Home Tags Road

Tag: road

പാമ്പായി റോഡിൽ കിടന്ന പൊലീസുകാരനെ നാട്ടുകാർ പിടികൂടി; പൊലീസ് സ്റ്റേഷനിൽ ഇഴഞ്ഞ് നടന്ന് പ്രശ്നമുണ്ടാക്കി

മദ്യലഹരിയിൽ സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിന് പൊലീസുകാരനെതിരെ കേസ്. തിരുവനന്തപുരം മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ജി ബി ബിജുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് വാഹനമോടിച്ച ബിജുവിനെ നാട്ടുകാർ പിടികൂടി...

കേരളത്തിന് മുന്നിൽ കീഴടങ്ങി കേന്ദ്ര സർക്കാർ; ദേശീയ പാത മുൻ​ഗണന പട്ടികയിൽ നിന്ന് ഒഴുവാക്കിയത്...

ദേശിയപാത വികസനത്തിൽ കേരളത്തെ മുൻഗണനാ പട്ടികയിൽനിന്ന‌് ഒഴിവാക്കി രണ്ടാംപട്ടികയിൽ ഉൾപ്പെടുത്തിയ ഉത്തരവ‌് റദ്ദാക്കിയതായി ദേശീയപാത അതോറിറ്റി സംസ്ഥാന സർക്കാരിനെ അറിയിച്ചു‌. സംസ്ഥാനത്തെ ദേശീയപാതവികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള ചെലവിന്റെ നാലിലൊന്ന് കേരളം വഹിക്കും. നാലിലൊന്ന്...

കേരളത്തിന്റെ വികസനം അട്ടിമറിച്ച് ബിജെപി; ദേശീയ പാത നിർമാണം നിർത്തി വെയ്ക്കാൻ ആവശ്യപ്പെട്ട് മുരളീധരൻ...

സംസ്ഥാനത്തെ ദേശീയപാത വികസനം അട്ടിമറിച്ചതിന‌് പിന്നിൽ ബിജെപി സംസ്ഥാനഘടകം. സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കാൻ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കയച്ച കത്ത‌് പുറത്തായി. ഔദ്യോഗിക ലെറ്റർപാഡിൽ 2018...

​ഗ്രൂപ്പ് തർക്കം തെരുവിൽ; ചെന്നിത്തലയുടെ പരിപാടി കഴിഞ്ഞ് മടങ്ങിയ കോൺ​ഗ്രസ് നേതാവിന് റോഡിലിടിച്ച് മർദ്ദിച്ചു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ യോഗത്തിനെത്തി മടങ്ങവേ കോൺഗ്രസ് നേതാവിന് കൂട്ടമർദ്ദനം. ഐ ഗ്രൂപ്പ് നേതാവും കോൺഗ്രസ് കാട്ടൂർ ബ്ളോക്ക് വൈസ് പ്രസിഡന്‍റുമായ ബിബിൻ തുടിയത്തിനാണ് ക്രൂരമർദ്ദനമേറ്റത്. മര്‍ദ്ദനത്തിന് പിന്നില്‍ ഐ ഗ്രൂപ്പ്...

സിപിഐഎം സമരം വിജയം; അയിത്തം ആരോപിച്ച് ദളിത് കോളനിയിലേക്കുള്ള അടച്ച വഴി തുറന്നു; നാട്ടുകാരെ...

അയിത്തിന്റെ പേരിൽ ജന്മി തടസപ്പെടുത്തിയ റോഡ് സിപിഐഎം സമരത്തിനെ തുടർന്ന് തുറന്ന് കൊടുത്തു. സമരത്തിനെ തുടർന്ന് എഡിഎം വിളിച്ച യോഗത്തിലാണ് റോഡ് തുറന്ന് കൊടുക്കാൻ തീരുമാനമായത്. ഇതിനു പിന്നാലെ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ റോഡ്...

രാജസ്ഥാനത്തിൽ പോസ്റ്റ് മോർട്ടം നടുറോഡിൽ; മരിച്ചവരുടെ ബന്ധുകളെ സഹായിക്കാനെന്ന് വിശദീകരണം

രാജസ്ഥാനിലെ ബാര്‍മറില്‍ ഷോക്കേറ്റ് മരിച്ച രണ്ട് സ്ത്രീകളുടെ പോസ്റ്റ്‌മോര്‍ട്ടം നടുറോഡില്‍ വെച്ച് നടത്തി ഡോക്ടര്‍മാര്‍. ജോധ്പൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള ഗാന്ദ്ര പ്രൈമറി ഹെല്‍ത്ത് സെന്ററിലാണ് സംഭവം.പ്രദേശത്ത് 100 കിലോമീറ്റര്‍ ചുറ്റളവില്‍ മോര്‍ച്ചറി ഇല്ലാത്തതിനാല്‍...

സേലം ദേശീയ പാതയിൽ ബസ് അപകടം; മലയാളികളടക്കം ഏഴ് പേർ മരിച്ചു

സേലത്ത് സ്വകാര്യബസ് അപകടത്തില്‍പ്പെട്ട് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. സേലത്തിനടുത്ത് മാമാങ്കം ബൈപ്പാസില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം. മരിച്ചവരില്‍ നാലുപേര്‍ മലയാളികളാണെന്നാണ് സൂചന. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. ആലപ്പുഴ സ്വദേശി...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS