Home Tags Rohith sharma

Tag: rohith sharma

ബോര്‍ഡ് പ്രസിഡന്റ്സ് ഇലവന്‍- ദക്ഷിണാഫ്രിക്കയും ത്രിദിന മത്സരത്തിന് ഇന്ന് തുടക്കം , ഓപ്പണറായി രോഹിത്...

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്ബരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ത്രിദിന പരിശീലന മത്സരത്തിന് ഇന്ന് തുടക്കമാകും. ടെസ്റ്റ് ടീമില്‍ ഒാപ്പണറായി പരീക്ഷിക്കപ്പെടാന്‍ ഒരുങ്ങിയിരിക്കുന്ന രോഹിത് ശര്‍മ്മയാണ് ബോര്‍ഡ്...

വികാരനിര്‍ഭരമായ കുറിപ്പുമായി രോഹിത് ശര്‍മ.

ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. എന്റെ ഹൃദയത്തില്‍ ദു:ഖത്താല്‍ മൂടുകയാണ്. ആ 30 മിനുട്ടിലെ കളിയാണ് മത്സരം തട്ടിയെടുത്തത്. കളി ഇന്ത്യയില്‍ അല്ലാതിരുന്നിട്ടും അങ്ങേയറ്റത്തെ പിന്തുണ നിങ്ങള്‍ കാണികള്‍ തന്നു....

ചരിത്രം രചിച്ച് രോഹിത് ശര്‍മ

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന ചരിത്രനേട്ടം കുറിച്ച് രോഹിത് ശര്‍മ. ശ്രീലങ്കക്കെതിരെ 92 പന്തില്‍ സെഞ്ചുറി നേടിയ രോഹിത് ഇംഗ്ലണ്ട് ലോകകപ്പിലെ അഞ്ചാം സെഞ്ചുറിയാണ് ഇന്ന് ലീഡ്സില്‍ കുറിച്ചത്. 2015ലെ ലോകകപ്പില്‍...

പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം

മഴ രസംകൊല്ലിയായെത്തിയ ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം. മാഞ്ചസ്റ്ററില്‍ 89 റണ്‍സിനായിരുന്നു കോലിപ്പടയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ (140)യുടെ സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍...

ഐപിഎൽ വിജയാഷോഷം, യുവരാജും,‌രോഹിതും ആടിപാടി ,വൈറലായി വീഡിയോ

മുംബൈ ഇന്ത്യൻസ് താരങ്ങളായ രോഹിത് ശർമ്മയുടെയും യുവരാജ് സിംഗിൻ്റെയും റാപ്പ് ബാറ്റിൽ വീഡിയോ വൈറലാവുന്നു. നാലാം വട്ടവും ഐപിഎൽ ചാമ്പ്യൻ പട്ടം ചൂടിയതിനു ശേഷം നടന്ന ആഹ്ലാദ പ്രകടത്തിനിടെയായിരുന്നു ഇരുവരുടെയും റാപ്പ് ബാറ്റിൽ....

ധോണിയുടെ സാന്നിധ്യം യുവതാരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കും: രോഹിത് ശര്‍മ

വരാന്‍ പോകുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ധോണിയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് നിര്‍ണായകമാണെന്ന് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ . ധോണിയുടെ ഫിനിഷിങ് കഴിവുകള്‍ മാത്രമല്ല ധോണിയുടെ സാന്നിധ്യം ടീമിനും ടീമിലെ യുവതാരങ്ങള്‍ക്കും ആത്മവിശ്വാസം നല്‍കുമെന്നും...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS