Sunday, December 8, 2019
Home Tags Qatar

Tag: qatar

ഖത്തർ വേനൽച്ചൂടിൽ കത്തുന്നു ; തൊഴിലാളികള്‍ക്ക് ആശ്വാസമായി ഉച്ചവിശ്രമ നിയമം

ഖത്തറില്‍ വേനല്‍ച്ചൂട് കാരണം തൊഴിലാളികള്‍ക്ക് അനുവദിച്ച ഉച്ചവിശ്രമ നിയമം ഇന്ന് മുതല്‍ നിലവില്‍ വരും. നിയമം പാലിക്കാത്ത കമ്പനികൾകും സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വേനല്‍ച്ചൂട് കടുക്കുന്ന സാഹചര്യത്തിലാണ്...

ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ വന്‍ വര്‍ധനവ്

ഖത്തറിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയില്‍ വന്‍ വര്‍ധനവ്. 2017-18 വര്‍ഷം എണ്‍പത് ശതമാനത്തിന്റെ വര്‍ധനവാണ് കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്നത്. ടെക്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലും കയറ്റുമതിയിലും ഇന്ത്യ വലിയ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. ഈ വര്‍ഷം സെപ്തംബറില്‍ സോളാപൂരില്‍ വെച്ച് നടക്കുന്ന...

ഖത്തർ സംസ്‌കൃതി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ: ഖത്തർ സംസ്‌കൃതി ഇൻഡസ്ട്രിയൽ ഏരിയ യൂണിറ്റിന്റെയും അൽ സുൽത്താൻ മെഡിക്കൽ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ താഴ്ന്ന വരുമാനക്കാർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് 24ൽ പ്രവർത്തിക്കുന്ന...

ദേശീയ ദിനാഘോഷ നിറവില്‍ ഖത്തര്‍

ഖത്തര്‍ സ്വതന്ത്രമായി തുടരുമെന്ന മുദ്രാവാക്യവുമായാണ് ഇത്തവണത്തെ ആഘോഷ പരിപാടികള്‍. സൈനിക പരേഡ് ഉള്‍പ്പെടെ വിപുലമായ പരിപാടികളാണ് നടക്കുന്നത്.ആത്മാഭിമാനത്തിന്റെയും സ്വയംപര്യാപ്തതയുടെയും മുദ്രാവാക്യങ്ങളുമായി ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്റ നിറവില്‍. ഖത്തര്‍ സ്വതന്ത്രമായി തുടരുമെന്ന മുദ്രാവാക്യവുമായാണ് ഇത്തവണത്തെ...

പ്രവാസികൾക്ക് ആശ്വാസമേകി ഖത്തറിൻ്റെ പുതിയ ഉത്തരവ്

ഖത്തർ സ്വകാര്യമേഖലയിൽ എക്‌സിറ്റ് പെർമിറ്റ് സംവിധാനത്തിന് അന്ത്യമായി. ഇനിമുതൽ സ്‌പോൺസറുടെ അനുമതിയില്ലാതെ പ്രവാസികൾക്ക് നാട്ടിലേക്കു മടങ്ങാം. സർക്കാർ, അർധ സർക്കാർ ജീവനക്കാർ, വീട്ടുജോലിക്കാർ എന്നിവർക്ക്  പുതിയ സംവിധാനം പ്രകാരം എക്‌സിറ്റ് പെർമിറ്റ് ഒഴിവാക്കൽ ...

ഖത്തർ ലോകകപ്പ് നടത്താനുള്ള പ്രവർത്തനങ്ങളിൽ മരിച്ച് വീഴുന്നത് ആയിരങ്ങളെന്ന് റിപ്പോർട്ട്

2022ലെ ലോകകപ്പിനു വേണ്ടി ഖത്തർ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചു പറ്റുമ്പോഴും ഞെട്ടിക്കുന്ന വശം അടുത്തിടെ നോർവീജിയൻ കോൺഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയന്റെ നേതൃത്വം വെളിപ്പെടുത്തിയിരുന്നു. കനത്ത ചൂടുള്ള കാലാവസ്ഥയുള്ള ഖത്തറിൽ...

കേരളത്തിന് ഖത്തറിന്റെ വക 35 കോടിയും, മമത ബാനർജിയുടെ 10 കോടിയും; കേരളത്തെ സഹായിക്കണമെന്ന്...

നിരവധി വിദേശരാജ്യങ്ങളും, മുഖ്യമന്ത്രിമാരും, ജനങ്ങളുമടക്കം കേരളത്തിന് സാമ്പത്തിയ കൈത്താങ്ങുമായി രംഗത്തെത്തുന്നു. പ്രളയദുരന്തത്തെ അഭിമുഖീകരിക്കാനും പുനരധിവാസ പ്രവർത്തനങ്ങൾക്കുമായി ഖത്തർ 35 കോടി നൽകുമെന്ന് അറിയിച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമീദ് അല്‍താനിയാണ്...
67,300FansLike
13,100SubscribersSubscribe

GlobalVoice

സൗദിയിൽ ജ്വല്ലറിയിൽ നിന്നും പത്ത് കിലോ സ്വര്‍ണവുമായി ജീവനക്കാരൻ രാജ്യം വിട്ടു

സൗദി പൊലീസിനെ ഞെട്ടിച്ച്‌ വന്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് രാജ്യം വിട്ടു. ജോലി ചെയ്യുന്ന ജ്വല്ലറിയിലെ ജീവനക്കാരനാണ് പത്ത് കിലോ സ്വര്‍ണവുമായി രാജ്യം വിട്ടത്. അഞ്ച് ലക്ഷം റിയാല്‍ മൂല്യമുള്ള സ്വര്‍ണമാണ് ഇയാള്‍...

EDITORS' PICKS

Popular Video

മനുഷ്യന്‍ ചന്ദ്രനെ കീഴടക്കീട്ട് അരനൂറ്റാണ്ട്‌ (ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയ വീഡിയോ കാണാം)

1969 ജൂലൈയിലാണ് ചന്ദ്രനില്‍ ആദ്യമായി മനുഷ്യര്‍ കാലു കുത്തുന്നത്. ലോകം ശ്വാസം അടക്കിപിടിച്ച് ആ ഉദ്യമത്തിന് സാക്ഷികളായി. സത്യത്തിനും,അറിവിനും വേണ്ടിയുള്ള അന്വേഷണം മാത്രമായിരുന്നില്ല അത് മനുഷ്യന് തോല്‍ക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ് കൂടി അത്...