Home Tags Rss Terror

Tag: Rss Terror

കനലണയാത്ത ഡൽഹി; മരണം 18ആയി, മൂന്നൂറിലധികം പേർ ചികത്സയിലാണ്.

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അക്രമം തുടരുന്നു. രാത്രി വൈകിയും വടക്ക് കിഴക്കൻ ഡൽഹിയിൽ ആക്രമികൾ കടകൾക്കും വാഹനങ്ങൾക്കും തീയിട്ടു. മരിച്ചവരുടെ എണ്ണം 18 ആയി. മൂന്നൂറിലധികം പേർ ചികത്സയിലാണ്. കലാപബാധിതപ്രദേശങ്ങളിൽ സ്കൂൾ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്....

എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ തിരുവനന്തപുരം വീണ്ടും ആർഎസ്എസ് അക്രമണം

തിരുവനന്തപുരം ജില്ലയിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ വീടും ആർഎസ്എസ് ക്രിമിനിൽ സംഘത്തിന്റെ ആക്രമണം. എസ്എഫ്ഐ കാട്ടാക്കട ഏര്യാ പ്രസിഡന്റ്‌ ജോബിൻ ജോസിന്റെ വീടിനു നേരെയും എസ്എഫ്ഐ നെയ്യാറ്റിൻകര നെല്ലിമൂട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ...

ഡിവെെഎഫ്ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം

ഡിവൈഎഫ‌്ഐ പ്രവർത്തകരെ വെട്ടിക്കൊല്ലാൻ ആർഎസ‌്എസ‌് ശ്രമം. പള്ളാത്തുരുത്തി വാർഡിൽ പള്ളിവീട്ടിൽ അഷറഫിന്റെ മകൻ സുനീർ (25), കന്നിട്ടപ്പറമ്പിൽ സലിമിന്റെ മകൻ സെൽമാൻ (18) കളത്തിൽപറമ്പിൽ ജലീലിന്റെ മകൻ ഷബീർഖാൻ (19) എന്നിവരെയാണ‌് വെട്ടിപ്പരിക്കേൽപ്പിച്ചത‌്....

സിപിഐഎം പ്രവർത്തകർക്ക് നേരെ ആർഎസ്എസ് വധശ്രമം

അമ്പലപ്പുഴയിൽ രണ്ട് എൽഡി‌എഫ് പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ചു . സിപിഐ എം അമ്പലപ്പുഴ കിഴക്ക് ലോക്കൽ കമ്മിറ്റിയംഗം ജെൻസൺ ജ്യേഷ്വാ (33), ഡിവൈഎഫ്ഐ കരുമാടി യൂണിറ്റംഗം പ്രജോഷ് (30) എന്നിവരെയാണ്‌ വെട്ടിയത്‌. സമീപമുള്ള...

പരാജയ ഭീതിയിൽ കുട്ടികൾക്ക് നേരെ തിരിഞ്ഞ് ആർഎസ്എസ്;ബാലസം​ഘം ജാഥയിൽ കയറി അക്രമണം

ബാലസംഘം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ കലാജാഥകളുടെ ഭാഗമായി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലാജാഥയ്ക്ക് നേരെ ആർഎസ്എസ് ക്രിമനിലുകളുടെ ആക്രമണം. തിങ്കാഴ്ച വെെകീട്ട് കടവൂരിലെ സ്വീകരണകേന്ദ്രത്തിലേയ്ക്ക് അതിക്രമിച്ച് കടന്ന് വന്നാണ്...

ആർഎസ്എസുകാരന്റെ മരണത്തിന് പിന്നിൽ സംഘപരിവാർ ​ഗൂഡാലോചന; 28 കിലോമീറ്ററുള്ള ആശുപത്രിയിലേക്ക് പോകാനായി സഞ്ചിരിച്ചത് ...

പന്തളത്ത് ആർഎസ്എസ് പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താനെ ബിജെപിക്കാർ ഒരു ബലിദാനിയെ ലഭിക്കാൻ വേണ്ടി നടത്തിയ ​ഗൂഡാലോചനയുടെ ഇര. പന്തളം സിപിഐഎം ഓഫീസ്‌ ആക്രമിക്കാൻ പോയവരുടെ കല്ലേറിൽ തലയ്ക്ക് പരിക്കേറ്റ ഉണ്ണിത്താനെ അടുത്തുള്ള ആശുപത്രയിൽ...

എകെജി സെന്റർ കത്തിക്കണം,വെട്ടണം, കൊല്ലണം, കത്തിക്കണം; പൊലീസ് സ്റ്റേഷനും സിപിഐഎം പ്രവർത്തകരുടെ വീടും ആക്രമിക്കണം;...

ശബരിമലയില്‍ സംഘര്‍ഷം‌ ഉണ്ടാക്കുകയും തുടർന്ന് കേരളം മുഴുവൻ വർ​ഗ്​ഗീയ കലാപമുണ്ടാക്കാനുള്ള സംഘപരിവാർ പദ്ധതി പുറത്ത്. ശബരിമല കര്‍മ്മസേന എന്ന ഗ്രൂപ്പ് വഴിയാണ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നത്. കലാപം അഴിച്ചു വിടുന്നതിനൊപ്പം...

ജൂലിയസിനെയും സാനിയോയെയും അക്രമിച്ച കേസിൽ ആര്‌എസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

ഹർത്താലിന്റെ മറവിൽ സിപിഐഎം ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകൻ ജൂലിയസ് നികിതാസിനും ഭാര്യയും ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവർത്തകയുമായ സാനിയോ മനോമിയെയും അക്രമിച്ച ആ​ർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. നെട്ടൂർ സ്വദേശിയായ ആർഎസ്എസുകാരൻ...

ഭയമൊട്ടുമേ ഇല്ല കാപാലികരേ, നിങ്ങളാക്രമിക്കാൻ വന്നപ്പോൾ പിന്തിരിഞ്ഞോടാത്തതിൽ നിന്ന് തന്നെ നിങ്ങൾക്കത് മനസിലായിട്ടുണ്ടാകുമല്ലോ; ആർഎസ്എസ്...

സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകൻ ജൂലിയസ് നികിതാസിനും ഭാര്യയും ഏഷ്യാനെറ്റിലെ മാധ്യമ പ്രവർത്തകയുമായ സാനിയോ മനോമിക്കും നേരെ ആർഎസ്എസ് ആക്രമണം നടത്തിയരുന്നു. ഇവർ സഞ്ചരിക്കുന്ന കാർ തടഞ്ഞ് നിർത്തി അക്രമിക്കുകയായിരുന്നു.ഭയപ്പെടുത്തി നിശബ്ദമാക്കാമെന്ന...

ഹർത്താലിന്റെ മറവിൽ ബെെക്ക് യാത്രികനെ മർദ്ദിച്ച് ആർഎസ്എസ് ക്രിമിനിൽ സംഘം

https://youtu.be/14keiOg_QOQ ശശികലയുടെ അറസ്റ്റിന്റെ മറവിൽ ആർഎസ്എസ് സംസ്ഥാനത്ത് കലാപം നടത്താനാണ് ലക്ഷ്യമിട്ടത്. കോഴിക്കോട് സിപിഐഎം ജില്ലാ സെക്രട്ടറിയുടെ മകൻ ജൂലിയസിനെയും അദ്ദേഹത്തിന്റെ ഭാര്യയും ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവർത്തകയുമായ സാനിയോയും ആർഎസ്എസ് സംഘം അക്രമിച്ചിരുന്നു....

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS