Home Tags Rsp

Tag: rsp

വടകരയിലും കൊല്ലത്തും വോട്ട് കുറയുമെന്ന് ബിജെപി വിലയിരുത്തൽ; നാളെ യോ​ഗത്തിൽ തമ്മലടി ഉറപ്പ്

വടകരയില്‍ വോട്ടുചോര്‍ച്ചയുണ്ടായെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍. പോളിങ് വിലയിരുത്താന്‍ ബിജെപി ഭാരവാഹി യോഗം നാളെ കൊച്ചിയില്‍ ചേരും. ബിജെപി അനുകൂല വോട്ടുകള്‍ പി. ജയരാജനെതിരെ പോള്‍ ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. വടകരയില്‍ വോട്ടു ചോര്‍ച്ചയുണ്ടായെന്നാണു പാര്‍ലമെന്റ്...

ആര്‍എസ്പിക്ക് ഇരട്ടമുഖമെന്ന പ്രസ്താവനയുമായി സീതാറാം യെച്ചൂരി

ആര്‍എസ്പിക്ക് ഇരട്ടമുഖമെന്ന പ്രസ്താവനയുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബംഗാളില്‍ ആര്‍എസ്പി ഇടത് പക്ഷത്തിനൊപ്പമാണെന്നും എന്നാല്‍ കേരളത്തില്‍ മാത്രം ഇടതുപക്ഷത്തിനെതിരേയാണെന്നും യെച്ചൂരി പറയുന്നു. ആര്‍എസ്പിയുടെ ഇരട്ടമുഖമാണ് ഈ നിലപാടിലൂടെ വ്യക്തമാവുന്നതെന്നും. ‘ആര്‍എസ്പിക്ക് കേരളത്തില്‍...

പ്രേമചന്ദ്രന്‍ നരേന്ദ്രമോദിയുടെ മാനസപുത്രനാണെന്ന് കെബി ഗണേഷ്‌കുമാര്‍

പ്രേമചന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാനസപുത്രനാണെന്ന് കെബി ഗണേഷ്‌കുമാര്‍. ഇടതുപ്രസ്ഥാനങളുടെ തണലില്‍ വളര്‍ന്ന പ്രേമചന്ദ്രന്‍ അധികാരത്തിനായി വലതുപക്ഷത്തേക്ക് ചേക്കേറിയതായിരുന്നു ഈ തെരഞ്ഞെടുപ്പ് കാലത്തേയും ചര്‍ച്ച അതിന്റെ സൂചനയാണെന്നും ഗണേഷ്‌കുമാര്‍ വിമര്‍ശിച്ചു. പ്രേമചന്ദ്രന്റെ വിശ്വാസ വഞ്ചന മലയാളി...

ആർഎസ്പി നേതാവിന്റെ മകനെതിരെ വിസ തട്ടിപ്പിന് കേസ്; പിന്നിൽ യുഡിഎഫിലെ പ്രമുഖ നേതാക്കളെന്ന് വെളിപ്പെടുത്തൽ

ആര്‍എസ്പി നേതാവിന്റെ മകനെതിരെ വിസ തട്ടിപ്പ് നടത്തിയതിന് പരാതി. ഷെറഫുദീന്റെ മകന്‍ സജിരന്‍ ഷെറഫുദീനാണ് മസ്‌ക്കറ്റില്‍ നഴ്‌സ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത്. സിന്‍ബ്രാ എന്ന വിദേശ കമ്പനി വഴി റിക്രൂട്ട്‌മെന്റ്...

ബാലഗോപാല്‍ എന്തുകൊണ്ട് കൊല്ലക്കാര്‍ക്ക് ഇത്ര പ്രിയങ്കരനാകുന്നു.

കേരളത്തിന്‍രെ ചരിത്രത്തിലെ ഏറ്റവും വലിയെ പ്രളയം കടന്നുപോയിട്ട് അധിക നാളുകള്‍ ആയില്ല. കേരളജനത ജീവനുവേണ്ടി അലറിവിളിച്ചപോള്‍ കേരളത്തിന്റെ യഥാര്‍ത്ഥ സൈനികരുമൊത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ ഒരു എം പിയുണ്ട് കേരളത്തില്‍. മാധ്യമ വാര്‍ത്തകള്‍ക്ക് മുഖം...

കൊടുങ്കാറ്റായി കെ എന്‍ ബാലഗോപാല്‍. ആടിയുലഞ്ഞ് പ്രേമചന്ദ്രന്‍

കൊല്ലത്തിന്റെ ഇടതു രാഷ്ട്രീയ മുഖങ്ങള്‍ എന്നും ട്രേഡ് യൂണിയന്‍ മേഖലകളാല്‍ സമ്പന്നമാണ്.  ഇടതുചേരിയോട് വലിയ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന മണ്ണാണ്  എന്നും  കൊല്ലം, കൊല്ലത്തെ തൊഴിലാളി വര്‍ഗത്തിനായി നിരവധി ത്യാഗസുരഭിലമായ പോരാട്ടങ്ങള്‍ നടത്തിയ കഥകള്‍...

കൊല്ലത്ത് മല്‍സരിപ്പിക്കാന്‍ ദുര്‍ബല സ്ഥാനാര്‍ത്ഥിയെ തിരക്കി ബിജെപി; ലക്ഷ്യം പ്രേമചന്ദ്രനെ സഹായിക്കുക

ബിജെപി നേതൃത്വവുമായി വലിയ അടുപ്പമുള്ള നേതാവാണ് എന്‍ കെ പ്രേമചന്ദ്രന്‍. എല്ലാ ഘട്ടത്തിലും പ്രമചന്ദ്രനെ സഹായിക്കാന്‍ ബിജെപി ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രേമചന്ദ്രനെ സഹായിക്കാനായി ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ബിജെപി തീരുമാനം...

കൊല്ലത്ത് പ്രേമചന്ദ്രന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് ബിജെപിയുടെ ഫ്ലക്സ്

രഹസ്യ ബന്ധം പരസ്യമായി.കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രനെ പിന്തുണച്ചും അഭിനന്ദിച്ചും ബിജെപിയുടെ ഫ്ലക്സ്. കൊല്ലം മാമ്മൂട് പാര്‍ക്കില്‍ ഹൈമാക്‌സ് സ്ഥാപിച്ചതിന്റെ പേരിലാണ് ഇപ്പോഴത്തെ അഭിനന്ദനം. പ്രേമചന്ദ്രന് ബിജെപി നേതൃത്വവുമായി ബന്ധമുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ്...

കൊല്ലത്ത് പ്രേമചന്ദ്രൻ തോല്‍ക്കും….അല്ലെങ്കില്‍ കോണ്‍ഗ്രസ് തോല്‍പ്പിക്കും.

ഇത്തവണ കൊല്ലത്ത് പ്രേമചന്ദ്രന്‍ പരാജയപ്പെടുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. പ്രേമചന്ദ്രന്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതില്‍ കോണ്‍ഗ്രസിനും അണികള്‍ക്കും കടുത്ത അമര്‍ഷം ഉണ്ട്. സീറ്റ് ലക്ഷ്യം വെച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രതിഷേധം ഉണ്ട്. മാത്രമല്ല വിജയിച്ചു...

ശബരിമല വിഷയം; എന്‍കെ പ്രേമചന്ദ്രനെ തള്ളി ആര്‍ എസ് പി കേന്ദ്ര നേതൃത്വം; ആര്‍...

ശബരിമല വിഷയത്തില്‍ എന്‍ കെ പ്രേമചന്ദ്രനെ തള്ളി ആര്‍എസ്പി കേന്ദ്രനേതൃത്വം. ശബരിമല വിഷയം നിയമനിര്‍മ്മാണത്തിലൂടെ പരിഹരിക്കണമെന്ന എന്‍കെ പ്രേമചന്ദ്രന്റെ ആവശ്യത്തെ പിന്തുണയ്ക്കാന്‍ ദേശീയ നേതൃത്വം തയ്യാറായില്ല. ആര്‍എസ്പി സുപ്രീംകോടതി വിധിക്കും ലിംഗനീതിക്കുമൊപ്പവുമാണ് ആര്‍എസ്പിയെന്ന്...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS