Home Tags S Hareesh

Tag: S Hareesh

‘മീശ’ നിരോധിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: 'മീശ' നോവൽ നിരോധിക്കണെന്ന ഹർജി സുപ്രീംകോടതി തള്ളി. നോവലിന്റെ ഒരു ഭാഗം മാത്രമല്ല വായിക്കേണ്ടത്, പൂർണ്ണമായും വായിക്കണമെന്നും എഴുത്തുകാരന്റെ ഭാവനയെ ബഹുമാനിക്കണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. എഴുത്തുകാരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ തടയാനാകില്ല. രണ്ട് കഥാപാത്രങ്ങൾ...

സർക്കാർ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനൊപ്പം ; കടന്നാക്രമണങ്ങൾ അനുവദിക്കില്ല; മുഖ്യമന്ത്രി പിണറായി വിജയൻ

ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെകാര്യത്തിൽ സർക്കാർ സാഹിത്യകാരന്റെ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എഴുതുവാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേർക്കുള്ള കടന്നാക്രമണങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിർഭയമായ അന്തരീക്ഷത്തിലേ സർഗ്ഗാത്മകത പുലരൂ. അതിനെ ഞെരുക്കുന്ന ഒന്നിനോടും വിട്ടുവീഴ്ചയില്ല. മീശ...

എസ് ഹരീഷിന് സിപിഐഎമ്മിന്റെ പിന്തുണ: കോടിയേരി

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവന്ന എസ് ഹരീഷിന്റെ 'മീശ' എന്ന നോവലിനെതിരെ സംഘപരിവാറുയർത്തിയ വെല്ലുവിളി സാസ്കാരിക രംഗത്തേക്കുള്ള ഫാസിസ്റ്റ് ശക്തികളുടെ കടന്നുവരവാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംഘപരിവാറിന്റെ ഭീഷണിക്കു മുന്നിൽ അടിയറവുപറയാതെ ധീരമായ...

സംഘപരിവാറിന്റെ ഭീഷണികള്‍ക്കു മുന്നില്‍ മുട്ടുമടക്കരുത്; നോവല്‍ പിന്‍വലിച്ച തീരുമാനം എസ് ഹരീഷ് പുനഃപരിശോധിക്കണം: വി...

വെറുപ്പിന്റേയും അസഹിഷ്ണുതയുടേയും രാഷ്‌ട്രീയ ദംഷ്‌ട്രകളുടെ മുനയൊടിക്കാന്‍ എല്ലാ പുരോഗമന ജനാധിപത്യവാദികളും മുന്നോട്ടുവരണമെന്ന്  ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.  സംഘപരിവാറിന്റെ ഭീഷണികള്‍ക്കു മുന്നില്‍ മുട്ടുമടക്കാതെ, നോവല്‍ പിന്‍വലിച്ച തീരുമാനം എസ് ഹരീഷ്...

‘ഹരീഷ് പേടിച്ചോടാതെ സംഘപരിവാറിനെ നേരിടണം’; ഭീഷണി മുഴക്കിയവർക്കെതിരെ നടപടി: ജി സുധാകരൻ

സംഘപരിവാർ ഭീഷണിയെത്തുടർന്ന് എസ് ഹരീഷ് നോവൽ പിൻവലിച്ചത് തെറ്റായ നടപടിയെന്ന് മന്ത്രി ജി സുധാകരൻ.  പേടിച്ചോടുകയല്ല, സംഘപരിവാറിനെ നേരിടുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹരീഷിനും കുടുംബത്തിനും എതിരെ ഭീഷണി മുഴക്കിയവർക്കെതിരെ നടപടി...

കഥാപാത്രങ്ങള്‍ എങ്ങനെ സംസാരിക്കണമെന്ന് വരെ വര്‍ഗ്ഗീയ ശക്തികള്‍ തീരുമാനിക്കുന്ന സ്ഥിതി അനുവദിക്കാന്‍ കഴിയുന്നതല്ല;...

സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് മാതൃഭുമി വാരികയില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന എസ്. ഹരീഷിന്റെ നോവല്‍ പിന്‍വലിക്കേണ്ടി വന്നത് ഗൗരവമേറിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. രാജീവ്. നോവല്‍ എഴുത്തുകാരന്റെ ഭാവനയുടെ...

എസ് ഹരീഷിനു നേരെ സംഘപരിവാർ നടത്തുന്ന ആക്രമണം ഉടനടി അവസാനിപ്പിക്കണം: എംഎ ബേബി എഴുതുന്നു

പുതിയ തലമുറയിലെ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരൻ എസ് ഹരീഷ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്ന മീശ എന്ന നോവൽ പിൻവലിക്കേണ്ടി വന്നത് കേരളത്തിന് അപമാനമാണ്. ഹരീഷിൻറെ നോവലിൽ ഒരു കഥാപാത്രം പറയുന്ന സംഭാഷണം...

ഹിന്ദുത്വ സംഘടനകളുടെ ഭീഷണി; എസ് ഹരീഷ് നോവൽ പിൻവലിച്ചു

മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന 'മീശ' നോവല്‍ പിന്‍വലിക്കുകയാണെന്ന് എഴുത്തുകാരന്‍ എസ് ഹരീഷ്. ചില ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് നോവല്‍ പിന്‍വലിക്കുന്നതെന്ന് എഴുത്തുകാരന്‍ വ്യക്തമാക്കി. മൂന്ന് ലക്കം പ്രസിദ്ധീകരിച്ച നോവല്‍ ആണ് ഭീഷണിയെ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS