Home Tags RSS Brutality

Tag: RSS Brutality

ആർഎസ്എസ് ഭീകരത വീണ്ടും;സിപിഐഎം പ്രവർത്തകനെ കുത്തിക്കൊന്നു

കാസർകോട് ഉപ്പളയിൽ സിപിഐഎം പ്രവർത്തകൻ കൊല്ലപ്പെട്ടു. സോങ്കാലിലെ അബൂബക്കർ സിദ്ദീഖാണ്( 21) ആര്‍എസ്എസ്-ബിജെപി പ്രവർത്തകർ കുത്തി കൊന്നത്. ഇന്നലെ രാത്രി 10. 30 മണിയോടെയാണ് സംഭവം. ബൈക്കുകളിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഞായറാഴ‌്ച രാത്രി പതിനൊന്നോടെ...

കണ്ണൂരിൽ ആർഎസ്എസ് ഭീകരത; മൂന്ന് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു.

കണ്ണൂർ: മട്ടന്നൂരിൽ മൂന്ന് സിപിഐഎം പ്രവർത്തകർക്കുനേരെ ആർഎസ്എസ് അക്രമം. ഇടവേലിൽ ലതീഷ്, ലനീഷ്, സായിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. മൂവരേയും എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഐഎം പ്രവർത്തകർ സഞ്ചരിച്ച കാർ മൂന്ന് ബൈക്കുകളിലെത്തിയ ആർഎസ്എസ് സംഘം...

ചിറക്കടവിൽ ക്ഷേത്രങ്ങളുടെ മറവിൽ ആർഎസ്എസ് ഗുണ്ടാവിളയാട്ടം

പൊൻകുന്നം: പൊൻകുന്നത്തെയും അതിന്റെ പരിസരങ്ങളിലുള്ള ക്ഷേത്രങ്ങളെയും ജനങ്ങൾ പേടിക്കുന്ന രീതിയിലാക്കി മാറ്റിയതിന് പിന്നിൽ സംഘപരിവാർ പ്രവർത്തകരുടെ ഗുണ്ടായിസം. പെരുമയുള്ള ക്ഷേത്രങ്ങളിലെ ഭരണം ആർഎസ്എസ്സിന് കൈക്കലാക്കാൻ സാധിക്കാത്തതിന്റെ രോക്ഷമാണ് അവരെ പലപ്പോഴും ആക്രമണത്തിന് പ്രേരിപ്പിക്കുന്നത്. ചെറുവള്ളി...

കവിയൂരിൽ പാസ്റ്റർമാരെ ആർഎസ്എസ് ആക്രമിച്ചു; മയക്കുമരുന്നിനെതിരായുള്ള ലഘുലേഖ കീറി കളഞ്ഞു

പത്തനംതിട്ട: കാൻസർ ബാധ്യസ്ഥരെ ആശ്വസിപ്പിക്കാനും, അവരെ സഹായിക്കാനുമായി ഭവനസന്ദർശനം നടത്തിയ വൃദ്ധരായ പാസ്റ്റർമാർ ഉൾപ്പെടുന്ന സംഘത്തെ ആർഎസ്എസ്സുകാർ ആക്രമിച്ചു. പാസ്റ്റർമാരുടെ സംഘത്തിനെതിരെ ആർഎസ്എസ്സുകാർ വധഭീഷണി ഉയർത്തുകയും, മദ്യത്തിനും മയക്കുമരുന്നിനും എതിരായ പാസ്റ്റർമാരുടെ ലഘുലേഖകൾ...

പാസ്റ്റർക്കും വിദ്യാർത്ഥികൾക്കുമെതിരെ ആർഎസ്എസ് ഗുണ്ടായിസം

കൊടുങ്ങല്ലൂർ: ആർഎസ്എസ്-ബിജെപി സംഘമാണ് പാസ്റ്ററെയും രണ്ടു വൈദികവിദ്യാർത്ഥികളെയും കൂട്ടംചേർന്ന് ആക്രമിച്ചത്. ഇരിങ്ങാലക്കുടയിലുള്ള പാസ്റ്റർ റോയ് തോമസ് എന്ന അംബ്രഹാം തോമസും, അദ്ദേഹത്തിന്റെ വിദ്യാർത്ഥികളുമാണ് സംഘപരിവാർ ഗുണ്ടായിസത്തിന് ഇരയായത്. https://www.youtube.com/watch?v=wql2jKvbf-Y&feature=youtu.be മേത്തലയിലെ വലിയപണിക്കൻ തുരുത്തിലായിരുന്നു സംഭവം നടന്നത്....

പ്രായശ്ചിത്ത ശയനപ്രദിക്ഷണത്തിനെത്തിയവരെ കയ്യേറ്റം ചെയ്യാൻ ആർഎസ്എസ് ശ്രമം

കത്വവയിൽ പിഞ്ചുബാലികയെ ക്ഷേത്രത്തിനുള്ളിൽ ബലാൽസംഗം ചെയ്‌തു കൊലപ്പെടുത്തിയ സംഭവത്തിനെ അപലപിച്ച് നടത്തിയ പ്രായശ്ചിത്ത ശയനപ്രദർശത്തിന് പങ്കെടുക്കാനെത്തിയവരെ ആർഎസ്എസ് പ്രവർത്തകർ തടയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്‌തു. സാഹിത്യകാരനായ കെ.പി. രാമനുണ്ണിയെയും മറ്റ് വിശ്വാസികളെയുമാണ് കണ്ണൂർ...

ചെങ്ങന്നൂർ; എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുനേരെ ആർഎസ്എസ് അക്രമം; കുരുന്നു ഗായിക പ്രാർഥനയ്ക്ക് പരിക്ക്

ചെങ്ങന്നൂർ: എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കാനെത്തിയ കുരുന്നു ഗായിക  പ്രാർഥനയെ ആർഎസ്എസ്-ബിജെപി സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചു. എട്ടുവയസ്സുകാരി പ്രാർത്ഥനയും അച്ഛനും സഞ്ചരിച്ച  പാട്ടുവണ്ടിക്കുനേരെയായിരുന്നു ആക്രമണം. വണ്ടിയുടെ ഡ്രൈവർ നഹാസിനും...

കണ്ണിപ്പൊയിൽ ബാബു വധം; പ്രതി പിറന്നാള്‍ കേക്ക്​ മുറിച്ചത് വടിവാളുകൊണ്ട്

തലശ്ശേരി: പള്ളൂരില്‍ സിപിഐഎം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിനെ കഴുത്തറുത്തുകൊന്ന കേസിൽ അറസ്റ്റിലായ പാനൂർ കുന്നുമ്മലിലെ ശ്യാംജിത്ത് സ്വന്തം പിറന്നാൾ ആഘോഷത്തിന് കേക്കുമുറിച്ചത് വടിവാൾ ഉപയോഗിച്ച്. ശ്യാംജിത്ത് തന്നെയാണ് ചിത്രം മേയ് അഞ്ചിന് ഫേസ്ബുക്കിൽ...

മാതൃദിനത്തിൽ ആർഎസ്എസുകാരൻ അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

കണ്ണൂർ: ലോക മാതൃദിനമായ ഇന്നലെ മട്ടന്നൂരിൽ ആർഎസ്എസുകാരൻ അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ചാവശേരി കട്ടേക്കണ്ടത്തിൽ പാർവതി അമ്മ (86)യെയാണ് ഏക മകനും സജീവ ആർഎസ്എസ് പ്രവർത്തകനുമായ സതീശൻ (45) കഴുത്തുഞെരിച്ചു കൊന്നത്. ഇയാളെ...

ആർഎസ്എസ് ഭീകരത: പാലക്കാടിലും കോട്ടയത്തും ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു

ആർഎസ്എസ്സിന്റെ ഭീകരത കേരളത്തിൽ തുടർന്നുകൊണ്ടിരിക്കുന്നു, കോട്ടയത്തിലെയും പാലക്കാടിലെയും ഡിവൈഎഫ്ഐ പ്രവർത്തകരെയാണ് ക്രിമിനൽ സംഘം ക്രൂരമായി വെട്ടി പരിക്കേല്പിച്ചിരിക്കുന്നത്. പാലക്കാട് എലപ്പുള്ളി നെയ്തല ചെറുനെല്ലിയില്‍ സന്തോഷ്, ഷഫീക്ക് എന്നിവർക്കാണ് വെട്ടേറ്റത്. കോട്ടയം പൊന്‍കുന്നത്ത് വി‌ഷ്ണു‌‌‌രാജ്,...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS