Home Tags RSS Attack

Tag: RSS Attack

കണ്ണൂരില്‍ കുത്തേറ്റ സി.പി.എം പ്രവര്‍ത്തകനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച്‌ എം വി ജയരാജന്‍

കണ്ണൂരില്‍ കുത്തേറ്റ CPM പ്രവര്‍ത്തകനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച്‌ പാര്‍ട്ടി ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കാനത്തൂര്‍ ക്ഷേത്രം ക്ലര്‍ക് ആനന്ദിന് നേരെ ആക്രമണമുണ്ടായത്. ഇദ്ദേഹത്തിന്റെ തുടയിലാണ് കുത്തേറ്റത്....

ആര്‍ എസ് എസ് സംഘപരിവാരത്തിന്റെ അസഹിഷ്ണുതാ രാഷ്ട്രീയമാണ് പ്രസിദ്ധ സംവിധായകന്‍ പ്രിയനന്ദനന് നേരെയുള്ള കൈയ്യേറ്റമെന്ന്...

ആര്‍ എസ് എസ് സംഘപരിവാരത്തിന്റെ അസഹിഷ്ണുതാ രാഷ്ട്രീയമാണ് പ്രസിദ്ധ സംവിധായകന്‍ പ്രിയനന്ദനന് നേരെയുള്ള കൈയ്യേറ്റമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വെറുപ്പും അസഹിഷ്ണുതയും അക്രമവും പ്രയോഗിക്കാനുള്ള വേദിയായി കേരളത്തെ മാറ്റുകയാണ്...

യുവതികള്‍ക്കെതിരെ നടന്നത് ഗുണ്ടായിസം; കടകംപള്ളി സുരേന്ദ്രന്‍

ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ക്കുനേരെ നടന്നത് ഗുണ്ടായിസമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇത് പ്രാകൃതമായ നടപടിയാണ്. ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും കടകംപള്ളി വ്യക്തമാക്കി. പ്രകോപനം സൃഷ്ടിക്കരുതെന്നാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്‌. പൊലീസ് സംയമനത്തോടെയാണ് ഇടപെട്ടതെന്നും...

നാട്ടില്‍ ആകെ കലാപമുണ്ടാക്കാനാണ് ആര്‍എസ്എസിന്റെ ശ്രമമെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി...

നാട്ടില്‍ ആകെ കലാപമുണ്ടാക്കാനാണ് ആര്‍എസ്എസിന്റെ ശ്രമമെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഇതിനായി സിപിഐ എം പ്രവര്‍ത്തകരുടേയും നേതാക്കളുടേയും വീടുകള്‍ ആക്രമിക്കുയാണ്. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന നിലപാടാണ്...

എസ് എഫ് ഐ കാലടി ഏരിയാക്കമ്മറ്റി അംഗത്തിനെ വെട്ടിക്കൊലപ്പെടുത്താൻ ആർ എസ് എസ് ശ്രമം

ജനുവരി ഒന്നിന് കേരളത്തിലുടനീളം നടക്കാൻ പോകുന്ന വനിതാ മതിലിനു മുന്നോടിയായി ഇന്ന് കാലടി ശ്രീ ശങ്കര കോളേജിൽ വനിതാ മതിൽ സംഘടിപ്പിക്കുകയുണ്ടായി. ശക്തമായ രീതിയിൽ വിദ്യാർഥിനികൾ അണിനിരന്ന മതിൽ കണ്ട് യാതൊരു പ്രകോപനവുമില്ലാതെ...

എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം; പ്രതിഷേധിച്ചവർക്ക് നേരെ വീണ്ടും ആക്രമണം

രണ്ട് പേർക്ക് പരിക്കേറ്റു. എസ്എഫ്ഐ ഏരിയ ജോ.സെക്രട്ടറി മിഥുൻ കൃഷ്ണൻ ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് റിയാസ് എന്നിവർക്കാണ് പരിക്കേറ്റത്.പുൽപ്പള്ളി പ‍ഴശ്ശിരാജ കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിൽ എസ്എഫ്ഐ മികച്ച വിജയം നേടിയിരുന്നു. ഇതേ തുടർന്ന്...

ആർഎസ്എസ് ഭീകരത വീണ്ടും;സിപിഐഎം പ്രവർത്തകനെ കുത്തിക്കൊന്നു

കാസർകോട് ഉപ്പളയിൽ സിപിഐഎം പ്രവർത്തകൻ കൊല്ലപ്പെട്ടു. സോങ്കാലിലെ അബൂബക്കർ സിദ്ദീഖാണ്( 21) ആര്‍എസ്എസ്-ബിജെപി പ്രവർത്തകർ കുത്തി കൊന്നത്. ഇന്നലെ രാത്രി 10. 30 മണിയോടെയാണ് സംഭവം. ബൈക്കുകളിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഞായറാഴ‌്ച രാത്രി പതിനൊന്നോടെ...

കണ്ണൂരിൽ ആർഎസ്എസ് ഭീകരത; മൂന്ന് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു.

കണ്ണൂർ: മട്ടന്നൂരിൽ മൂന്ന് സിപിഐഎം പ്രവർത്തകർക്കുനേരെ ആർഎസ്എസ് അക്രമം. ഇടവേലിൽ ലതീഷ്, ലനീഷ്, സായിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. മൂവരേയും എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഐഎം പ്രവർത്തകർ സഞ്ചരിച്ച കാർ മൂന്ന് ബൈക്കുകളിലെത്തിയ ആർഎസ്എസ് സംഘം...

സിപിഐ എം പ്രവര്‍ത്തകനെ വെട്ടി കൊല്ലാൻ ശ്രമിച്ച കേസിൽ ആര്‍എസ്എസ് നേതാവ് അറസ്റ്റിൽ

സിപിഐ എം പ്രവര്‍ത്തകനെ ബോംബ് എറിഞ്ഞ് വെട്ടി കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആര്‍എസ്എസ്, ബിജെപി പ്രാദേശിക നേതാക്കന്‍മാരായ ചിറക്കടവ് ഇലഞ്ഞികാവില്‍ വീട്ടില്‍ രാമചന്ദ്രന്‍ നായര്‍ മകന്‍...

കവിയൂരിൽ പാസ്റ്റർമാരെ ആർഎസ്എസ് ആക്രമിച്ചു; മയക്കുമരുന്നിനെതിരായുള്ള ലഘുലേഖ കീറി കളഞ്ഞു

പത്തനംതിട്ട: കാൻസർ ബാധ്യസ്ഥരെ ആശ്വസിപ്പിക്കാനും, അവരെ സഹായിക്കാനുമായി ഭവനസന്ദർശനം നടത്തിയ വൃദ്ധരായ പാസ്റ്റർമാർ ഉൾപ്പെടുന്ന സംഘത്തെ ആർഎസ്എസ്സുകാർ ആക്രമിച്ചു. പാസ്റ്റർമാരുടെ സംഘത്തിനെതിരെ ആർഎസ്എസ്സുകാർ വധഭീഷണി ഉയർത്തുകയും, മദ്യത്തിനും മയക്കുമരുന്നിനും എതിരായ പാസ്റ്റർമാരുടെ ലഘുലേഖകൾ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS