Home Tags Russia

Tag: Russia

വീണ്ടും കോവിഡ്‌ വാക്സിനുമായി റഷ്യ

കോവിഡിനെ ഫലപ്രദമായി ചെറുക്കുന്ന വാക്സിൻ്റെ അഭാവം നികത്തുവാൻ ലോകരാജ്യങ്ങൾ കൊണ്ടുപിടിച്ചുള്ള പ്രയത്നത്തിലാണ്. ലോകത്ത് ാദ്യമായി കോവിഡ് വാക്സിൻ കണ്ടുപിടിച്ചു എന്നു പറഞ്ഞു രംഗത്തെത്തിയത് റഷ്യയാണ്. ഇപ്പോഴിതാ കോവിഡിനെതിരായ രണ്ടാമതൊരു വാക്‌സിന് കൂടി റഷ്യ...

റഷ്യൻ വാക്സിനിൽ വിശ്വാസം: സ്ഫുട്‌നിക് 5നായി ഇന്ത്യ

കൊവിഡിനെതിരെ റഷ്യയില്‍ വികസിപ്പിച്ച വാക്‌സിനായ സ്ഫുടിനിക് 5 ഇന്ത്യയിലെത്തിക്കാന്‍ ശ്രമമെന്ന് ഐ.സി.എം.ആര്‍. വാക്‌സിന്‍ എത്തിക്കുന്നത് സംബന്ധിച്ച് റഷ്യയുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും ഐ.സി.എം.ആര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘സ്ഫുട്‌നിക് 5 വാക്‌സിന്‍ എത്തിക്കുന്നത് സംബന്ധിച്ചും ആലോചനകള്‍ നടക്കുന്നുണ്ട്....

റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ വിമാനാപകടത്തിൽ 41 മരണം

റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ഉണ്ടായ വിമാനാപകടത്തില്‍ 41 മരണം. സുഖോയ് സൂപ്പര്‍ജെറ്റ് വിമാനമാണ് അപകടത്തില്‍ പെട്ടത്. മോസ്‌കോയില്‍ നിന്നും റഷ്യയുടെ വടക്ക് പടിഞ്ഞാറന്‍ നഗരമായ മര്‍മാന്‍സ്‌കിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. പറന്നുയര്‍ന്ന ഉടന്‍...

ചാരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം സിദ്ധിച്ച തിമിംഗിലങ്ങളെയും കടലില്‍ ഇറക്കി റഷ്യ ; വീഡിയോ കാണാം

നോര്‍വെ തീരത്ത് റഷ്യയുടെ ചാരനെന്ന് സംശിക്കുന്ന തിമിംഗലം പിടിയില്‍. റഷ്യന്‍ സൈന്യത്തില്‍ കുതിരകള്‍ക്കുപയോഗിക്കുന്ന പ്രത്യേക കടിഞ്ഞാണ്‍ ധരിച്ച വെള്ള തിമിംഗലമാണ് പിടിയിലായത്.കഴുത്തിനുചുറ്റും ബെല്‍റ്റ് ഘടിപ്പിച്ച രീതിയിലായിരുന്നു തിമിംഗിലം. റഷ്യന്‍ നാവികസേന പരിശീലനം നല്‍കിയ...

കരുത്തു കൂട്ടാനൊരുങ്ങി ഇന്ത്യൻ നേവി ;21,200കോടി രൂപയ്ക്ക് റഷ്യയില്‍ നിന്നും ആണവ അന്തര്‍വാഹിനി

റഷ്യയുടെ കൈവശമുള്ള അത്യാധുനിക സംവിധാനങ്ങളുളള മറ്റൊരു ആണവ മുങ്ങിക്കപ്പലും ഇന്ത്യൻ സേനയുടെ ഭാഗമാകും. റഷ്യയില്‍ നിന്ന് ആണവ അന്തര്‍വാഹിനി പാട്ടത്തിനെടുക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. 300 കോടി ഡോളറിന്റെ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കുക. അകുല ക്ലാസ്...

ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടെന്ന് ഇന്ത്യയും റഷ്യയും ചൈനയും

ന്യൂഡൽഹി: ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടെടുത്ത് ഇന്ത്യയും ചൈനയും റഷ്യയും. മൂന്ന് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ നടത്തിയ യോഗത്തിലാണ് ഭീകരവാദത്തിനെതിരെ ഒന്നിച്ച് നിൽക്കുമെന്ന് സംയുക്ത പ്രസ്താവനയിറക്കിയത്. കിഴക്കൻ ചൈനയിലാണ് മൂന്ന് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ...

ഇനി ശത്രുക്കള്‍ ചാരമാകും…

അവങ്കാര്‍ഡ്’ എന്ന് പേരിട്ട ഗ്ലൈഡറിന്റെ അവസാനഘട്ടവും വിജയകരമായി പരീക്ഷിച്ച് റഷ്യ. തെക്കു പടിഞ്ഞാറന്‍ റഷ്യയില്‍ നടന്ന അവസാനഘട്ട വിക്ഷേപണത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും സാക്ഷ്യം വഹിച്ചു. അടുത്ത വര്‍ഷം മുതല്‍ അവങ്കാര്‍ഡ്...

റഷ്യന്‍ പ്രസിഡന്റ് വീണ്ടും വിവാഹിതനാകുന്നു; വധു മുന്‍ ജിംനാസ്റ്റിക്‌സ് താരം

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ വീണ്ടും വിവാഹിതനാകാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. മാസ്‌കോയില്‍, വാര്‍ഷിക വാര്‍ത്താ സമ്മേളനത്തില്‍ പുടിന്‍ തന്നെയാണു ഇക്കാര്യം സൂചിപ്പിച്ചത്. റഷ്യയുടെ ഭാവി പ്രഥമവനിത റഷ്യയുടെ മുന്‍ ജിംനാസ്റ്റിക്‌സ് താരം അലീന കബേവയാകുമെന്നാണ്...

ക്ഷമ പരീക്ഷിക്കരുത്… റഷ്യക്കെതിരെ ബ്രിട്ടന്റെ താക്കീത്

ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം മേധാവി അലക്‌സ് യങ്ങറാണ് വാര്‍ത്താ സമ്മേളനത്തില്‍ റഷ്യക്കെതിരെ രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയത്. റഷ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം തലവന്‍. ബ്രിട്ടനേയോ പാശ്ചാത്യ ശക്തികളേയോ റഷ്യ വിലകുറച്ചു കാണേണ്ടെന്നും...

ബഹിരാകാശത്തേക്ക് മനുഷ്യരെ അയക്കുവാൻ ഇന്ത്യ റഷ്യയുടെ സഹായം തേടി

മനുഷ്യരെ ബഹിരാകാശത്തേക്കയക്കുവാനുള്ള ദൗത്യത്തിന് വേണ്ടി ഇന്ത്യ റഷ്യയുടെ സഹായം തേടി. രാജ്യം സ്വന്തമായി രൂപകൽപ്പന ചെയ്യുന്ന 'ഗഗൻയൻ' ബഹിരാകാശ ദൗത്യം 2022 -ൽ തന്നെ നടപ്പാക്കുവാൻ വേണ്ടിയാണ്‌ ഇന്ത്യ സഹായഹസ്തം തേടിയതെന്ന് റഷ്യൻ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS