Wednesday, December 2, 2020
Home Tags NDA government

Tag: NDA government

സ്വകാര്യ വക്തികളുടെ കംപ്യൂട്ടർ നിരീക്ഷണം തുടരുമെന്ന് വ്യക്തമാക്കി കേന്ദ്രം

സ്വകാര്യ വ്യക്തികളുടെ അവകാശങ്ങളിൽ കടന്നുകയറുന്ന വിധത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ വിജ്ഞാപനം നിലനിൽക്കുമെന്ന സൂചനകൾ നൽകി അരുൺ ജയിറ്റ്ലി. രാജ്യസുരക്ഷയാണ് പ്രധാനമെന്നും അതിനാലാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും പറഞ്ഞ ജെയിറ്റ്ലി രാജ്യത്ത് ഭീകരാക്രമണങ്ങള്‍...

റിസർവ് ബാങ്ക് ഗവർണർക്ക് പിന്നാലെ ഡെപ്യൂട്ടി ഗവർണറും രാജിവെക്കാൻ സാധ്യത

റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിൻ്റെ അപ്രതീക്ഷിത രാജി എല്ലാവരെയും നടുക്കിയതിന് പിന്നാലെ ഡെപ്യൂട്ടി ഗവർണർ വൈരൽ ആചാര്യയും രാജിവെക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാവുന്നു. ഊർജിത് പട്ടേലിൻ്റെ രാജിക്ക് പിന്നാലെ ആചാര്യയും രാജിവെച്ചുവെന്ന് വാർത്തകൾ...

2014ൽ വ്യാജവാഗ്ദാനങ്ങൾ നൽകിയാണ് അധികാരത്തിലെത്തിയതെന്ന് കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി ; വീഡിയോ കാണാം

2014ൽ വ്യാജവാഗ്ദാനങ്ങൾ നൽകിയാണ് അധികാരത്തിലെത്തിയതെന്ന് കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി. ഒരു മറാഠി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗഡ്കരി തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.   കഴിഞ്ഞ തിരഞ്ഞെടുപ്പില്‍...

പ്രധാനമന്ത്രി പദം ഒഴിയാൻ ഒരുവർഷം ശേഷിക്കെ മോദി സന്ദർശിച്ചത് 50 രാജ്യങ്ങൾ, ചെലവഴിച്ചത് 355...

ന്യൂഡൽഹി: പ്രധാനമന്ത്രി പദത്തിലെത്തി 48 മാസത്തിനുള്ളിൽ മോദി സന്ദർശിച്ചത് 50 രാജ്യങ്ങൾ. ഇതിനായി 355 കോടിരൂപ ചെലവ് വന്നതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. 48 മാസത്തിൽ 165 ദിനങ്ങളാണ് മോദി വിദേശയാത്രയിൽ മുഴുകിയത്....

കേന്ദ്രസർക്കാരിൽ ജോയിന്‍റ് സെക്രട്ടറിതലത്തില്‍ സ്വകാര്യമേഖലയില്‍ നിന്നുളളവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനുളള നീക്കം അപകടകരം; മുഖ്യമന്ത്രി...

കേന്ദ്ര സര്‍ക്കാരില്‍ ജോയിന്‍റ് സെക്രട്ടറിതലത്തില്‍ സ്വകാര്യമേഖലയില്‍ നിന്നുളളവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനുളള നീക്കം അപകടകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രൊഫഷണലുകളെയും പരിചയസമ്പന്നരെയും കേന്ദ്രമന്ത്രാലയങ്ങളിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഈ ന്യായം ആരും വിശ്വസിക്കുമെന്ന്...

ജുഡീഷ്യറിയിലെ കേന്ദ്ര സർക്കാർ ഇടപെടൽ അവസാനിപ്പിക്കണം; സുപ്രീം കോടതി ജഡ്‌ജിമാർക്ക്‌ ജസ്റ്റിസ്‌ ചേലമേശ്വറിന്റെ കത്ത്‌

ജഡ്‌ജിമാരുടെ നിയമനത്തിലെ കേന്ദ്ര സർക്കാർ ഇടപെടലിനെ ചോദ്യം ചെയ്‌ത്‌ സുപ്രീം കോടതിയിലെ മുതിർന്ന ജഡ്‌ജിയായ ജസ്‌റ്റിസ്‌ ചേലമേശ്വർ സുപ്രീം കോടതിയിലെ മറ്റ്‌ ജഡ്‌ജിമാർക്ക്‌ കത്ത്‌ നൽകി. കർണാടക ഹൈക്കോടതിയിലെ ജഡ്‌ജിമാരുടെ നിയമനത്തിലെ കേന്ദ്ര സർക്കാരിന്റെ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS