തട്ടെ എന്നും മനിതി സംഘം. ധീര വനിതകളായ കനകദുര്‍ഗയെയും ബിന്ദുവിനെയും അഭിനന്ദിക്കുന്നു. അവരെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നുവെന്നും മനിതി

കലാപത്തിന് ആഹ്വാനം ചെയ്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം….

ജനം തെരുവിലിറങ്ങി നട്ടെല്ലോടെ ഹർത്താലിനെ നേരിടണമെന്ന കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ വാക്കുകൾ ഉയർത്തിക്കാട്ടി നാളത്തെ ഹർത്താലിനെ പ്രതിരോധിച്ച് സോഷ്യൽ മീഡിയ. കഴിഞ്ഞമാസം അപ്രതീക്ഷിത ഹർത്താൽ പ്രഖ്യാപിച്ച ബിജെപി നിലപാടിനെതിരെ അൽഫോൺസ് കണ്ണന്താനം രംഗത്തുവന്നിരുന്നു....

എസ്എന്‍ഡിപി യെ പിളര്‍ത്താന്‍ ആര്‍എസ്എസ് നീക്കം

തുഷാര്‍ വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസിനെ എന്‍.ഡി.എയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം സംഘപരിവാറില്‍ ശക്തമാകുന്നു. ഹൈന്ദവ സമൂഹം ശബരിമല വിഷയത്തില്‍ കടുത്ത വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള ബി.ഡി.ജെ.എസ് നേതാക്കള്‍ വിട്ടു നിന്നതാണ് ആര്‍.എസ്.എസ്-ബിജെപി...

പ്രതിഷേധക്കാര്‍ മാറിയതോടെ; ശബരിമലയില്‍ തിരക്കേറുന്നു….

  ശബരിമലയില്‍ സംഘര്‍ഷാവസ്ഥയാണെന്ന ചില സ്ഥാപിത താല്‍പ്പര്യക്കാരുടെ പ്രചാരണത്താലാണ് തീര്‍ഥാടകര്‍ വരാന്‍ മടിച്ചത്. എന്നാല്‍, കുഴപ്പങ്ങളില്ലെന്നും മുന്‍കാലങ്ങളിലേതിനേക്കാള്‍ ഭംഗിയായി ദര്‍ശന സൗകര്യമുണ്ടെന്നും സര്‍ക്കാരും പോലീസും വ്യക്തമായതോടെയാണ് മാറ്റം വന്നുതുടങ്ങിയത്.ശബരിമലയിലെത്തുന്ന തീര്‍ഥാടകരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്....

തൃപ്തി ദേശായി മടങ്ങുന്നു

തൃപ്തി ദേശായി ഇന്ന് രാത്രിയോടെ മടങ്ങുമെന്ന് പൊലിസിനെ അറിയിച്ചു. ഇന്ന് രാവിലെയാണ് തൃപ്തി നെടുമ്പശേരി അന്താരാഷ്ട്ര വിമാനതാവളത്തിൽ എത്തിയിരുന്നത്.തൃപ്തി ദേശായിയുടെ ശബരിമല ദർശനത്തിനെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. താന്‍ ഒരു...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS